Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മിയുടെ ജീവിതം 2

ഷാജി :- ലക്ഷ്മി നീ ഇത് ഇപ്പോൾ തന്നെ മറക്കണം ആരും അറിയാൻ പാടില്ല രേഷ്മ പോലും. വിഷമം കാണും പക്ഷെ അത് പുറത്തുകാണിക്കരുത് മറക്കുക പിന്നെ ഇത് നിന്റെ മണ്ടത്തരം ആണ് എല്ലാ കുട്ടികളും കുളിച്ചപ്പോൾ നീ അവരുടെകൂടെ കൂടിയെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു ആ അതുപോട്ടെ ഇനി ഇതുപോലെ അറിയാത്ത ഇടത് മണ്ടത്തരം ആവർത്തിക്കരുത് അതും പറഞ്ഞു അവൻ അവന്റെ പോക്കറ്റിൽ നിന്നും ഒരു റൗണ്ട് ഹാൻഡ് ചീപ് എടുത്തു എന്റെ മുടി ചീകിതന്നു ഞാൻ മുടി ക്ലിപ്പിൽ ആക്കി അവൻ എന്റെ കയ്യിൽപിടിച്ചു വാ എന്നും പറഞ്ഞു നടന്നു ആ പ്രവർത്തി എനിയ്ക്കൊരുപാട് സന്തോഷവും സംരക്ഷണവും നൽകുന്നപോലെ തോന്നി,

കുറച്ചു നടന്നപ്പോൾ ബാക്കിയുള്ള കുട്ടികൾ കാടിനുള്ളിൽ നിന്നും വന്നു ഞങ്ങൾ കൈകോർത്തു നടക്കുന്നത് കണ്ടപ്പോൾ അവർ ഒന്നിച്ചു ഷോക്ക് ആയപോലെ തോന്നി.

അതിലൊരിവൻ:- ആഹാ ഞങ്ങളെ എല്ലാം പറഞ്ഞുവിട്ടിന്താ ഇവിടെ പരുപാടി എന്നുപറഞ്ഞു ചിരിക്കാൻ തുടങ്ങി കൂടെ ബാക്കിയുള്ളവരും പെട്ടെന്ന് ഷാജി കൈ വിട്ടിട്ടു എന്റെ തോളിൽ കൈവച്ചു അവനോട് ചേർത്ത് പിടിച്ചു പറഞ്ഞു

ഷാജി :- ഇവൾ എന്റെ പെണ്ണാണ്

ഞങ്ങൾ കുറച്ചു നേരം മിണ്ടയും പറഞ്ഞു ഇരുന്നു അത്രേ ഉളളൂ അല്ലാതെ ഒരുപരിപാടിയും ഇല്ല, ഇതുകേട്ടത്തോടെ ഞാൻ ആകെ ഒരു അവസ്ഥയിൽ എത്തി എന്താണ് എനിക്കു ചുറ്റും നടക്കുന്നത് ആരെന്ന് അറിയാത്ത രണ്ടുപേർ എന്നെ കയറിപിടിക്കുന്നു അവരിൽ നിന്നും ഞാൻ ആദ്യമായി സ്നേഹിച്ചവൻ എന്നെ രക്ഷിക്കുന്നു ഇത്രയും സംഭവത്തിനും ഇടയിൽ ക്ലാസ്സിലെ കുട്ടികൾ കേൾക്കെ ചേർത്ത് പിടിച്ചിട്ടു ഇവളാണ് എന്റെ പെണ്ണ് എന്നുപറയുന്നു ഞാൻ ഒന്നും മിണ്ടാതെ എല്ലാവരെയും ഒന്ന് പുഞ്ചിച്ചു കാണിച്ചു അതെങ്ങനെയാ മുഖത്ത് വന്നു അല്ല വരുത്തി ,

പിന്നെ എല്ലാവരും കാടിനുവേളീലേക്കു നടന്നു ആ സമയം കൊണ്ട് ഷാജി എന്നെ നോക്കി പുഞ്ചിരിച്ചിട്ടു തോളിൽ നിന്നും കൈ എടുത്തു ആണ്പിള്ളേരുടെ ഒപ്പം നടന്നുനീങ്ങി ഞങ്ങൾ അങ്ങനെ വണ്ടിയിൽ കയറി യാത്ര ആരംഭിച്ചു യാത്രയിൽ കുട്ടികളൊക്കെ കമന്റ്സ് പറഞ്ഞു ചിരിക്കുമ്പോരും ഞാൻ ചിന്തയിൽ ആയിരുന്നു ഷാജി എന്നെ കൂടെ കൂടെ നോക്കുന്നുണ്ടായിരുന്നു വൈകുന്നേരത്തോടെ വണ്ടി കോളേജിൽ എത്തി പെട്ടന്ന് തന്നെ ഞാൻ ഷാജിയെ പോലും നോക്കാതെ ബസ്സ്റ്റോപ്പിലേക്ക് ഓടി പെട്ടന്ന് തന്നെ ബസ് എത്തി ഞാൻ കയറി തിരിഞ്ഞു പുറകിലത്തെ ഗ്ലാസ്സിലോട്ട് നോക്കുമ്പോൾ ഷാജി ഓടി വരുന്നതാണ് കണ്ടത് അതിനുള്ളിൽ ബസ് ഓടിതുടങ്ങി ഷാജി നിരാശയോട് നോക്കി നിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025