Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലേഖയുടെ അനുഭവം 3

ലേഖ.. ചോദിക്കേണ്ട ആൾ ചോദിച്ചില്ല

രാജു… ഇനി എല്ലാം ഞാൻ ചോദിച്ചു കൊള്ളാം എന്താ അതു പോരെ,

ലേഖ…. എത്ര നാൾ ഇങ്ങനെ ഒളിച്ചു കളിക്കും ഞാൻ ആകെ പേടിച്ചു പോയി അവൾ പതുക്കെ പറഞ്ഞു.

രാജു… എത്ര നാൾ വേണമെങ്കിലും ഇതും ഒരു സുഖമാണ്.. പേടിക്കണ്ട ഞാൻ ഇല്ലെടി അതു പോരെ..

അപ്പോഴേക്കും റാം അകത്തേക്ക് വന്നു.

ലേഖ ഒന്നും മിണ്ടാതെ ആഹാരം കഴിച്ചു കഴിഞ്ഞ ശേഷം അടുക്കളയിൽ പോയി തിരികെ വന്നതും റാം അവളോട്‌ പറഞ്ഞു എനിക്ക് കുറച്ചു കാര്യം പറയാനുണ്ട് നിന്നോട്…

അവർ ബെഡ്‌റൂമിലേക്കു പോയി
റാം തുടർന്നു നീ എന്നോട് ക്ഷമിക്കണം ഞാൻ ചതിക്കപ്പെടുന്നു എന്നറിയാൻ വൈകി പോയി.. ആ വാക്കുകൾ ലേഖ യിൽ കുറ്റബോധവും ഭയവും ഉണ്ടാക്കി.. അവളുടെ കണ്ണുകളിൽ ഭയം നുരഞ്ഞു ഉയരുന്നത് അവൾ അറിഞ്ഞു റാം എന്താണ് ഉദ്ദേശിച്ചത് എന്നു മാത്രം അവകൾക് അറിയില്ല.

റാം എല്ലാം കണ്ടിട്ട് ആണോ ഇപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നത് എന്തു വന്നാലും അനുഭവിക്കാം അല്ലാതെ വേറെ വഴിയില്ല..

അവന്റെ കാലിൽ വീണു മാപ്പ് പറയാൻ പോലും അവൾക്ക് ധൈര്യം ഉണ്ടായിരുന്നില്ല തന്റെ ഭർത്താവിനെ താൻ ചതിച്ചു എന്നതാണ് സത്യം അത് അയാൾ തന്നോട് പറയുന്ന നിമിഷങ്ങൾ അതെങ്ങനെ ഉൾക്കൊള്ളണം എന്നു മാത്രം അവൾക്കറിയില്ല..

തന്റെ ഭർത്താവിനെ മനസിലാക്കാൻ താൻ വൈകി പോയി എന്നവൾക്ക് തോന്നി എങ്കിലും തന്നോടുള്ള അകൽച്ചയിൽ അവളെ വെറും ഒരു പെണ്ണായി മാത്രമേ അവൾ കണ്ടുള്ളു..

റാം… എന്റെ ബിസിനസിൽ എപ്പോഴും ലാഭം കിട്ടിക്കൊണ്ടിരുന്ന സമയത്താണ് മാത്തൻ എന്നെ കാണാൻ വരുന്നത്. പിന്നീട് ആണ് എല്ലാം കൈവിട്ടു പോയതും..

റാമിന്റെ വാക്കുകൾ കേട്ട ലേഖയ്ക്ക് ദേഷ്യവും സങ്കടവും വന്നു.. എങ്കിലും താൻ ഭയന്ന പോലുള്ള കാര്യം ഇല്ലെന്നറിഞ്ഞ ലേഖ അൽപ്പം ആശ്വസിച്ചു നിന്നു കൊണ്ട് മനസ്സിൽ പറഞ്ഞു ഇയാൾക്ക് ഇപ്പോഴും ബിസിനസ്സ് മാത്രം ആണുള്ളത്..

ഒരു ഭാര്യയും കുടുംബവും ഉണ്ടെന്ന് നോക്കാതെ പണത്തിനു പുറകെ പോകാനാണ് ഇയാൾക്ക് താല്പര്യം.. അല്ലാതെ കുടുംബം നോക്കാൻ ഇയാൾക്ക് കഴിയില്ല ഭാര്യ എന്ന എന്നെ മനസിലാക്കാനും എന്റെ ആഗ്രഹങ്ങളെ കാണാനും ഇയാൾ ശ്രമിക്കുന്നില്ല..

ലേഖ… അതിനു ഇപ്പോൾ എന്തു പറ്റി?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025