Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മി ആന്റി

അപ്പൊ ആന്റി എന്നെ നോക്കി. ആന്റി എന്നെ മറന്നട്ടില്ല. അത്ഭുതത്തോടെ ആന്റി ചോദിച്ചു. “നീ ഇപ്പൊ എന്താ ചെയ്യുന്നേ? ” ഞാൻ പഠിക്കുന്ന കോളേജും ഒക്കെ പറഞ്ഞു.”നിന്നെ ഇപ്പൊ അങ്ങോട്ടൊന്നും കാണാറില്ലലോ? അതെങ്ങനാ.. വളർന്നു വല്യ ചെക്കനായല്ലോ “. ആന്റി എന്റെ ആണത്തത്തത്തെ പ്രശംസിച്ചു. ഞാൻ എളിമ ഭവിച്ചുകൊണ്ടു താടിയിൽ പിടിച്ചിട്ടു പറഞ്ഞു. “അതീ താടി ഒക്കെ വന്നതുകൊണ്ട് തോന്നുന്നതാ ആന്റി. ഞാൻ പഴയ കൊതിയൻ അതുൽ തന്നെയാ”. എനിക്ക് മധുരം ഭയങ്കര ഇഷ്ടമായിരുന്നു. അന്നൊക്കെ എനിക്ക് അങ്ങനെ ഒരു പേരുണ്ടായിരുന്നു. കൊതിയൻ അതുൽ. ആ പേര് ഓർത്തിട്ടെന്നപോലെ ആന്റി ചിരിച്ചു. ചിരിച്ചപ്പോ ആ പവിഴമുത്തുപോലെത്തെ പല്ലുകൾ കാണാമായിരുന്നു. ആന്റിടെ ചുവന്ന ചുണ്ടുകൾ കാരണം ആയിരിക്കണം അതിനു കൂടുതൽ വെളുപ്പ് തോന്നുന്നത്.ആന്റി പെട്ടെന്ന് എന്നെ നോക്കി. ഞാൻ ആന്റിയുടെ പല്ലും ചുണ്ടും ഒക്കെ നോക്കികൊണ്ട് ഇരിക്കുന്നത് ആന്റി കണ്ടോ ആവോ. കണ്ടക്ടർ വന്നു ആന്റി ടിക്കറ്റ് എടുക്കാൻ തുടങ്ങി. അതിനായി ആന്റി ബാഗിൽ തപ്പാൻ തുടങ്ങി. ഞാൻ രണ്ടുപേർക്കു ചാടികേറി ടിക്കറ്റ് പറഞ്ഞു. “അയ്യോ വേണ്ടായിരുന്നു ” എന്ന് പറഞ്ഞ് ആന്റി ബാഗിൽ നിന്നും തപ്പിയെടുത്ത 10 രൂപ നോട്ട് എനിക്ക് തരാൻ മുതിർന്നു. ഞാൻ ആന്റിടെ  കയ്യിൽ പിടിച്ചിട്ടു “അതേ എനിക്ക് ഈ പൈസ ഒന്നും വേണ്ട. ഞാൻ ചെറുതായിട്ട് ജോലിക്കു ഒക്കെ പോവുന്നുണ്ടാന്റി  “. അഭിമാനത്തോടെ ഉള്ള എന്റെ വാക്കുകൾ കേട്ടിട്ടാവണം ആന്റി “എന്നാൽ ശെരി ” എന്നും പറഞ്ഞു ആ പൈസ തിരികെ വെച്ച്. പക്ഷെ ആ സംഭവം ഒരു ചെറിയ നിശബ്ദദ ഉണ്ടാക്കി. ആന്റി ഫോൺ എടുത്ത് അതിൽ എന്തോ തിരഞ്ഞ് ഇരിക്കുവാണ്‌.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025