Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലഹരി?

“അയ്യടാ പുലി എലി ആയത് കണ്ടോ….??

“”അപ്പൊ ആക്കിയതാ അല്ലെ….??

“അല്ല വല്യച്ഛ….. ആദ്യം എന്റെ ഇവിടുത്തെ കാര്യം തീർക്കണം എന്നിട്ട്….”

“ഇപ്പൊ തീർക്കാം… ഇവിടെ എത്ര വീടുണ്ട്….??

“കുറെ പേരെ അവിടെ കണ്ടല്ലോ അധികമൊന്നും ഇല്ല മൂന്ന് പേരെ കൂടി കാണാൻ ഉണ്ട്….”

പിന്നെയുള്ള മാധവന്റെ നീക്കങ്ങൾ വേഗത്തിൽ ആയിരുന്നു …. എട്ട് മണിയോടെ അവൾ പറഞ്ഞ സ്ഥലങ്ങളിൽ അയാൾ എത്തിച്ചു… അവസാന വീട്ടിൽ നിന്ന് ഇറങ്ങുമ്പോ മാധവൻ അനിതയെ ഒന്ന് നോക്കി… ആ നോട്ടത്തിൽ ഉണ്ടായിരുന്നു എല്ലാം… അത് ശ്രദ്ധിക്കാത്ത വണ്ണം അവൾ പുറത്തേക്ക് നോക്കിയിരുന്നു… തെല്ലൊരു സംശയത്തോടെ അയാൾ ചോദിച്ചു…

“അല്ല അനുമോളെ എന്താ അടുത്ത പ്ലാൻ…??

“പ്ലാൻ… എന്ത്. തീരെ വയ്യ നല്ലൊരു റൂം എടുക്കണം നന്നായി ഒന്നുറങ്ങണം…”

“മറ്റേ കാര്യം…??

“എന്ത്.. ??

“കുരിപ്പേ ആളെ ആക്കിയതാ അല്ലെ…??

“ഹഹഹ്ഹ.. അല്ല വേഗം വിട്ടോ “

അടിക്കാൻ ഓങ്ങിയ കൈ തടഞ്ഞു അവൾ പറഞ്ഞു…

“ഇവിടുന്ന് വാങ്ങിയിട്ട് പോകാം…”

“എവിടുന്ന്… വണ്ടി വിട്ടെ പോകുന്ന ഹോട്ടലിൽ കിട്ടും വേണ്ടത് എന്താന്ന് വെച്ച….”

“എന്ന ഒക്കെ.. .”

അവൾ തന്നെ നല്ലൊരു ബാർ അറ്റാച്ച് ഹോട്ടലിൽ കൊണ്ടെത്തിച്ചു…. റിസപ്ഷനിൽ ചെന്ന് ഐഡി കാർഡ് കൊടുത്ത് മാധവൻ പറഞ്ഞു…

“രണ്ട് സിംഗിൽ റൂം വേണം…”

“ഒക്കെ സർ എ സി യോ നോൺ എ സിയോ….??

“എ സി …”

“1300 ഒരു റൂമിന്…”

“ഒക്കെ….”

രണ്ട് കീ റൂം ബോയ് വാങ്ങുന്നത് കണ്ടാണ് അനിത അങ്ങോട്ട് ചെന്നത്….

“ഇത് നമുക്ക് ആണോ രണ്ട് റൂം…??

“അതേ…”

“എനിക്ക് പേടിയാ ഒറ്റയ്ക്ക് കിടക്കാൻ… ഒരു ഡബിൾ റൂം മതി….”

അയാളുടെ കയ്യിൽ നിന്ന് കീ വാങ്ങി മേശ പുറത്ത് വെച്ച് അവൾ പറഞ്ഞു..

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025