Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലാളനം 1

പൊടുന്നനവെ മാറ്റം സംഭവിച്ചത്. എന്തായിരിക്കും ആ മാറ്റത്തിനു കാരണം. എന്തോ കണ്ട് ഭയപ്പെട്ടതുപോലെയാണ് പെരുമാറിയത്. അവൾ നഗ്നമായ സ്വന്തം ശരീരത്തിലേക്കു നോക്കി. ഭയപ്പെടാൻ മാത്രം എന്താണിവിടെയുള്ളത്. പെണ്ണിന്റെ സാധനം കണ്ട് ഈ കാലത്ത് ഏതെങ്കിലും ആണുങ്ങൾ പേടിക്കുമോ? അവൾ സാരി എടുത്ത് ദേഹത്തേക്കിട്ടു നഗ്നത മറച്ചു. ചിന്തകൾ കെട്ടുപിണഞ്ഞു മനസ്സുമായിഇന്ദ ഉറങ്ങാനായി കിടന്നു. പിറ്റേന്ന് രാവിലെ യാതൊന്നും സംഭവിക്കാത്തതുപോലെയാണ് രവി അവളോടു പെരുമാറിയത്.
തലേന്നത്തെ സംഭവത്തെക്കുറിച്ച് അതുകൊണ്ടു തന്നെ അവളും ഒന്നും ചോദിച്ചില്ല. ഒരുപക്ഷേ ആദ്യത്തെ അനുഭവം ആയതുകൊണ്ടാവാം. ഡോക്ടറന്മാരോടു ചോദിക്കുക എന്ന പംക്തി ചില വാരികകളിൽ വായിച്ചത് അവളോർത്തു. ചിലരുടെയെല്ലാം ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടാവാം. ആരുടെയും
കിടപ്പറ രഹസ്യങ്ങൾ മറ്റുള്ളവർക്ക് അറിയില്ലല്ലോ. പക്ഷേ, അന്നു രാത്രിയിലും അനുഭവം വ്യത്യസുമായിരുന്നില്ല. തലേന്നത്തെപ്പോലെ തഴുകിത്തലോടാൻ പോലും രവിശ്രമിച്ചില്ല. അവൾ പറ്റിച്ചേരുതോറും വല്ലാതൊരു ഭ്യമായിരുന്നു അയാളെ (ഗസിച്ചിരുന്നത്. അവൾക്കു മുഖം കൊടുക്കാതെ ഉറങ്ങാനാണ് അയാൾ ഓരോ രാത്രികളിലും ശ്രമിച്ചത്. ആദ്യ ദിവസങ്ങളിലെല്ലാം ഇന്ദു ക്ഷമിക്കുകയായിരുന്നു. ഇന്നല്ലെങ്കിൽ നാളെ ശരിയാകുമെന്നൊരു വിശ്വാസവും മനസ്സിലുണ്ടായിരുന്നു. പക്ഷേ, എത്രനാൾ കാത്തിരിക്കാനാവും.
താനും ഒരു സ്തീയല്ലേ. തനിക്കുമില്ലേ സ്വപ്നങ്ങൾ. വിവാഹം കഴിക്കുന്നതു തന്നെ എന്തിനാണ്. ആനന്ദകരമായ ഒരു ദാമ്പത്യജീവിതം സ്വപ്നം കണ്ടുകൊണ്ടാണ് ഏതൊരു പെണ്ണും ജീവിതത്തിലേക്കു പ്രവേശിക്കുന്നത്. എന്തെന്തു സ്വപ്നങ്ങളായിരുന്നു തനിക്കും. ഒത്ത ഒരു ആണിനെ തന്നെയാണ് ഭർത്താവായി ലഭിച്ചതും. പക്ഷേ, ആ പൗരുഷം ഇതുവരെ അറിയാൻ കഴിഞ്ഞില്ലെന്നു വച്ചാൽ. ആരാണ് പറഞ്ഞാൽ വിശ്വസിക്കുക. ആദ്യരാത്രിയിൽ തന്നെ ഭാര്യയെ ഗർഭിണിയാക്കുന്ന ഭർത്താക്കന്മാരാണ് ഇവിടെയുള്ളത് ആരോടാണ് എല്ലാമൊന്നു തുറന്നു പറയാനാവുക.
എല്ലാംകൊണ്ടും സ്നേഹസമ്പന്നനാണ് രവിയേട്ടൻ. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തൊക്കെ ചുറ്റിക്കറങ്ങാൻ കൊണ്ടുപോയി. ഇഷ്ടപ്പെട്ടതെല്ലാം തിരക്കിയറിഞ്ഞ്

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025