Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലീനാശങ്കര്‍

”ഇല്ല… എനിക്കൊരു പെറ്റുണ്ട്… ബ്രാവോ… ”

”ഡോഗ് ഓര്‍ ക്യാറ്റ്…”

”ഡോഗ്…” ലീനാ ശങ്കര്‍ കൈനഖത്തിലെ ചുവന്ന ക്യൂട്ടക്‌സില്‍ തലോടി പറഞ്ഞു.

‘ബ്രീഡേതാ… ടീച്ചറേ…” ഞാന്‍ ചോദിച്ചു.

”പഗ് ആണ്…”

”ഓ… പഗ് നമ്മുടെ വോഡാഫോണിന്റെ പഴയ ബ്രാന്‍ഡിലെ ഡോഗ് അല്ലേ… ഹച്ചിലെ ഡോഗ് അല്ലേ… എത്ര ഏജ് ഉണ്ട് ടീച്ചറേ അതിന്…?”

”സിക്‌സ് ഇയേഴ്‌സ് …” അത് പറഞ്ഞപ്പോള്‍ ലീനാ ശങ്കറിന്റെ മേല്‍ചുണ്ടിലും കീഴ്ചുണ്ടിലും കൂട്ടിമുട്ടി ഉമിനീര്‍ നൂലുപോലെ വലിഞ്ഞു.

ആറു വയസ്സുള്ള പഗ്ഗുമായി ഒറ്റയ്ക്ക് താമസിക്കുന്ന ഇവര്‍ക്ക് ഒരു ജിഗോളയുടെ ആവശ്യം ഉണ്ടാകുമോ…? ഞാനതാണ് ചിന്തിച്ചത്.

മെട്രോ അപ്പോള്‍ മഹാരാജാസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

”റയില്‍വേ സ്റ്റേഷനിലേക്കല്ലേ ടീച്ചറേ… ഇനിയിപ്പോള്‍ അഞ്ചിന് വേണാടേ കാണുള്ളല്ലോ… നമുക്കൊരു കോഫിയൊക്കെ കുടിച്ചിട്ട് പോകാം… എന്താ…” ഞാന്‍ വളരെ ആധികാരികമായി ലീനശങ്കറിനോട് പറഞ്ഞു.

ആദ്യം നിരസിച്ചെങ്കിലും ഞാന്‍ ഒന്നു കൂടി നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ ക്ഷണം സ്വീകരിച്ചു. ബ്ലാക്ക് പാന്റും ലൈറ്റ് ബ്ലുഷര്‍ട്ടും ധരിച്ച് എക്‌സിക്യുട്ടീവ് ലുക്കിലായിരുന്നു ഞാന്‍. ശരിക്കും ജിഗോളകളുടെ എക്‌സിക്യുട്ടീവ് ലുക്കിലേ സ്ത്രീകള്‍ വീഴുള്ളു എന്ന് ഒരിക്കല്‍ കൂടി ഞാന്‍ അറിഞ്ഞിരിക്കുന്നു.

കോഫി ബാറില്‍ അടുത്തടുത്തിരിക്കുമ്പോള്‍ എയര്‍കണ്ടീഷണറുടെ തണുപ്പില്‍ എന്റെ കാമം ഉണര്‍ന്നു. എന്റെ പത്ത്് ഇഞ്ചിന്റെ കമ്പിക്കുട്ടന്‍ സടകുടഞ്ഞെണീറ്റു, കല്ലില്‍കൊത്തിയപോലെയായിരുന്നു ലീനാ ശങ്കറിന്റെ ശരീരം.

”ജോലി എന്താന്ന് പറഞ്ഞില്ലല്ലോ…” ലീനാശങ്കര്‍ എന്നോട് വീണ്ടും ചോദിച്ചു.

ഞാന്‍ ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ സാന്‍ഡ് വിച്ചും കോഫിയും എത്തി.

”ടീച്ചര്‍ കഴിക്ക്… ” ഞാന്‍ പ്രേമപൂര്‍വ്വം സാന്‍ഡ് വിച്ച് ലീനാശങ്കറിന്റെ അരികിലേക്ക് നീക്കിവെച്ചു. അവളുടെ കൈകകളുടെ മാംസളത അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. അതില്‍ നേര്‍ത്ത രോമങ്ങള്‍. കൈകള്‍ക്ക് ഇത്ര മാംസളതയാണെങ്കില്‍ ലീനാ ശങ്കറിന്റെ മുലകളും നിതംബഗോളങ്ങളും എന്ത് മാംസളതയിലായിരിക്കുമെന്ന് ഞാന്‍ ഓര്‍ത്തുപോയി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025