Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മി ചേച്ചി 😋 2

“ഇനി തറ തൊടക്കണം……”

പിന്നതായി അടുത്ത ജോലി. ബക്കറ്റും വെള്ളോം തുണീം എല്ലാം ready. സംഭവം ചേച്ചി പറഞ്ഞത് പോലെ ഒരു മെനക്കെട്ട പരുപാടിയാണ്. പക്ഷെ ഈ മൊതലിനെ കണ്ടോണ്ടിരിക്കാലോ, അതിന് ഞാൻ ഏത് പണിയും പട്ടിയെ പോലെ ചെയ്യും.

കുനിഞ്ഞിരുന്നുള്ള ആ തൊടപ്പ്., uff പക്ഷെ എന്തോ ഒരു തൃപ്തി വരുന്നില്ല. എങ്ങനെ വരും….?? കുനിഞ്ഞിരുന്നിട്ട് പോലും ഒരു നൂലോളം എനിക്കാ മുയൽ കുഞ്ഞുങ്ങളെ കാണാൻ പറ്റിയില്ല. ചേച്ചിക്കിനി അതില്ലേ…..??

എത്ര നേരം എടുത്തൂന്നറിയില്ല. തറ മുഴുവൻ നല്ല കണ്ണാടി പോലെ clean ആക്കി. ജോലിയെല്ലാം തീർന്നിട്ടും നമ്മടെ മച്ചാനെ കണ്ടതേയില്ല….!

“ജോലി മൊത്തം തീർന്നു. എന്നിട്ടും മാമനെ കണ്ടില്ലല്ലോ ചേച്ചി……??”

“ഓഹ് ഇനിയിപ്പോ സന്ധ്യയ്ക്ക് നോക്കിയ മതി. ഏട്ടൻ അടിച്ച് ചീഞ്ഞ് കിടപ്പുണ്ടാവും. ചെറിയ ജോലിയുണ്ട് എന്ന് പറഞ്ഞ് ഇവിടുന്ന് ഇറങ്ങിയപ്പഴേ എനിക്ക് കാര്യം മനസ്സിലായതാ….!”

ഞാൻ ചിരിച്ചു.

“നീയിപ്പോ പോവുന്നില്ലല്ലോ…..??”

“എന്ത് ചേച്ചി ഇനിയും ജോലി വല്ലതുമുണ്ടോ…..??”

“ജോലിയൊന്നും അല്ലടാ.., പറഞ്ഞില്ലേ ഏട്ടൻ ഇനി വരുമ്പോ ഒരു നേരാവും. കുട്ടികളും ഇല്ല, ഭയങ്കര മടുപ്പ് നീ ഇവിടെ ഇരിക്കുവാണേ എനിക്കുമൊരു കൂട്ടവും. നമ്മക്ക് വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കാം.”

ഓഹ് അതിനെന്താ എന്റെ ചക്കരേ….??

“ഇപ്പൊ വീട്ടിൽ പോയിട്ടും വല്യ കാര്യമൊന്നും ഇല്ല ചേച്ചി. മാമന് വരും വരെ വേണോ ഞാനിവിടിരിക്കാം.”

ചേച്ചി ചിരിച്ചു. പിന്നാടുക്കളയിലേക്ക് പോയി. അവിടെന്താന്ന് എത്തി വലിഞ്ഞ് നോക്കിയെങ്കിലും ഒന്നും കാണാൻ പറ്റിയില്ല.

“എന്നാ നീ ഇരിക്ക്. ആകെ വിയർത്തു. ഞാനൊന്ന് കുളിച്ചിട്ട് വരാം.”

അടുക്കളയിൽ നിന്ന് വരുന്നതിനൊപ്പം ചേച്ചി പറഞ്ഞു. മുടി പിന്നിൽ വാരി കെട്ടി വച്ചിട്ടുണ്ട്. നല്ല കാച്ചിയ എണ്ണയുടെ മണം. മുടിയും തിളങ്ങുന്നുണ്ട്. ചേച്ചി ചേച്ചീടെ കിടപ്പ് മുറിയിലേക്ക് പോയി. തിരിച്ച് വരുമ്പോ ഒരു ചുവന്ന നൈറ്റിയും, നിറം മങ്ങിയ പാവാടയും പിന്നെ വെളുത്ത ബ്രായും കൈയിലുണ്ടായിരുന്നു. ബ്രായുടെ രണ്ട് കപ്പിനും നടുക്കുള്ള ആ ചുവന്ന പൂവ് എനിക്ക് എടുത്ത് കാണാം. ഈശ്വരാ കണ്ട്രോൾ തരണേ…..

“ടിവി കാണുവാണേ കണ്ടോ ടാ…..”

“അഹ്…..”

അടുക്കള വശത്തൂടെ ചേച്ചി പുറത്തേക്കിറങ്ങി. അവർക്ക് വെളിയിലാണ് കുളിമുറി…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025