Kambikuttan Malayalam

Sex stories Kambikuttan kambikathakal

Life at its Best…7

അയാൾ അവനെ സമാധാനിപ്പിക്കാൻ നോക്കി. പുള്ളിക്കാരൻ ഒരു കുപ്പിയെടുത്ത് രണ്ടുപേരും കൂടി ബാല്ക്കണിയിൽ ഇരുന്നു ഒരോന്നടിക്കാൻ തുടങ്ങി.

അച്ഛൻ“ എടാ പറയുന്നത് എത്ര മണ്ടത്തരമാണോന്നറിയില്ല എന്നാലും നമ്മുടെ ഇവിടെയൊക്കെ സ്ഥിരം കാണുന്ന പോലെ, അവരുടെ കമ്പനിയിലെ ആരേം സ്വാധീനിക്കാൻ പറ്റില്ലേ? ”

രാജേഷ് “ അച്ഛനെന്താണുദ്ദെശിച്ചേ?”

അച്ഛൻ: “എടാ ഈ കൈമടക്കോ, കുപ്പിയ്യൊ അങ്ങനെ വല്ലതും?”

രാജേഷ് “ [ചിരിച്ചുകൊണ്ട്] എന്റെ പൊന്നച്ഛാ, അവർ സ്വിസ്സ് കാരാണ്‌, നമ്മുടെ നാട്ടിലെ ഒരു ലക്ഷം തന്നെ അവർക്കൊന്നുമല്ല. പിന്നെ ആരേന്ന് പറഞ്ഞ് സ്വാധീനിക്കാനാ?”

അച്ഛൻ “എടാ എന്നാൽ ഇവിടെ ഇപ്പൊ താമസിക്കുന്ന ആൾടെ ബാക്ക്ഗ്രൌണ്ട് നോക്കെടാ, അയാൾക്ക് വല്ല വീക്നെസ്സ്…[മുഴുവിപ്പിച്ചില്ല]”

രാജേഷ് “ബെസ്റ്റ് അച്ഛൻ. പെണ്ണിനെ കൂട്ടീകൊടുക്കാനാണോ?”

ഇതും കേട്ടൂ കൊണ്ട് രശ്മി സ്നാക്സുമായി വന്നു. അവളും അവരുടെ കൂടെയിരുന്നു, അവളൂടെ ഗ്ളസ്സിലെ വിസ്കി പതുക്കെ കുടിച്ചുകൊണ്ട് പറഞ്ഞു ‘അല്ല രാജേട്ട, അച്ഛൻ പറഞ്ഞത് കമ്പ്ളീറ്റായി എഴുതി തള്ളണ്ട. സംഭവം നടക്കാത്ത ഏർപ്പാടൊന്നുമല്ലല്ലോ.“

The Author

Night King

ഈ ലോകത്ത് ഞാൻ പല പല പേരുകളിൽ അറിയപ്പെടുന്നു...ഓരോ മത ഗ്രൻഥങ്ങളിൽ ഓരോ രീതിയിൽ..റോളെല്ലാം ഒന്ന് തന്നെ നായകനായ ദൈവത്തിന് ഓപ്പോസിറ്റ ...ശക്തിമാണിത്‌ ഞാൻ ഇരുട്ടിന്റെ ആത്‌മാവ്‌, ഹാരി പോട്ടറിൽ ഞാൻ ഡാർക് ലോർഡ് ഇപ്പൊ ഞാൻ അങ്ങ് മഞ്ഞുറഞ്ഞ വിൻഡർഫീൽഡിൽ നിറഞ്ഞാടുന്ന ഉഗ്രമുയർത്തിയായ ജോൺ സ്‌നോയുടെ ചുവന്ന അഗ്നിയേറിയ ഹാര്ടബേൺ കൊണ്ട് ചിന്നി ചിതരാണ് പോകുന്ന ന്യു സെൻസേഷൻ ആയ നൈറ്റ് കിംഗ് ആണ്....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025