Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലില്ലി പൂവ് 3

പുറത്ത് പോയി ഇരുന്നു കുറച്ചു സമയം ആയപ്പോൾ മറിയാ ആന്റി അങ്കിൾ ആയിട്ട് വന്നു.

അങ്കിൾ : എന്താ മോനെ അമ്മക്ക് പറ്റിയെ

‘ഒരു തല ചുറ്റൽ വന്നത് ആണ് ഹോസ്പിറ്റലിൽ കൊണ്ട് പോയി എല്ലാം കുറച്ചു കുടുതൽ ആണ് എന്ന് പറഞ്ഞു ‘ ആന്റി യും അങ്കിളും അകത്തേക്കു കേറി പോയി.

അടുത്തത് വന്നത് രമ്യ ആന്റി ആയിരുന്നു

ഇങ്ങനെ ആളുകൾ വന്നു കൊണ്ടേ ഇരിക്കും എന്ന് എന്നിക്ക് മനസിൽ ആയി ആശ ആന്റിയു വരും ഞാൻ അകത്തേക്കു കേറി ചെന്നു.

അമ്മ ഇപ്പോൾ ഹാളിൽ സോഫയിൽ വന്നു ഇരിക്കുന്നു മറിയ ആന്റിയു രമ്യ ആന്റിയും ആയിട്ട് സംസാരം ആണ് അമ്മ ഹാപ്പി ആയി ഞാൻ എന്റെ റൂമിൽ ലേക്ക് പോയി ഞാൻ മുകളിൽ എത്തിയപ്പോൾ സോഫി ‘ എന്ത് പറ്റി അടുക്കളയിൽ പണി ഒന്നുയില്ലേ ‘

നാളെ ഹോസ്പിറ്റലിൽ പോകാൻ ഉള്ളത് അല്ലെ നീ പോയികൊള്ളാൻ അമ്മ പറഞ്ഞു.

മോളെ അങ്ങനെ അമ്മയെ റൂമിൽ കിടത്തം എന്നു നീ വിചാരിച്ചോ ഞാൻ മനസ്സിൽ ചിരിച്ചു കൊണ്ട് എന്റെ റൂമിൽ കേറി അമ്മക് പെട്ടന്ന് കേട്ട ഒരു പേടി മാത്രം ഉണ്ടയി ഉള്ളു ഇപ്പോൾ ഹാപ്പി ആയി ഞാൻ വിചാരിച്ചപോലെ തന്നെ ആശ ആന്റി അമ്മയെ വന്നു കണ്ടു പോയി.

പിറ്റേന്ന് രാവിലെ എല്ലാം പതിവ് പോലെ ആയി അമ്മ രാവിലെ അടുക്കളയിൽ കേറി പക്ഷേ ഈവിനിംഗ് രമ്യ ആന്റി യോഗ ചെയ്യാൻ വരാൻ പറഞ്ഞു അമ്മക് കുറച്ചു ഡയിറ്റ് പ്ലാൻ സോഫി കൊടുത്തു ആശ ആന്റിക് പതിവ് പോലെ മെസ്സേജ് അയച്ചു അമ്മയുടെ കര്യം ഞാൻ ചോദിക്കാൻ നിന്നല്ലെ ചിലപ്പോൾ സംശയം ആയാലോ ടൂർണമെന്റ് തുടങ്ങാൻ നാല് ദിവസം ടീം മറ്റന്നാൾ പോകും.

രാത്രി വാട്സ്ആപ്പ്

ആശ : കഴിച്ചോ

മ്, ഞാൻ കഴിച്ചു ആശ കഴിച്ചോ

ആശ : ഇല്ല ചേട്ടൻ ഇത് വരെ വന്നില്ല

എന്നും ഇത്ര വൈകുമോ

ആശ : ഇല്ല.വലിയ ഒരു ടൂർണമെന്റ് ഉണ്ട് അതിന്റെ പേപ്പർ വർക്ക്‌ ഉണ്ട് എന്ന് പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025