Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്‌മി ആന്റി 3

“ശാന്തി എന്ത് ചെയ്യുന്നു?”

“ഞാൻ എഞ്ചിനീയറിംഗ് പഠിക്കാ. ഫസ്റ്റ് ഇയർ ”

“ആഹാ. ഞാനും എഞ്ചിനീയറിംഗ് തേർഡ് ഇയർ ആണ്. ഏതാ ബ്രാഞ്ച്?”

“കമ്പ്യൂട്ടർ”

ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു,

“ശാന്തിക്കിവിടെ ഫ്രണ്ട്‌സ് ഒന്നുമില്ലേ?”

“ഞങ്ങൾ വല്ലപ്പോഴുമൊക്കെയേ ഇവിടെ വരാറുള്ളൂ. അരുണേട്ടനും അരുണിമ ചേച്ചിയും കമ്പനിയുണ്ട്. എന്നാ ശെരി ഞാൻ അങ്ങോട്ട് ചെല്ലട്ടെ. ‘അമ്മ തിരക്കും ”

പോവാൻ നേരം അവൾ മനോഹരമായി ചിരിച്ചു. എനിക്ക് അവളോട് വല്ലാത്ത ഇഷ്ടം തോന്നി. അവളെ കൂടുതൽ പരിചയപ്പെടാൻ മനസ്സ് കൊതിച്ചു. അങ്ങനെ അവളെ ആലോചിച്ച് ഇരിക്കുമ്പോഴാണ് ഇടിവെട്ടിയപോലെ കറന്റ് പോയത്.പെട്ടന്ന് തന്നെ കുറച്ച് ചേട്ടന്മാർ കൂടി ജനറേറ്റർ ഓൺ ചെയ്തു.  അരമണിക്കൂറോളം കാത്തിരുന്നിട്ടും കറന്റ് വരാതായപ്പോ ഞാൻ KSEB വിളിച്ച് ചോദിച്ചു. എവിടെയോ മരം വീണ് പോസ്റ്റ് ഒടിഞ്ഞിരിക്കുകയാണ്. കറന്റ് നാളെ രാവിലെ നോക്കിയാ മതി. കല്യാണപ്പുര ആകമാനം ഇരുട്ടിലാഴ്ന്നു. കറന്റ് പോയതോടെ അടുക്കളയിൽ ബഹളമായി. തേങ്ങാ ചിരകാനും, അരക്കാനും ഒന്നും ഒരു വകുപ്പുമില്ല. ആകെ നെട്ടോട്ടം. കുറച്ച് കഴിഞ്ഞ് പെണ്ണുങ്ങളുടെ ഒരു പട ഉമ്മറത്തേക്ക് ഒരു 5 – 6 ചിരവയും നാളികേരങ്ങളും പെട്രോമാക്സും ഒക്കെയായി വന്നു. നിലത്ത് പുൽപ്പായ വിരിച്ച് അതിൽ വട്ടത്തിൽ ഇരുന്ന് തേങ്ങാ ചിരകാൻ തുടങ്ങി. എന്റെ അമ്മയും ലക്ഷ്മി ആന്റിയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഞാൻ എണീറ്റുപോയി അമ്മയുടെ അടുത്ത് ഇരിന്നു. “എങ്ങാനുണ്ടെടാ കാല്?” അമ്മ തിരക്കി. ‘ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞ് അമ്മ ചിരകിയിടുന്ന തേങ്ങയിൽ നിന്നും ഒരു നുള്ളു വാരി വായിലിട്ടു. ‘അമ്മ തേങ്ങാ ചിരകൽ തുടന്നു. എന്നെ ആരും നോക്കുന്നില്ലെന്ന് ഉറപ്പുവരുത്തി ഞാൻ ആന്റിയെ നോക്കാൻ തുടങ്ങി. പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തിൽ ആന്റിയുടെ ശരീരം സ്വർണ്ണ നിറത്തിൽ തിളങ്ങുന്നു. നെറ്റിയിൽ നിന്ന് ഒലിച്ചിറങ്ങുന്ന വിയർപ്പുതുള്ളികൾ വെള്ളിമുത്തുകൾ പോലെ ശോഭിച്ചു. ചുവന്ന ചുണ്ടുകളിൽ തേൻ ഒഴുകുന്നത് പോലെ തോന്നുമായിരുന്നു. എന്റെ പല്ലുകൾ കൊണ്ട് ആ ചുണ്ടിൽ കടിച്ച് ഒരു മുറിവുണ്ടാക്കി, ആ മുറിവിലൂടെ ഊറി വരുന്ന തേൻ നക്കിയെടുക്കാൻ എന്റെ ചുണ്ടും നാവും വെറിപൂണ്ടു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025