Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലീവ് ഡെയ്‌സ്

”എന്നാടാ സണ്ണീ … ഫോണിൽഉമയയച്ച മെസേജ് വായിച്ചിട്ടവളേ ഡയൽ ചെയ്തു ചെവിയിൽ വെച്ച ഹരി കാര്യമറിയാതെ കാർ സ്റ്റാർട്ട് ചെയ്തു .

”ദേ രണ്ട് പെണ്ണുങ്ങള് പോകുന്നത് ൿണ്ടോ .. അവരോട് ആ ബ്യുട്ടിക്ക് എവിടെയെന്നു ചോദിക്കാം “”‘

“‘ അതിന്ഉമേച്ചിയെ വിളിച്ചാൽ പോരെ “”

“‘പോടാ നാറീ .. ആ പച്ച ചുരിദാറിന്റെ കുണ്ടി കണ്ടോ ? എന്ന തള്ളിച്ചയാ . മൊതലിന്റെ മൊഖോം മൊലേമൊന്ന് കാണണം “” സണ്ണി മുന്നോട്ടാഞ്ഞു വിരൽ ചൂണ്ടി .

“‘ ചേച്ചിയെ … ഈ പാട്ടുപാടുന്ന കിളീടെ ബ്യുട്ടി പാർലർ എവിടെയാ ?”’

നടന്നു പോകുന്ന ആ സ്ത്രീകളുടെ അടുത്ത് നിർത്തിയതും ,
ആരുമറിയാത്ത സ്ഥലത്ത് എത്തുമ്പോഴുളള സ്ഥിരം കുസൃതി സണ്ണി പുറത്തെടുത്തു .

“” പാട്ടു പാടുന്ന കിളിയോ ?”’ രണ്ട് പേരിലൊരാൾ കുനിഞ്ഞു കാറിലേക്ക് നോക്കി . പച്ച ചുരിദാർ ഇട്ട പെണ്ണ് പെട്ടന്നൽപം സൈഡിലേക്ക് മാറി .

“”ആ ചേച്ചിക്ക് അറിയാമായിരിക്കും “‘സണ്ണി പച്ച ടോപ്പും വൈറ്റ് ലെഗ്ഗിൻസും ഇട്ട പെണ്ണിന്റെ മുഖത്തേക്ക് നോക്കി .

“‘ഡാ ..ഉമയല്ലേടാ ഇത് “” സണ്ണി പിറുപിറുക്കുന്നത് കേട്ടപ്പോൾ ഹരി കുനിഞ്ഞു സണ്ണിയുടെ സൈഡിലൂടെ പുറത്തേക്ക് നോക്കി . പുറത്തേക്ക് നോക്കി .

ഹരിയുടെ തല കണ്ടതും ഉമ ചിരിച്ചോണ്ട് അടുത്തേക്ക് വന്നു .

“‘ ഉമേടെ ആരേലുമാണോ ഇത് ?”

“”ആ എന്റെ കസിൻ ബ്രദറാ “”

“‘ ആഹാ …എന്നാൽ ഞാൻ നടന്നോളാം . അല്ല മോനേ ഈ പാട്ടുപാടുന്ന കിളീന്ന് പറഞ്ഞാൽ ..””‘

“‘എന്റെ ചേച്ചീ ..ആ കിളി പറന്നു പോയി .. ഉമേ വാ കേറ് “” സണ്ണി പുറകിലെ ഡോർ തുറന്നു . മുന്നിലെ ഡോർ തുറക്കാനാഞ്ഞ ഉമയൊന്ന് പതറി . എന്നിട്ട് പുറകിലേക്ക് നോക്കാതെ മുന്നിൽ തന്നെ കേറിയിരുന്നു .

“‘ ഓ ..നമ്മള് അന്യനാണല്ലോ അല്ലെ .. ഹം ..ഡാ ഹരീ ..എന്നാലും ഈ പൊന്നും കൊടം പോലത്തെ എന്റെ പെണ്ണിനെ ആണോടാ നീ കരിങ്കൊരങ്ങന്നൊക്കെ പറഞ്ഞെ “”

“”ഏഹ് ..ഞാനോ ..എപ്പേ ..എന്റെ പൊന്നുമേച്ചി ഞാനൊന്നും പറഞ്ഞിട്ടില്ല . ഇതവൻ ഉമേച്ചിയെ സോപ്പിടാനാ “‘ ഹരി പതറി ഉമയെ നോക്കി . അവളും ആകെ പരിഭ്രമിച്ച മട്ടിലായിരുന്നു

“”പിന്നെ ..എനിക്കെന്റെ കെട്ട്യോളെ സോപ്പിടണ്ട കാര്യമൊന്നുമില്ല അല്ലെടീ ഉമക്കുട്ടീ “‘ സണ്ണി മുന്നോട്ടാഞ്ഞു ഉമ്മയുടെ ഇരു തോളിലും കൈവെച്ചു

ഉമ ഹരിയെനോക്കിക്കൊണ്ട് പെട്ടന്ന് മുന്നോട്ടാഞ്ഞു .

“‘അത് കൊള്ളാം .. ഈ പെണ്ണാണോ ഇന്നലെ രാത്രി എന്നോട് മനസ് തുറന്നെ ..ദേ .. ഉമേ …ഇപ്പഴേ ഇങ്ങനെയാണേൽ ശെരിയാവില്ല കേട്ടോ . ഞാനോർത്തു കാണുമ്പോഴേ കെട്ടിപിടിച്ചൊരുമ്മ തരൂന്ന് .. ഇങ്ങട് നോക്കിയേ … സണ്ണിച്ചായൻ കണ്ണടച്ചിരിക്കുവാ ഉമക്കുട്ടി അച്ചായനൊരുമ്മ തന്നേ ”’ സണ്ണി മുന്നോട്ടാഞ്ഞു അവളുടെ ഇരുതോളിലും പിടിച്ചു പുറകോട്ട് വലിച്ചു .

”ഡാ ..നീ ഉമേച്ചിയെ വിടടാ . എത്ര പ്രണയിക്കുന്നൊരാണേലും പെട്ടന്ന് കാണുമ്പോ ഒരു ചമ്മലുണ്ടാകും .പിന്നെ ഞാനും ഇരിക്കുവല്ലേ ”

“‘ ഇവളെ കണ്ടാൽ പ്രണയിച്ചു പോകും . കറുത്ത മുത്ത് … ലവ് യൂ ഡി “‘ സണ്ണി ഉമയുടെ കവിളിൽ നുള്ളിയിട്ട് ചുണ്ടോട് ചേർത്തു . ഉമ ചമ്മിയ മുഖത്തോടെ ഇടക്ക് ഹരിയെ പാളി നോക്കിക്കൊണ്ടിരുന്നു .

“‘ഡാ ..സണ്ണി … നിനക്ക് ചായ കുടിക്കണ്ടേ .. ദേ ഓപ്പോസിറ്റ് നീ പറഞ്ഞ ഹോട്ടലും

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025