Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലിനു ചേച്ചിയുടെ മടിയിൽ

എന്തോ ഭാഗ്യത്തിന് ലോട്ടറി വിൽക്കുന്ന കണ്ണ് കാണാൻ പാടില്ലാത്ത ഒരു വല്യമ്മയുടെ അടുത്ത് എനിക്കി്രിക്കാൻ സീറ്റ് കിട്ടി.

ഞാൻ ഇരുന്ന സീറ്റിനരികിൽ കമ്പിയിൽ പിടിച്ച് ചേച്ചി നിന്നു.

ബസ് ഓടിത്തുടങ്ങിയപ്പോൾ ചേച്ചിയുടെ വയലറ്റ് ചുരിദാർ പിറകിൽ നിന്ന് ഉയരുന്നത് കണ്ട് എനിക്കെന്തോ പോലെ തോന്നി.

മാമ്പഴ മഞ്ഞ കളർ ലെഗിങ്സിൽ പൊതിഞ്ഞ ചേച്ചിയുടെ വലിയ ചന്തി്കളും എൻ്റെ ശരീരത്തോളം വണ്ണമുള്ള ചേച്ചിയുടെ  തടിച്ച തുടകളും ഞാൻ കണ്ട് അൽപം പേടിച്ച് പോയി.

എന്നാലും അവിടെ നിന്ന് നോട്ടം മാറ്റിയ ഞാൻ പുറത്തെ കാഴ്ച്ചകളും നോക്കി രസിച്ച് അങ്ങനെ ഇരുന്നു.

ഒരു വലിയ ജംഗ്ഷനിൽ എത്തിയപ്പോൾ വണ്ടി നിർത്തി

ആ സ്റ്റോപ്പിൽ നിന്ന് ലിനു ചേച്ചിയുടെ വയസ് തോന്നിക്കുന്ന ഒരു ഹിന്ദിക്കാരി അമ്മയും പത്തൊൻപത് വയസ് തോന്നിക്കുന്ന അവരുടെ മകളും ബസിൽ കയറി.

അവർ ഹിന്ദിയിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

വഴിയരികിൽ മാലയും കീ ചെയ്നും മറ്റും വിൽക്കുന്നവരായിരുന്നു അവർ.

കയ്യിലിരുന്ന സാധനങ്ങളും കൊണ്ട് അമ്മ ഭായിച്ചി സീറ്റ് കിട്ടി അതിൽ ഇരുന്നു.

മകൾ ഞാനിരുന്ന സീറ്റിനരികിൽ ലിനു ചേച്ചിയുടെ പിറകിലായി നിന്നു.

എണ്ണ കറുപ്പാർന്ന നിറവും എന്നെക്കാൾ അൽപം കൂടി ഉയരവും അവൾക്കുണ്ടായിരുന്നു.

നീളൻ ബ്രൗൺ കളർ പാവാടയും നീളത്തിലുള്ള ഫുൾ കൈയുള്ള പച്ച ബ്ലൗസും തലയിൽ ഒരു ചുവന്ന ഷോളും മൂക്കിൽ മോതിരം പോലത്തെ റിങ്ങുമായിരുന്നു അവളുടെ വേഷം.

രാാജസ്ഥാനി ഗ്രാമ പെൺകുട്ടിയായിരിന്നു അവൾ.

മെലിഞ്ഞ ശരീരവും ചെറിയ തെറിച്ച മുലകളുമായിരുന്നു അവൾക്ക്.

ബസ് ഓടി തുടങ്ങി.

ഞാൻ പുറത്തെ കാഴ്ച്ചകളിൽ  ഭ്രമിച്ചിരുന്നു .

എപ്പോഴോ പുറത്ത് നിന്ന് നോട്ടം മാറ്റി ഞാൻ ചേച്ചിയെ നോക്കി. ആ കാഴ്ച്ച എനിക്കെന്തോ ഒരു അസ്വസ്ഥ്തയുണ്ടാക്കി.”

“ലിനു ചേച്ചി അൽപം വായ തുറന്ന് വെച്ച് കഴുത്ത് മുകളിലേക്ക് പൊക്കി നിന്ന് ഉറങ്ങുന്നു.”

ഭായി പെൺ കുട്ടി കാല് കുത്തി എങ്ങി നിന്ന് ചേച്ചിയുടെ വയറിൽ ഒരു കൈ കൊണ്ട് ചുറ്റി പിടിച്ചിരിക്കുന്നു.

അവളുടെ മെലിഞ്ഞ അരക്കെട്ടിൻ്റെ മുൻ വശം ചേച്ചിയുടെ ചന്തിയിൽ ചേർത്ത് പതിയെ പതിയെ അനക്കുന്നുണ്ടായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025