Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലേഖയുടെ പടയോട്ടം

വേലായുധന്‍ ആര്‍ത്തിയോടെ അവളുടെ പൂറു മണക്കുകയായിരുന്നു. അതില്‍ നിന്നും വമിച്ച ലഹരിപിടിപ്പിക്കുന്ന മദഗന്ധം എത്ര നുകര്‍ന്നിട്ടും അയാള്‍ക്ക് മതിവന്നില്ല. ഏതു നിമിഷവും അയാളുടെ നാവ് തന്റെ പൂറ്റില്‍ പതിഞ്ഞേക്കാം എന്നറിഞ്ഞ ലേഖ അക്ഷമയായിരുന്നു.

വേലായുധന്‍ പക്ഷെ വളരെ കരുതലോടെ ആണ് നീങ്ങിയത്. അവള്‍ ഉണരാന്‍ പാടില്ല എന്ന് അയാള്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ഉണര്‍ന്ന് ഒരുപക്ഷെ താന്‍ കരുതുന്നത് പോലെയല്ല കാര്യങ്ങള്‍ എങ്കില്‍ എല്ലാം കുഴയും. പെണ്ണിന്റെ മനസാണ്; ഒന്നും പറയാന്‍ പറ്റില്ല. പക്ഷെ അവളെ അനുഭവിക്കാതെ ഇനി അയാള്‍ക്ക് പറ്റില്ലായിരുന്നു. അവളുടെ കൊഴുത്ത് തുടുത്ത സൌന്ദര്യം അയാളെ അത്രമേല്‍ ദുര്‍ബലനാക്കിയിരിക്കുകയായിരുന്നു.

അയാള്‍ മുഖം വീണ്ടും തുടയിടുക്കില്‍ അടുപ്പിച്ചു. ഇത്തവണ അയാളുടെ മുഖം അറിയാതെ അവളുടെ തുടയില്‍ ഒന്ന് സ്പര്‍ശിച്ചു. പട്ടുമെത്തയില്‍ മുഖം അമര്‍ന്ന പോലെ വേലായുധന്‍ കോരിത്തരിച്ചുപോയി. ആ സ്പര്‍ശനത്തില്‍ ഒരേ സമയം ഞെട്ടിയും മയങ്ങിയും പോയ അയാള്‍ ശ്വാസമടക്കിപ്പിടിച്ച്, അനങ്ങാതെ അങ്ങനെ തന്നെ കിടന്നു. ലേഖ അറിഞ്ഞില്ല എന്ന് ഉറപ്പായപ്പോള്‍ ആണ് അയാള്‍ക്ക് സമാധാനമായത്. തന്റെ സ്പര്‍ശനം അറിയാത്തത്ര ഉറക്കത്തിലാണ് അവളെന്ന് മനസ്സിലായതോടെ അയാളുടെ ധൈര്യം വര്‍ദ്ധിച്ചു.

അയാള്‍ കൈ നീട്ടി മെല്ലെ ധൈര്യപൂര്‍വ്വം അവളുടെ തുടയിടുക്കില്‍ നിന്നും ഒലിച്ചിറങ്ങിയ മദജലം തൊട്ടുനക്കി. അതിന്റെ സ്വാദ് അയാളെ ലഹരിപിടിപ്പിച്ചു. അയാള്‍ നക്കാന്‍ തുടങ്ങിയാല്‍ തനിക്ക് അഭിനയം തുടരാനാകില്ല എന്ന് ലേഖയ്ക്ക് അറിയാമായിരുന്നു. അവള്‍ കടിച്ചുപിടിച്ച് കിടന്നു. വേലായുധന്‍ മുഖം വീണ്ടും അവളുടെ ചൂടന്‍ പൂറിന് സമീപത്തേക്ക് സാവധാനം അടുപ്പിച്ചു. ലേഖ കത്തി ജ്വലിക്കുകയായിരുന്ന കാമം കടിച്ചമര്‍ത്തി അനങ്ങാതെ കിടന്നു.

വേലായുധന്‍ അവളുടെ പൂറിന് സമീപം വീണ്ടും മുഖം അടുപ്പിച്ച് അതിന്റെ ഗന്ധം ഭ്രാന്തനെപ്പോലെ നുകര്‍ന്നു. മിനുത്ത് കൊഴുത്ത അവളുടെ തുടയില്‍ മുഖം അമര്‍ത്താന്‍ അയാള്‍ അതിയായി മോഹിച്ചെങ്കിലും അവള്‍ ഉണര്‍ന്നാലോ എന്ന ഭയം അയാളെ അതിനു സമ്മതിച്ചില്ല. എന്നാല്‍ അവള്‍ അക്ഷമയോടെ, അയാള്‍ എന്തും ചെയ്തോട്ടെ എന്ന ആര്‍ത്തിയോടെ കിടക്കുകയാണ് എന്നയാള്‍ അറിഞ്ഞിരുന്നില്ലല്ലോ? ജീവിതത്തില്‍ കല്യാണം കഴിച്ചിട്ടു ഭര്‍ത്താവ് പോലും ഇതുവരെ ചെയ്ത് തരാത്ത വദനസുരതം ഒരേ ദിവസം തന്നെ രണ്ടു വ്യത്യസ്ത പുരുഷന്മാരില്‍ നിന്നും കിട്ടിയതിന്റെ അടക്കാനാകാത്ത കാമാനന്ദത്തില്‍ മുഴുകി കിടക്കുകയായിരുന്നു ലേഖ. അരണ്ട വെളിച്ചത്തില്‍ അവളുടെ യോനിയില്‍ നിന്നും കൊഴുത്ത മദജലം തുടയിടുക്കിലേക്ക് ഒലിച്ച് ഇറങ്ങുന്നത് കണ്ടിട്ടും മണ്ടനായ വേലായുധന്‍ മനസിലാക്കിയില്ല അവള്‍ ഉണര്‍ന്നു പൂറു കടിച്ചു കിടക്കുകയാണ് എന്നുള്ള സത്യം. അയാളുടെ നീക്കങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെ കാത്ത് കിടന്ന ലേഖ താന്‍ ഉണര്‍ന്നാല്‍ അയാള്‍ പോയേക്കുമോ എന്ന ഭയം കാരണം അനങ്ങാതെ തന്നെ കിടന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025