Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലീവ് ഡെയ്‌സ്

ചെയ്‍തപ്പോൾ .. ഞാൻ …..നീ ആണെന്ന് ഞാനോർക്കണമായിരുന്നു . “‘ ഉമ അവന്റെ കൈകൾ തന്റെ കൈക്കുമ്പിളിലാക്കി

“‘ ഇന്നലെ എനിക്കെന്തു പറ്റിയെന്ന് എനിക്ക് തന്നെ അറിയില്ലട കുട്ടാ …അപ്പോഴത്തെ ഒരു വികാരത്തില് “”

“‘ ഇക്കണക്കിന് പത്തു ദിവസം കഴിഞ്ഞാൽ ഉമേച്ചി എന്ത് ചെയ്യും ?”’
അത് കേട്ടതും ഉമ്മയുടെ മുഖം വാടി

“” എനിക്ക് ..എനിക്കറിയില്ല .. പക്ഷെ ..പക്ഷെ ഉള്ളടത്തോളം ദിവസം അവനെ സ്നേഹിക്കാല്ലോ . എന്നേലും ഒരുത്തൻ എന്നെ താലികെട്ടും . മിക്കവാറും ഒരു രണ്ടാംകെട്ടുകാരനോ അല്ലെങ്കിൽ പപ്രായം കൂടിയ ആളോ . “”

“‘ഉമേച്ചിക്ക് നല്ലൊരു ചുള്ളൻ ചെക്കൻ വരും “”‘ ഹാരിയവളെ ആശ്ലേഷിച്ചു, തലമുടിയിൽ തലോടി ., അവളുടെ കൊഴുത്ത മുലകൾ അവന്റെ നെഞ്ചിൽ അമർന്നപ്പോൾ ഹരിയുടെ കുണ്ണ പൂർവാധികം ശക്തിയോടെ കുലച്ചുപൊങ്ങി

“‘ ഉവ്വ് … ചുള്ളൻ ചെക്കൻ . കല്യാണത്തിനൊന്നും ഇഷ്ടമില്ലടാ കുട്ടാ . പക്ഷെ പിന്നീട് നിങ്ങൾക്കൊരു ബാധ്യതയാവും ഞാൻ . അപ്പോൾ ഏതേലും കോന്തൻറെ കൂടെ കെട്ടിച്ചു വിടും . ഏതൊരുത്തിയും തനിക്കിഷ്ടമുള്ള പോലുള്ള ജീവിതം കൊതിക്കും. . പിന്നെ കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടും . ഇഷ്ടമുള്ള ആഹാരങ്ങൾ , വസ്ത്രങ്ങൾ , ഭർത്താവിന്റെ കൂടെ പുറത്തൊരു കറക്കം ..ഒന്നും ..ഒന്നും നടക്കില്ല . അപ്പോളെനിക്ക് ഓർക്കാൻ ഇതൊക്കെ ധാരാളം മതി .. “” ഉമ നെടുവീർപ്പിട്ടു

“‘എല്ലാ ഇഷ്ടങ്ങളും തീർത്തോ …””

“‘ ഇപ്പോളെന്താടാ ഒരു കുറവ് ..എനിക്കിഷമുള്ള ഡ്രെസ്സല്ലേ ഇടുന്നെ ?”’എന്റെയിഷത്തിനല്ലേ ഓരോന്നും?””

“‘ ഉവ്വ് ..ഇന്നലെ തുണിയില്ലാതെ നടന്നതും ഒക്കെ ഉമേച്ചിക്ക് ഇഷ്ടമുള്ളതാണോ ?അവനിഷ്ടമുള്ളത് പോലെയല്ലേ?”’

“‘പോടാ ഒന്ന് … രാത്രി കിടക്കുമ്പോ എല്ലാം കെട്ടിപൊതിഞ്ഞാരേലും കിടക്കുമോ ? നീയൊക്കെ ഉള്ളത് കൊണ്ട് മാന്യമായി വസത്രം ധരിച്ചു നേരത്തെ . നിങ്ങളനുവദിച്ചപ്പോ അത് മാറ്റി . നേരത്തെയും ഞാൻ റൂമിൽ കേറിയാൽ ഷിമ്മിയോ ടോപ്പോ മാത്രമേ ഇടൂ . “‘

“‘എന്നാലും ഇത് വല്ലാത്തായിഷ്ടമായി പോയി “” ഹരി അവളുടെ നിറഞ്ഞ മാറിടത്തിലേക്ക് നോക്കി പറഞ്ഞു

“‘എന്നിട്ടിപ്പോ പട്ടു പാവാടയോക്കെ ഇട്ടതോ ? ഇപ്പൊ ഷിമ്മി ഇടുന്നില്ലേ ? അതല്ലേ ഉമേച്ചിക്കിഷ്ടം ?”’

“‘ഉവ്വടാ ..നിനക്ക് ഷിമ്മി ഇട്ടെന്നെ കാണണം ..അല്ലെ .. പോടാ പട്ടീ “” ഉമയവന്റെ മൂക്കിൽ പിടിച്ചു വലിച്ചു .

“‘ഇതേയ്‌ ..ഞങ്ങള് കെട്യോനും കെട്യോളും കൂടെ രാവിലെ അമ്പലത്തിലൊന്നു പോയതാ .. അലമാര തുറന്നപ്പോ അവനിത് കണ്ടു … ഇടണോന്ന് ഒരേ നിർബന്ധം . അല്ലേലും പട്ടുപാവാടേം ബ്ലൗസും ഇടാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോടാ ?

“‘ രാവിലെ അമ്പലത്തിലോ ? പോടീ ഒന്ന് “‘

“‘അതേ യെന്റെ മാഷെ …നിന്നെ പോലെ ഉച്ചവരെ കിടന്നുറക്കമല്ല “‘ ഉമ ഹരിയുടെ മുടി മാടിയൊതുക്കിക്കൊണ്ട് പറഞ്ഞു

“‘എന്നാലും …”‘

“‘എന്നാലുമെന്താടാ ?”’ ഹരിയെന്തോ ആലോചിക്കുന്ന പോലെ നിന്നപ്പോൾ ഉമ ചോദിച്ചു

“‘അല്ല .. ഇന്നലെ കരച്ചിലും പിഴിച്ചിലുമൊക്കെ കഴിഞ്ഞപ്പോ പന്ത്രണ്ടര കഴിഞ്ഞാരുന്നു .നേരെ കേറി കിടന്നൊറങ്ങൂല്ല . രണ്ടുപേരും കൂടി ആശ്വസിപ്പീരൊക്കെ കഴിയുമ്പോ ഒന്നൊന്നര ആയി കാണും ..എന്നിട്ടും “‘ അവൻ കള്ളച്ചിരിയോടെ ഉമയെ നോക്കി . ഉമയുടെ മുഖം നാണം കൊണ്ട് ചുവന്നു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025