Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് രാഹുൽ 3

“സ്ലീവ് ലെസ്സ് ഒക്കെ ഉണ്ട് , കല്യാണത്തിന് ഒരുപാട് ഗിഫ്റ്റ് കിട്ടിയിരുന്നു. അതിൽ ഉണ്ട് , പക്ഷേ ഞാൻ ഇടാറില്ല.”

 

*അതെന്താ ഇടാതെ വച്ചിരിക്കുന്നത്. തനിക്ക് നന്നായി ചേരൂടോ*

“ചേരുമായിരിക്കും ബട് എനിക്ക് എന്തോ കംഫർട്ട് ഇല്ലാത്തത് പോലെ.”

*അതിനു താൻ ഇട്ട് നോക്കിയിട്ടുണ്ടോ.?..തൻ്റെ ആംപിറ്റ് കാണും എന്നോർത്തിട്ടാണോ.ഇതൊക്കെ ഇത്ര വലിയ കാര്യം ആണോ. ഇതൊക്കെ ഒരു ഓളം മൂഡിൽ എടുക്കാൻ പാടില്ലേ. ഇന്ന് ഇപ്പൊ ഇയാൾ തൻ്റെ വയറു കാണിച്ചിട്ട് എന്തെങ്കിലും പറ്റിയോ. ആരെങ്കിലും നോക്കിയോ.?..അത്രേ ഉള്ളൂ*

 

“ആരെങ്കിലും നോക്കാൻ വേണ്ടി എന്തെങ്കിലും ബാക്കി വെച്ചിട്ട് വേണ്ടെ..അതുപോലെ അല്ലേ നോട്ടം .”

ഒരു ചെറിയ ദേഷ്യം മുഖത്ത് വരുത്തി സേതു പറഞ്ഞു

 

*അത് പിന്നെ …അതിലൊന്നും കാര്യമില്ല. പക്ഷേ അതുപോലെ നോക്കിയിട്ടും മര്യാദയ്ക്ക് ഒന്ന് കാണാൻ പറ്റിയില്ല.അതുപോലെയല്ലെ പൊത്തി പിടിച്ച് നടക്കുന്നത്.*

 

“അയ്യട മോൻ കൊള്ളാലോ… അങ്ങനെ ഇപ്പൊ കാണണ്ട…എൻ്റെ വയർ എനിക്ക് സ്വന്തം ആണ്. ആര് കാണണം എന്ന് ഞാൻ തീരുമാനിക്കും.”

അലക്സിൻ്റെ കാർ അവളുടെ ഫ്ലാറ്റിലേക്ക് കയറി..

*അതെ വന്നാൽ ഒരു ചായ ഇട്ട് തരുമോ?.. *

 

“ചായ കുടിക്കാൻ ആണോ ഇങ്ങോട്ട് വരുന്നത്…”

*ഇപ്പൊ ഏതായാലും അതാ കിട്ടുവോളു എന്നറിയാം…അതുകൊണ്ട് തന്നെയാ അങ്ങനെ ചോദിച്ചത്.*

 

“എങ്കിൽ വാ..ചായ കുടിച്ചേച്ചും പോകാം.”

 

രണ്ടുപേരും റൂമിന് അകത്ത് കയറി..സേതു ഡ്രസ്സ് മാറ്റാതെ തന്നെ അവന് ഒരു ചായ ഇട്ട് കൊണ്ട് വന്ന് കൊടുത്തു.അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി എപ്പോഴും ഉണ്ടായിരുന്നു. അവൻ്റെ സാമിപ്യം അവൾ അത്രത്തോളം എൻജോയ് ചെയ്യുന്നുണ്ടായിരുന്നു എന്ന് സാരം.ചായ കുടിച്ച് ഗ്ലാസ് താഴെ ടീ പോയിൽ വെക്കുമ്പോൾ ചെറിയ കാറ്റ് അടിച്ച് അവളുടെ വയറിൽ നിന്നും സാരി പതിയെ മാറാൻ വെമ്പുന്നത് അവൻ്റെ ശ്രേദ്ദയിൽ പെട്ടു…അവൾ അത് നേരെ പിടിച്ചിടുന്നതും അവൻ കണ്ടൂ. അവൻ എണീറ്റ് അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.

 

*താൻ മനഃപൂർവം എന്നെ കാണിക്കാതിരിക്കാൻ ഇങ്ങനെ ചെയ്യുന്നതാണോ.ഒന്ന് കാണിച്ച് തന്നൂടെ?കാണാൻ അത്രക്ക് കൊതി ആയിട്ടാ.*

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025