Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലളിതകുമാരി എന്റെ അമ്മായിയമ്മ 3

ഒരു പെണ്ണ് മോഹം കൊണ്ടാണോ കാമം കൊണ്ടാണോ
കൂടെ കിടന്നു തന്നതെന്നു നിനക്ക് പറയാൻ പറ്റുമോ?”അമ്മ എന്റെ കണ്ണിൽ നിന്നും നോട്ടം മാറ്റാതെ ചോദിച്ചു.

ഞാൻ ആലോചിച്ചു.
എന്തു പറയാൻ
അങ്ങോട്ട്‌ പോയാൽ മോഹം അവൾ ഇങ്ങോട്ട് വന്നാൽ കാമം. എന്നു പറയണം എന്നു തോന്നി.
പക്ഷെ, ഞാൻ മിണ്ടാതെ അമ്മയെ നോക്കി കിടന്നു.

“മോഹം കൊണ്ടു നിന്റെ അടുത്തുവരുന്നവൾക്കു നിന്റെ ഒരു ചുംബനമോ ഒരു തലോടൽ മാത്രം മതിയാകും.കണ്ണിൽ സംതൃപ്തി കാണും കാമം മൂത്തു വരുന്നവൾക്ക് നീ എന്തു കൊടുത്താലും തൃപ്തി ആവില്ല.”

ഞാൻ ഒന്നും മിണ്ടിയില്ല.
ഞാൻ അറിഞ്ഞതിനപ്പുറം എന്തൊക്കൊയോ ആണ് അമ്മ എന്നൊരു തോന്നൽ..

“എന്താ മൊൻകുട്ടാ മിഴിങ്ങസ്യ എന്നു ഇരിക്കുന്നെ കഴപ്പും ഫിലോസഫിയും ഒരുമിച്ചു കേട്ടത് കൊണ്ടാണോ.”

അമ്മ എന്റെ നെഞ്ചിലെ രോമങ്ങൾക്കിടയിൽ കൈ ഓടിച്ചുകൊണ്ട് പതിയെ പറഞ്ഞു.

“നിന്നോട് എനിക്കു തോന്നിയത് ഒരു മോഹം ആണ്.അതു മൂന്നു ദിവസം കൊണ്ടു ഉണ്ടായതും അല്ല”

അമ്മ കവിളിൽ നുള്ളിയിട്ട്
പതിയെ എഴുനേറ്റു ബ്രായും പാന്റീസും നൈറ്റിയും എടുത്തു പതിയെ ബാത്‌റൂമിലേക്ക് വേച്ചു വേച്ചു നടന്നു.എന്തോ
ബലക്കുറവ് പോലെ.

വാതിക്കൽ എത്തി അമ്മ തിരിഞ്ഞു നോക്കി.

ഒന്നു ചിരിച്ചു..

“മൊൻകുട്ടാ ഒത്തിരിനേരം ഇവിടെ ഇങ്ങനെ കിടക്കണ്ട അവൾ ഇപ്പൊ വരും.”

ഞാൻ തലയാട്ടി.

നിഗൂഢമായ ഒരു അനുഭൂതി എന്നെ പൊതിഞ്ഞു.അമ്മയുടെ വാക്കുകൾ സുഖമുള്ള മുറിവുപോലെ ഹൃദയത്തിൽ
കിടക്കുന്നു.

അമ്മയ്ക്ക് എന്നോടുള്ള മോഹത്തേക്കാൾ
അതിന്റെ പ്രായം ആണ് എന്നെ കുഴക്കുന്നത്.

മുലയും പൂറും കാട്ടി കിടന്ന അമ്മായിയമ്മയോട് അഞ്ചുമിനിറ്റ് മുൻപ് വരെ തോന്നിയ അനുഭൂതി അല്ല ഇപ്പോൾ.

അവരുടെ ശശിരത്തിനേക്കാൾ മനസിലേക്ക് ആഴ്‌നിറങ്ങണം എന്നൊരു തോന്നൽ.

ഞാൻ ഹാളിലേക്കുപോയി.
മൊബൈലിൽ മൂന്നു മിസ്സ്‌ കാൾ
അവളാണ്.
അമ്മയെ പിക്കപ്പ് ചെയ്തതിനു ശേഷം ഫോൺ ചെയ്യാൻ മറന്നുപോയിരുന്നു.

ഞാൻ കാൾ ബാക്ക് ചെയ്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025