Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് ഹൈമചേച്ചി 3

അതൊരു പരിശുദ്ധ പ്രേമം ആയിരുന്നു. സ്കൂളിലും കോളേജിലും പോകുമ്പോൾ കേട്ടിരുന്ന അശ്ലീലം നിറഞ്ഞ കമ്മെന്റുകളും തട്ടലും മുട്ടലും ഒന്നും അവളില യാതൊരു ചാഞ്ചല്യവും ഉണ്ടാക്കിയില്ല. ജീവശാസ്ത്രപരമായ തരംഗങ്ങൾ ഇനി അഥവാ എങ്ങാനും തന്റെ ശരീരത്തിൽ ഉത്ഭവിച്ചാൽ ആ നിമിഷം തന്നെ ജയശങ്കറിന്റെ മുഖവും അവനോടുള്ള സ്നേഹവും ഓർത്തു കൊണ്ട് അപ്പോൾ തന്നെ അതിനു തടയിടാൻ അവൾക്കു കഴിഞ്ഞിരുന്നു.(ചുരുക്കി പറഞ്ഞാൽ ആരെങ്കിലും കമ്പികുട്ടന്‍.നെറ്റ്ജാക്കി വെച്ചാൽ പോലും കഥകളിൽ വാഴ്ത്താറുള്ള നീരൊഴുക്ക് ഉണ്ടാകാറില്ല.). ജയശങ്കറും അങ്ങനെ തന്നെ… മറ്റൊരു സ്ത്രീയെയും തൊടാതെ…തൊട്ടാൽ തന്നെ കമ്പി ആകാതിരിക്കാൻ അയാളും ശ്രദ്ധിച്ചിരുന്നു.
ഒടുവിൽ എല്ലാ കാത്തിരിപ്പിനും വിരാമം ഇട്ടു കൊണ്ട് തനിക്കു 25 വയസ്സും ഹൈമാക്ക് 23 വയസ്സും ഉള്ളപ്പോൾ ജയശങ്കർ ഹൈമയുടെ കഴുത്തിൽ താലി കെട്ടി. ജയശങ്കറിന്റെ അച്ഛന്റെ സ്വാധീനം വെച്ചാണ്‌ ബി. എട കഴിഞ്ഞ ഉടനെ കോളേജ് അധ്യാപകനായി ജോലി ലഭിക്കാനും എത്രയും വേഗം വിവാഹം കഴിക്കാനും സാധിച്ചത്.

ആദ്യ രാത്രി തന്നെ ജയശങ്കർ ഹൈമയെ കളിച്ചു. അന്നു കുഴപ്പം ഒന്നും ഉണ്ടായില്ല. പക്ഷെ ഹൈമ ലൈംഗികത ആസ്വദിച്ചു തുടങ്ങിയപ്പോൾ അവൾക്കു പണ്ട് തന്നെ പിടിച്ച ജാക്കി വെച്ചവരെയും അശ്ളീല കമെന്റ് പറഞ്ഞ തെണ്ടിക്കൂട്ടങ്ങളെയും ഓർമ്മ വരും. അപ്പോൾ അന്ന് അവർ തന്റെ ശരീരഭാഗത്തൊക്കെ ചെയ്ത കാര്യങ്ങൾ ഇപ്പോഴും ചെയ്യുന്നതായി തോന്നും. ആ ഓർമയിൽ അവൾക്കു വികാരം കൂടും. അത് അവളിൽ പാപ ബോധം ഉളവാക്കി. ജയശങ്കറുമായി അവൾ സഹകരിക്കാതായി. അതവരെ സൈക്കാട്രിസ്റ്റിന്റെ അടുത്ത് കൊണ്ടെത്തിച്ചു.
അന്നൊക്കെ ആളുകൾ സൈക്യാട്രിസ്റ്റിന്റെ അടുത്ത് പോകുന്നത് കുറവായിരുന്നു. കാരണം അവർ ഭ്രാന്തിനെ ചികിൽസിക്കുന്ന ഡോക്ടർ…അതായിരുന്നു പൊതുജനങ്ങൾക്ക് അന്ന് സൈക്യാട്രിസ്റ്മാരെ കുറിച്ചുള്ള കാഴ്ചപ്പാട്. ഈ മാതിരി വിഷയങ്ങൾക്കൊന്നും ആരും അവരെ സമീപിക്കാറില്ല. ജയശങ്കർ പഠിപ്പും വിവരവും ഉള്ള ആളായത് കൊണ്ടാണ് അയാൾ സൈക്യാട്രിസ്റ്റിനെ സമീപിച്ചത്. അത് നല്ലതായോ ചീത്ത ആയോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്ക്…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025