Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മി 5

അത് കേൾക്കേണ്ട താമസം ഒന്ന് ചെറുതായിട്ട് ഞെട്ടി പിരിയേണ്ടി വന്നു,

 

‘ദാ വരണു ‘

 

ശോ.. തുടങ്ങിട്ടെ ഉള്ളു അപ്പോയെക്കും.

അവളുടെ മുഖത്തേക്ക് നോക്കിയപ്പോ കിടന്നു കൊണ്ട് കിതക്കുന്നുണ്ട് മാത്രമല്ല മുഖം ചെറുതായിട്ട് രക്തവർണ മായിട്ടുണ്ട്.

 

ഡോർ തുറന്നോണ്ട് നേരെ തായെക്ക് പോയി. അവിടെ മാമൻ ഒരു കയ്യിൽ കവരും പിടിച്ചോണ്ട് നില്കുന്നു.

 

“ന്നാ.. കുറച്ച് ബേക്കറി ഐറ്റംസാ ”

 

 

‘ആ…’

 

 

“നിന്നെ അന്നെഷിച്ചു പോലീസുകാർ വന്നു എന്ന് പറഞ്ഞു.. എന്താണ് കാര്യം ”

 

‘കൃത്യായിട്ട് എനിക്ക് അറിയില്ല… അന്നത്തെ ആക്സിഡന്റിനെ കുറിച്ച് ചോദിച്ചു അത്രേള്ളൂ ‘

 

“ആ കേസ് അവസാനിച്ചു എന്നല്ലേ പറഞ്ഞെ ”

 

‘എനിക്ക് എങ്ങനെ അറിയാനാ… ആ പോലീസുകാരനോട് തന്നെ ചോദിക്കേണ്ടി വരും ‘

 

“മ്മ്…… ഒക്കെ റെഡി ആയില്ലേ ”

 

‘ആ ബാഗ് പാക്ക് ചെയ്ത് മുഴുവനായിട്ടില്ല ‘

 

“ആ ഇറങ്ങുമ്പോ ഒന്നുംകൂടെ നോക്കിയേക്ക് എല്ലാം ഉണ്ടോ എന്ന് ”

 

‘ആ ‘

അങ്ങനെ ആ കവരും പിടിച് നേരെ റൂമിലോട്ട് തന്നെ കോണി കയറി. റൂമിലോട്ട് കയറിയപ്പോ അവള് കുളിക്കാൻ കയറി എന്ന് മനസ്സിലായത് കൊണ്ട് ബാഗ് പാക്കിങ് മുഴുവനാക്കാൻ തുടങ്ങി.

 

അങ്ങനെ ബാഗും പാക്ക് ചെയ്ത് ആവശ്യമുള്ള രേഖകൾ ചെറിയ ഷോൾഡർ ബാഗിലും ആക്കി ഫോൺ നോക്കിയിരിക്കുമ്പോൾ ആണ് അവള് ബാത്റൂമിൽ നിന്നും ഇറങ്ങുന്നത്.

 

നേവി ബ്ലൂ ചുരിദാറും പാന്റുമാണ് വേഷം. തലയിൽ ടർക്കി ചുറ്റിയാണ് വരവ്. ആ നേർത്ത താലി ഡ്രെസ്സിന്റെ പുറത്തേക്ക് ആയിട്ടാണ് ഇരിക്കുന്നെ. എന്നെ ഒരു നോട്ടം നോക്കി.. പുരികം കൊണ്ട് എന്താണ് നോക്കിയപ്പോ

 

“പാക്ക് ചെയ്ത് കഴിഞ്ഞോ ”

 

‘ആ ‘

പക്ഷെ എന്റെ മനസ്സിലൂടെ പോയത് വേറെ ഒരു കാര്യമാണ്. സിനിമയിൽ ഒക്കെ നേരത്തെ കഴിഞ്ഞ സീനുകൾക്ക് ശേഷം ഭാര്യ നാണിച്ചു ഭർത്താവിന് മുഖം കൊടുക്കാതെ രക്ഷപെടാനാണ് കാണാറ്.. പക്ഷെ ഇവൾക്കെന്താ നാണിച്ചാ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025