Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലയയിൽ ലയിച്ച അമ്മായിഅച്ഛൻ 1

“എന്നെ വെറുതെ സോപ്പ്പിടേണ്ട ഞാൻ മിണ്ടില്ല “എന്നും പറഞ്ഞ് അവൾ പുറത്തേക്കു പോയി.

പുറത്ത് നിക്കുന്ന ശേഖരൻ മരുമകൾ പിണങ്ങി നടക്കുന്നത് കണ്ടു.

“എന്ത് പറ്റിമോളെ, നിന്നെ അവൻ എന്താ പറഞ്ഞെ “

“ഒന്നും ഇല്ല അച്ഛാ “അവൾ മെല്ലെ റൂമിലേക്ക്‌ പോയി.

“ഡാ പ്രദീപേ നീ എന്താടാ ലയമോളെ ചെയ്തെ “എന്നും പറഞ്ഞ് ശേഖരൻ മാമനോട് ദേഷ്യപ്പെട്ടു.

“ഞാൻ ഒന്നും പറഞ്ഞില്ല അച്ഛാ അവൾ കുറച്ച് തടി കൂടി എന്ന് പറഞ്ഞ്, അത്രേ ഒള്ളു “.

“അല്ല അച്ഛാ, നിങ്ങൾ കൊണ്ടുവരുന്നതൊക്കെ ഞാൻ വാരിവലിച്ചു തിന്നിട്ടു ഞാൻ ഗുണ്ടുമണി ആയി എന്ന ചേട്ടൻ പറഞ്ഞെ “എന്നും പറഞ്ഞ് ലയ പുറത്തേക്കു വന്നു.

“സാരമില്ല മോളെ, നിനക്ക് തടികുറക്കണം എന്നുണ്ടെങ്കിൽ നീ എന്റെ ഒപ്പം ജിമ്മിലോട്ടു പോരെ,2 മാസം കൊണ്ട് നമുക്ക് ശരിയാക്കാവുന്നതല്ലേ ഒള്ളു. “.

“അത് ശരിയാ നീ അച്ഛന്റെ കൂടെ ജിമ്മിലേക്ക് പൊയ്ക്കോ”രാവിലെ ആണെങ്കി എന്റെ ഒപ്പം വരാമായിരുന്നു, രാവിലെ നിനക്ക് കുറേ കാര്യങ്ങൾ നോക്കേണ്ടേ.അതുകൊണ്ട് വൈകുന്നേരം പോകുന്നതാ നല്ലത് “എന്നും പറഞ്ഞ് പ്രദീപ് ലയയുടെ കവിളിൽ നുള്ളി.

ജിം ഓണറുടെ മകന്റെ ഭാര്യ ആണെങ്കിലും അവൾ ഇതുവരെ ജിമ്മിൽ പോയിട്ടില്ല അതിന്റെ ഒരു ടെൻഷൻ അവൾക്കുണ്ടായിരുന്നു.

വൈകുന്നേരം ആയപ്പോഴേക്കും ജിമ്മിലേക്ക് പോവ്വാൻ അവൾ റെഡി ആയി നിന്നു.

“മോളെ നീ ഈ വേഷത്തിലാണോ ജിമ്മിലേക്ക് വരുന്നേ “.ചുരിദാറും ഷാളും ഒക്കെ ധരിച്ചു നിക്കുന്ന ലയയെ നോക്കി ശേഖർ ചോദിച്ചു.

“അതെ അച്ഛാ, ഇത് പോരെ “

“മോളെ ഈ കവർ തുറന്ന് നോക്കെ “എന്ന് പറഞ്ഞ് ശേഖർ ഒരു കവർ അവൾക്കു കൊടുത്തു “.

നീ ഇപ്പൊ ഇട്ട ചുരിദാർ ഒക്കെ ഇട്ട് വർക്ഔട്ട് ചെയ്താൽ തൊലി ഉരിഞ്ഞു പോവും. സ്‌ട്രെച്ചിങ് ഒന്നും ശരിയാവില്ല, നീ ആ കവറിലെ ഡ്രസ്സ്‌ ഇട്ടാൽ മതി “.

“ഞാൻ അവടെ ചെന്നിട്ടു മാറ്റിക്കോളാം അച്ഛാ “. എന്നും പറഞ്ഞ് അവർ രണ്ടുപേരും ശേഖറിന്റെ ബുള്ളറ്റിൽ ജിമ്മിലേക്ക് പുറപ്പെട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025