Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലില്ലിവൈൻ 4

സമയം രാത്രി പത്തു കഴിഞ്ഞു
തോട്ടത്തിൽ ഇപ്പോഴും കൊടുമ്പിരി കൊണ്ട ചർച്ചകൾ നടന്നു കൊണ്ടിരിക്കുവാണ്

“എന്നതാ നിന്റെ ഉദ്ദേശം ”

വല്യപ്പച്ചന്റെ ചോദ്യത്തിന് അപ്പച്ചൻ ഒന്നും മിണ്ടിയിലാ

“ഒരുത്തൻ ഒരു തമിഴത്തിയെ കെട്ടി
ഇപ്പൊ ഇതാ മോളും ആ ഹിന്ദു പയ്യനും കുടി
ഛെ !!!! ”

“മിണ്ടാതിരിക്കാത്തെ ഉത്തരം പറയടാ ”

അപ്പച്ചനെ കുടുംബക്കാർ വട്ടം കുടി കൊത്തി വലിച്ചു

“ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ ജോയിച്ചാ ”

“അവളെ അങ്ങു ദുബായിലേക്കു വിട്
ന്തിയെ…..”

വല്യമ്മച്ചിയുടെ വാക് അപ്പച്ചൻ ശിരസാ ഏറ്റുവാങ്ങി

**********************

അങ്ങനെയാ ഞാൻ ദുബായിൽ എത്തിയത്
നീണ്ട നാലു കൊല്ലം !!

നാലു കൊല്ലത്തിനു ശേഷം ഉള്ള നാട്ടിലെ ഒരുരാത്രി
എല്ലാവരും ഒരുമിച്ചിരുന്നു ഭകഷണം കഴിക്കുവായിരുന്നു മനുവിന് ഒരു കുഞ്ഞുണ്ടായിട്ടുണ്ട് !!.

തങ്കം നന്നായി തടിച്ചു കൊഴുത്തിട്ടുണ്ട്

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025