Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലതികയും മരുമകനും

“അപ്പോൾ ജോർജ്ജ് എന്തായാലും ഡയാനയെ അയാൾക്ക് ഒരു രാത്രി വിട്ടുകൊടുത്ത് ഈപൊസിഷൻ ആർക്കും വിട്ടുകൊടുക്കില്ല…ശ്യേ….”

അവരുടെ മുഖം നിരാശകൊണ്ട് മൂടി. അവർ കൈ വിരലുകൾ അമർത്തുകയുംതിരിക്കുകയും ചെയ്തുകൊണ്ടിരുന്നു..
“അയാൾക്ക് അനിതയെപ്പോലെ കൊച്ചുപെണ്ണുങ്ങളെ മാത്രമേ പറ്റാത്തൊള്ളോ ശ്രീക്കുട്ടാ?”
ലതികയിൽ നിന്ന് കേട്ട ചോദ്യം അയാളെ ഒന്നമ്പരപ്പിച്ചു.

“എന്താ അമ്മെ?”

“അല്ല അയാൾക്ക് കൊച്ചുപെമ്പിള്ളേരെ തന്നെ വേണന്ന് നിർബന്ധമാണോ എന്ന്?”

അപ്പോൾ അവരുടെ മുഖത്ത് കണ്ട ഭാവം ശ്രീരാഗിനെ ഞെട്ടിച്ചു.

അമ്പത് കടന്ന ആ സ്ത്രീ, അനിതയുടെ ‘അമ്മയുടെ മുഖത്ത് ചോരയ്ക്ക് തീപിടിപ്പിക്കുന്ന മാദക മാരക ഭാവം. ഒരു നിമിഷം കൊണ്ട് അയാളുടെ സകല കാഴ്ച്ചപ്പാടുകളും തകിടം മറിഞ്ഞു. അയാളുടെ കണ്ണിൽ ലതികയുടെ രൂപവും ഭാവവും കാഴ്ച്ചപ്പാടുകളും അടി മുടി മാറി.

സത്യത്തിൽ കൊഴുത്തുതടിച്ച ഒരൊത്ത ചരക്കാണ് ലതിക എന്നുള്ളത് അയാൾ അപ്പോൾ അവിടെ തിരിച്ചറിയുകയായിരുന്നു. ഭേദപ്പെട്ട ഉയരവും അതിനൊത്ത വണ്ണവുമുള്ള ദേഹം. അൽപ്പം വയറുണ്ട്. എടുത്ത് കുത്തിനിർത്തിയത് പോലെയുള്ള വലിയ കല്ലൻ മുലകൾ. മാംസളമായ കൊഴുത്ത കവിളുകളും തടിച്ച അധരവും. വെളുത്ത കൊഴുത്ത കൈത്തണ്ടകൾ കാണുമ്പോഴേക്കും ഒന്ന് ഞെക്കാനൊക്കെ തോന്നും അവിടെ. ഇരുവശത്തേക്കും വിടർന്ന വിരിഞ്ഞ നിതംബം.

അവൻ അവരെ കണ്ണിമയ്ക്കാതെ നോക്കി.

“‘അമ്മ…”

അവൻ ഉമിനീരിറക്കി.

“‘അമ്മ എന്നാ ഉദ്ദേശിക്കുന്നത്?”

“അല്ല ..ഇത്രേം സാലറി ഇൻക്രിമെൻറ്റും പേർക്സും ഒക്കെ കിട്ടൂങ്കി …ഒരു നൈറ്റ് എങ്ങനായാലും ഡയാനയെ കൊടുത്ത് അയാൾ ജോർജ്ജ് കാര്യം സാധിക്കൂല്ലോ…”

“ഒരു നൈറ്റ് ഒന്നും പോരാ അമ്മെ..”

ഉമിനീരിറക്കി അയാൾ പറഞ്ഞു. അയാളുടെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു.ആദ്യമായാണ് ഭാര്യയുടെ അമ്മയോട് “ഇത്തരം” കാര്യങ്ങൾ അയാൾ തുറന്ന് സംസാരിക്കുന്നത്.

“ഒന്ന് പോരെ?പിന്നെ?”

ആകാംക്ഷയല്ല,മറിച്ച് പുഞ്ചിരി ആണ് ആ ചോദ്യം ചോദ്യം ചോദിക്കുമ്പോൾ ലതികയുടെ മുഖത്ത്.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025