Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മി 6

 




അങ്ങനെ ഇന്നാണ് അവള് ഹൈദരാബാദിൽ ലാൻഡ് ചെയ്യുന്നത്. സമയം ഇപ്പൊ 11.20…

11.30ക്കാണ് ഫ്ലൈറ്റ് ലാൻഡിംഗ്. റീൽസിൽ കാണുന്ന മാതിരി ഒരു ബൊക്ക ഒക്കെ വാങ്ങണം എന്നുണ്ടായിരുന്നു. പക്ഷെ അതിത്തിരി ഓവറല്ലെ കിച്ചൂട്ട എന്നുള്ള മനസ്സിന്റെ ഒരൊറ്റ ഡയലോഗിൽ ആ ശ്രമം അവിടെ ഉപേക്ഷിച്ചു.

പിന്നെയും അവൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്.പത്ത് ഇരുപത് മിനുട്ട് കഴിഞ്ഞപ്പോ അതാ ഒരാള് ട്രോളിയും ഉരുട്ടി ചുറ്റുപാടും വീക്ഷിച്ചു വരുന്നു. ഒരു ജീനും ഹൂടിയും ആണ് വേഷം. അവസാനം എന്റെ നേരെ കണ്ണുകൾ എത്തിയപ്പോ ആ കണ്ണുകൾ ഒന്ന് വിടർന്നു. പിന്നെ ആ നടത്തത്തിന് വേഗതയും കൂടി.

എന്റെ നേർക്ക് ചാടുകയായിരുന്നു. എന്നിട്ട് കഴുത്തിൽ മുഖം പൂയ്തി. കാലുകൾ കൊണ്ട് ലോക്കും ഇട്ടു.കുറച്ച് സമയം ഞാനും അവളെ കെട്ടിപിടിച്ചു നിന്നു. അവള് പിന്നോക്കം മാറാത്തത് കൊണ്ട് ചെറുതായി അവളെ ചന്തിക്കൊന്ന് തട്ടിയിട്ട് കാതോരം മൊഴിഞ്ഞു

“ലക്ഷ്മി കുട്ടീ… നീ  ഇറങ്ങിയേ… നാട്ടിൽ ഇരുന്ന് തടിച്ചെന്ന് തോന്നുന്നു ”

‘മ്മ് മ്മ്.. ഞാൻ മാറത്തില്ല ‘

“ഞാൻ കാര്യത്തിൽ പറയാ… ഇങ്ങനെ ഇരുന്നാ എന്റെ നടു ഒടിഞ്ഞു വീഴും ”

അത് കേട്ടപ്പോ പെണ്ണ് സാവധാനം നിലത്തിറങ്ങി.

ഒന്ന് സ്നേഹിക്കാന്ന് വച്ചപ്പോ മുരടൻ എന്ന് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ചുണ്ട് കോട്ടുന്നുണ്ട്. ഇതൊക്കെ കാണുമ്പോ എനിക്ക് ചിരിയാണ് വരുന്നത്

“വാ..”ഞാൻ അവള് കൊണ്ടെന്ന ബാഗും പുറത്തോട്ട് ട്രോളിയും ഉരുട്ടി മാറുകയ്യിൽ അവളുടെ മിനുസമാർന്ന വിരലുകൾ കുടുക്കി ടാക്സി കയറാൻ നടന്നു.

അധികം ഒന്നും നടക്കേണ്ടി വന്നില്ല. പുറത്ത് തന്നെ ധാരാളം ടാക്സി ഉണ്ടായിരുന്നു. ട്രോളി ഡിക്കിയിൽ വച്ച് അടച്ചു പുറകിലെ സീറ്റിൽ ഇരുന്നു. വീണ്ടും അവളെ വിരലുകളെ പൊതിഞ്ഞു. വണ്ടി ചലിക്കാൻ തുടങ്ങിയപ്പോ അവള് തല എന്റെ ചുമലിലേക്ക് വച്ചു എന്നോട് ചേർന്നിരുന്നു.

12.00മണി ആയത് കൊണ്ടാവും പതിവുള്ള ബ്ലോക്കിന് കുറവുണ്ട്.ഒരു ഇരുപത് മിനിറ്റ് കൊണ്ട്  ഫ്ലാറ്റിന്റെ എൻട്രൻസിൽ വണ്ടി എത്തിച്ചേർന്നു. വണ്ടിക്കാരന് കാശും കൊടുത്ത് ട്രോളിയും ഉരുട്ടി ലിഫ്റ്റിലേക്ക് കയറി. ഇവളാണേ ശരീരത്തിൽ ഒട്ടി നിൽക്കാണ്. അർദ്ധ രാത്രി ആയത് കൊണ്ട് തന്നെ ഫ്ലാറ്റിൽ ഉള്ള അധിക ആളുകളും ഉറങ്ങിയിട്ട് ഉണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025