Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലീനാശങ്കര്‍

എന്നിട്ട് ചിരിച്ചോണ്ടെന്നോടു പറഞ്ഞു
”നീ ആദ്യക്കാരനാണെന്നൊരുനിമിഷം ഞാന്‍ മറന്നൂ.. ഇപ്പോ ഞാനവനെ വാ കൊണ്ടു താലോലിച്ചാല്‍ നിന്റെ ഇന്നത്തെ പരിപാടി ഇപ്പോതന്നെ കഴിയും, എന്നാലും കണ്ണാ നിനക്കെങ്ങനിത്രയും വലിയസാമാനം കിട്ടിയെടാ… ഇത് നിനക്കൊരു ഐശ്വരമായിരിക്കും കണ്ണാ… ഈ കുണ്ണകൊതിക്കാത്ത പെണ്ണുങ്ങള്‍ ഈ ഭൂമിമലയാളത്തില്‍ കാണില്ല കണ്ണാ”

പിന്നെ കട്ടിലില്‍ നിന്നെഴുന്നേറ്റ് ഡ്രെസ്സിങ്ങ് റ്റേബിളില്‍ നിന്ന് ഒരു പെട്രോളിയം ജെല്ലിയുടെ കുപ്പിയുമായി തിരിച്ചു വന്നെന്റെയടുത്തിരുന്നു. വിവസ്ത്രയായി കുണ്ടിയും കുലുക്കി യാതൊരു സങ്കോചവുമില്ലാതെയുള്ള ആ നടപ്പൊന്നു കാണണ്ടതു തന്നെയായിരുന്നു. വെളിയില്‍ കാണുന്ന ലളിതവും ശാലീനയുമായ ആന്റിയാണിതെന്നു വിശ്വസിക്കാന്‍ തന്നെ പ്രയാസം. എന്റെ അടുത്തുവന്നിരുന്ന് അല്പം ജെല്ലിയെടുത്ത് അഗ്രചര്‍മ്മത്തിനുചുറ്റുമായി പുരട്ടി. തൊലി ചെറുതായി മുന്‍പോട്ടും പിമ്പോട്ടുമനക്കി. ചെറുതായൊരയവുവന്നെകിലും അതു പൂര്‍ണ്ണമായി പിന്നൊട്ടുമാറുന്നില്ലാ. ആന്റി പിന്നെ വിരലുകൊണ്ടു സ്വന്തം കാലിന്റിടയിലൊന്നു തൊട്ടുനോക്കി.

അവിടെ ആവശത്തിനു നനവുണ്ടെന്നു തോന്നിയതുകൊണ്ടാവാം അവിടെ ക്രീം പുരട്ടിയില്ല. പിന്നെ മുടി പൊക്കിവച്ച് കട്ടിലില്‍ കിടന്ന് കാലുകളകത്തിവച്ചിട്ട് കൈകാട്ടി എന്നെ മുകളിലേക്കു വിളിച്ചു. ഞാനടുത്തേക്കു ചാഞ്ഞപ്പോള്‍ കൈകൊണ്ടു വലിച്ച് എന്നെ ആന്റിയുടെ മുകളില്‍ കാലുകള്‍ക്കുള്ളിലായിക്കിടത്തി. ആ കിടപ്പൊരനുഭൂതി തന്നെയായിരുന്നു. സ്ത്രീയുടെ മൃദുലമായ നഗ്‌നശരീരത്തിനുമുകളില്‍ ആദ്യമായുള്ളകിടപ്പ്. എന്റെ ചമ്മത്തിലെ ഓരോ അണുവും ആ ചര്‍മ്മത്തിലെ മാസ്മരതയുമായി സംവേദിച്ച നിമിഷം.

ആ ശരീരത്തിലെ ഊഷ്മാവ് മൊത്തമായി എന്നിലേക്കവഹിച്ചനിമിഷം. എന്റെ നെഞ്ചിലമരുന്ന ആ അര്‍ധഗോളങ്ങളുടെ മൃദുലത. വാക്കുകള്‍ക്കതീതമായിരുന്നു ആ അവസ്ഥ. ഞാനാന്റിയെ ഇറുക്കെ കെട്ടിപ്പിടിച്ച് ചൊടികളിലമര്‍ത്തി ചുംബിച്ചു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025