Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് മനു – 7 

അല്പനേരത്തെ മയക്കത്തിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് പ്രിയ ഉണർന്നത്, തൊട്ടിലിലിൽ കിടന്ന മോൾക്ക്‌ അവൾ പാൽ കൊടുത്തു…. അവളത് സന്തോഷത്തോടെ കുടിച്ചു വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു…. മനുവും അതോടെ മയക്കം വിട്ടു. അമ്മിഞ്ഞ നുണയുന്ന കുഞ്ഞിനെ അവൻ സ്നേഹത്തോടെ നോക്കി. അവൾ ഉറങ്ങിയപ്പോൾ അനക്കാതെ കുട്ടിയെ പ്രിയ തൊട്ടിലിൽ കിടത്തിയാട്ടി.
മനുവിന് അപ്പോഴേക്കും വിശപ്പിന്റെ അസുഖം തുടങ്ങി…
” ചേച്ചി… വയറ്റിൽ ഒള്ളത് മൊത്തം കാലിയായിന്നാ തോന്നണേ…. എനിക്ക് കഴിക്കാൻ വല്ലതും തായോ ”
” അപ്പോൾ ഞാൻ അതല്ലേ വന്നപ്പോൾ ചോദിച്ചത്…. ചോറ് ചോറ് ന്നു തന്നെയല്ലേ പറഞ്ഞത്.. അല്ലാതെ അക്ഷരം മാറിയെന്നും ഇല്ലല്ലോ.. ??? അവൾ അവനെ കളിയാക്കി.
” mrs പോഞ്ഞിക്കര… ചൂടാവാതെ കഴിക്കാൻ എന്തേലും താ… അവൻ പറഞ്ഞു.
നെറ്റി എടുത്തിട്ട് അവൾ അടുക്കളയിലേക്ക് പോയി, കട്ടിലിൽ കിടന്ന ബെഡ്ഷീറ്റ് ഒരു മുണ്ടുപോലെ ഉടുത്തവനും അവളുടെ പിറകെ ചെന്നു.
” ദോശ യും ചമ്മന്തിയും ഉണ്ട് , ചോറും റെഡിയാണ്, ഫ്രിഡ്ജിൽ ചിക്കൻ കറി ഉണ്ട്, ഞാൻ ചൂടാക്കാം… ഏത് വേണം മനു ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025