Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലേഖയുടെ പടയോട്ടം

രണ്ടു വിരലുകള്‍ രണ്ടു ചുണ്ടുകളിലുമായി വച്ച് അവനത് പിളര്‍ത്തിയപ്പോള്‍ ലേഖ പുളഞ്ഞു. ഒരു പൂവുപോലെ വിരിഞ്ഞു നില്‍ക്കുന്ന ചുവന്ന പൂറ്റിലേക്ക് ബെന്നി നോക്കി. പിന്നെ സംഭവിച്ചത് ലേഖ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ്. ബെന്നി ഒരു മുരള്‍ച്ചയോടെ അവളുടെ പൂറ്റില്‍ മുഖം പൂഴ്ത്തി. ലേഖയ്ക്ക് ഇക്കിളി സഹിക്കാനാകാതെ പുളഞ്ഞു മറിഞ്ഞ് തെന്നിമാറി എഴുന്നേറ്റു കട്ടിലില്‍ നിന്നും ഇറങ്ങി. ബെന്നി അവളെ പിടിച്ചു വീണ്ടും കിടത്തി. ലേഖ കമിഴ്ന്നാണ് കട്ടിലില്‍ വീണത്. അവന്‍ ആര്‍ത്തിയോടെ അവളുടെ ചന്തികളുടെ ഇടയിലേക്ക് മുഖം പൂഴ്ത്തി. അവന്റെ നാവ് തുടയിടുക്കില്‍ കയറിയപ്പോള്‍ ലേഖ ചിരിച്ചു പുളഞ്ഞ് വീണ്ടും തെന്നിമാറി.

“ഇക്കിളിയാകുന്നു..”

അവള്‍ ചിരിക്കിടെ പറഞ്ഞു. ബെന്നിക്ക് ബോധമേ നഷ്ടപ്പെട്ട അവസ്ഥ ആയിരുന്നു. ഇത്രയേറെ സുഖവും സുഗന്ധവുമുള്ള പൂറും കൂതിയും അവന്‍ ജീവിതത്തില്‍ അനുഭവിച്ചിരുന്നില്ല. അവന്‍ അവളെ ബലമായി മലര്‍ത്തിക്കിടത്തി തുടകള്‍ വലിച്ചകത്തിവച്ച് വീണ്ടും പൂറ്റില്‍ മുഖം പൂഴ്ത്തി.

“വേണ്ട.. യ്യോ എനിക്ക് ഇക്കിളിയാകുന്നു..”

വദനസുരതം എന്ന അറിവ് പോലും ഇല്ലായിരുന്ന ലേഖ ഇക്കിളി സഹിക്കാനാകാതെ ചിരിച്ചു പുളഞ്ഞു പറഞ്ഞു. അവന്‍ എവിടെ കേള്‍ക്കാന്‍! നാളുകളായി ഇര കിട്ടാതെ വലഞ്ഞ വന്യമൃഗത്തെ പോലെ അവനവളുടെ പൂറ്റില്‍ നാക്ക് ഇടിച്ചുകയറ്റി അമര്‍ത്തി നക്കി. ലേഖ അവനെ മാറ്റാന്‍ കഴിവതും നോക്കി എങ്കിലും അവള്‍ക്ക് സാധിച്ചില്ല അവള്‍ ചിരിച്ചു പുളഞ്ഞ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ലൈംഗികത എന്നാല്‍ പൂറ്റില്‍ കുണ്ണ കയറ്റി സുഖിക്കുന്നത് മാത്രമെന്ന് ധരിച്ചിരുന്ന അവള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഭ്രാന്തമായ സുഖമായിരുന്നു സമ്മാനിച്ചത്. മതിമറന്ന ബെന്നി അവളുടെ വഴുവഴുത്ത പിളര്‍പ്പില്‍ അമര്‍ത്തി നക്കി. അവന്റെ പരുക്കന്‍ നാവ് തന്റെ ഇളംമാംസത്തില്‍ അരം പോലെ തെരുതെരെ ചലിച്ചപ്പോള്‍ ലേഖയുടെ ഇക്കിളി അതീവ ഭ്രാന്തമായ സുഖത്തിനു വഴിമാറി. നാളിതുവരെ അറിഞ്ഞിട്ടില്ലാത്ത വന്യമായ രതിസുഖത്തിലേക്ക് അവള്‍ നിപതിച്ചു.

പുരുഷന്‍ സ്ത്രീയുടെ ലൈംഗികാവയവങ്ങള്‍ നക്കുമെന്നും അത് നല്‍കുന്ന സുഖം സഹിക്കാന്‍ സാധിക്കുന്നതിനും മീതെയുമാണ് എന്നറിഞ്ഞ ലേഖ കുറുകിക്കൊണ്ട് കാലുകള്‍ പരമാവധി കീറിയകത്തി. ബെന്നി പേപിടിച്ച നായെപ്പോലെ അവളെ നക്കി. പൂറ്റില്‍ നിന്നും ഒഴുകിക്കൊണ്ടിരുന്ന മദരസം അവന്‍ തുള്ളിപോലും കളയാതെ കുടിക്കുന്നുണ്ടായിരുന്നു. ഇളം പെണ്ണിന്റെ പൂറുരസം പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കും എന്ന് ബെന്നി വിശ്വസിച്ചിരുന്നു. അതുകൊണ്ട് പൂറുതീറ്റയില്‍ അവന്‍ അഗ്രഗണ്യന്‍ തന്നെ ആയിരുന്നു. നാളിതുവരെ ലഭിച്ചിട്ടില്ലാത്ത തീവ്രമായ കാമസുഖത്തില്‍ ലേഖ ഞരങ്ങി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025