Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മി ചേച്ചി 😋 5

 

“നേരത്തെ എന്ത് പറ്റി….??”

 

“എന്ത്….??”

 

“അല്ല പെട്ടന്ന് ചേച്ചി എന്നേം തള്ളി മാറ്റി അകത്തേക്ക് കേറീല്ലേ അപ്പൊ എന്ത് പറ്റീന്ന്….??”

 

“ഏയ് പെട്ടെന്നെന്തോ….,,,,”

 

“നമ്മള് ചെയ്യുന്നത് തെറ്റാണെന്ന് തോന്നിയോ….?? അതോ ആ സമയത്ത്‌ മാമനെ ഓർമ വന്നോ….??”

 

സിനിമയിൽ ആയാലും കഥകളിൽ ആയാലും സിറ്റുവേഷൻ ഇതാണേ  പെണ്ണുങ്ങൾ ഈ രണ്ട് കാര്യങ്ങളെ ആദ്യം ഓർക്കൂ….!! ചേച്ചിയും ഇത്‌ വല്ലതും തന്നെയാവും ഓർത്തിട്ടുണ്ടാവുക എന്ന് ഞാൻ കരുതി.

 

“നമ്മള് ചെയ്യുന്നത് മറ്റുള്ളവരുടെ കണ്ണിൽ തെറ്റ് തന്നെയാ. പക്ഷെ എനിക്കത് തെറ്റായി തോന്നുന്നില്ല, കാരണം എന്റെ സമ്മതത്തോടെ അല്ലെ നീയെന്നെ തൊടുന്നെ….! പിന്നെ മാമൻ., എന്നെ ഓർക്കാത്ത ആളെ എന്തിനാ ഞാനോർക്കുന്നെ…..??”

 

അപ്പൊ ഞാനുദ്ദേശിച്ചത് രണ്ടുമല്ല ചേച്ചിയെ അതിൽ നിന്നും പിന്തിരിപ്പിച്ചത്‌.!!

 

“അപ്പൊ പിന്നെ എന്തിനാ എന്നേം തള്ളികളഞ്ഞോടിയെ….??”

 

എനിക്കത് അറിയാനുള്ള തൊര കൂടിക്കൊണ്ടേയിരുന്നു.

 

“ഒരു വര്ഷമായിട്ട് എന്റെ ഭർത്താവിൽ നിന്നും കിട്ടാണ്ട് പോയ സുഖം നിന്നിൽ നിന്നും കിട്ടിയപ്പോ അതിൽ ലയിച്ച് ഞാൻ നിന്ന്പ്പോയി. പക്ഷെ…..??”

 

“എന്താരു പക്ഷെ….??”

 

“അവിട നമ്മള് വിചാരിക്കുമ്പോലെ അത്ര എടമൊന്നുമില്ല. മുറിയിലാകുമ്പോ നല്ല സൗകര്യമുണ്ട്. അത് മാത്രവുമല്ല കുറച്ച് നേരം കൂടെ നിന്നിരുന്നെ എന്റെ കണ്ട്രോളും പോയേനെ…!”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025