Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലിസി ആന്റീ

തെണ്ടി ആന്റിടെ കാശു പറ്റിച്ചു കാണുവോ ആവോ? ആന്റിയെ അവിടെങ്ങും കണ്ടില്ല. പതുക്കെ വീടിന്റെ സൈഡില്‍ കൂടെ അടുക്കള ഭാഗത്തേക്ക്‌ നടന്നു. അടുക്കളേല്‍ ആന്റിടെ സംസാരം കേട്ടൂ, ഫോണില്‍ ആണെന്ന് തോന്നുന്നു. വര്‍ക്ക്‌ എരിയടെ കതക് ചരിയിട്ടെ ഉണ്ടായിരുന്നോല്ല്, പണീടെ കാര്യംങ്ങള്‍ ദുബായിലെ ചേച്ചിയോട് വിവരിക്കുകയാണ്.

 

എന്നെ കണ്ടതും ആന്റി ഓടി വന്നു കയ്യിൽ പിടിച്ചു. ചേച്ചിയോട് ഞാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ചേച്ചി എന്നെ പറ്റി ആന്റിയോട് ചോദിച്ചു. കുറച്ചു കഴിഞ്ഞു നീ നേരിട്ടു ചോദിക്കൂ എന്നു ചേച്ചിയോട് പറഞ്ഞുകൊണ്ട് ആന്റി ഫോൺ എന്റെ കയ്യിൽ തന്നു. ചേച്ചി എന്തൊക്കെയോ ചോദിച്ചു. ഞാൻ വല്യ താൽപര്യം ഇല്ലാത്ത മട്ടിൽ മറുപടി പറഞ്ഞു. ഫോൺ കട് ചെയ്തു കഴിഞ്ഞു നോക്കിയപ്പോൾ ആന്റി മുൻവശത്ത് പണിക്കാരോട് സംസാരിക്കുന്നത് കേട്ടു.

 

കള്ള് കുടിച്ചത് കൊണ്ടാകാം എനിക്ക് മൂത്ര ശങ്ക തോന്നി, ഞാൻ ബാത്റൂമിലേക്കു നടന്നു. ടോയ്ലറ്റ് സീറ്റ് പൊക്കിവച്ചു ഉന്നം പിടിച്ചു ഞാൻ മൂത്രസഞ്ചി കാലിയാക്കി. ആഞ്ഞു കുലുക്കി അവസാന തുള്ളിയും തെറിപ്പിച്ചു, ഫ്ലഷ് ചെയ്തു തിരിഞ്ഞു നോക്കിയപ്പോൾ ഒരു ബക്കറ്റിൽ ആന്റിയുടെ മുഷിഞ്ഞ തുണികൾ വച്ചിരിക്കുന്നത് കണ്ടു. ക്രീം കളർ ഉള്ള ഒരു ബ്രായുടെ വള്ളി ബക്കറ്റിനു പുറത്തേക്കു കിടന്നിരുന്നു. ഒരു കൗതുകത്തിനു അത് വലിച്ചെടുത്തു.

ബക്കറ്റിലെ തുണികൾ , അടിപാവാടയും  ഒന്നു രണ്ടു പാന്റികളും പുറത്തേക്കു ചാടി. ബ്രായുടെ കപ്പുകൾ ഞാൻ പ്രതീക്ഷിച്ചതിലും വലുതായിരുന്നു. ഇത്രക്ക് മുഴുത്ത മുലകൾ ആന്റിക്ക് ഉണ്ടോ എന്ന് ഞാൻ അതിശയിച്ചു. ആ ബ്രാ കപ്പുകളുടെ നടു ഭാഗം മണക്കാതിരിക്കാൻ എനിക്കായില്ല. നേർത്ത വിയർപ്പു കലർന്ന ആ ഗന്ധം ഞാൻ എന്റെ നാസികയിലേക്കു വലിച്ചു കയറ്റി. നിമിഷ നേരം കൊണ്ട് എന്റെ രക്തത്തിൽ പടർന്ന ആ മണം എന്റെ പുരുഷായുധത്തിലേക്കുള്ള രക്തയോട്ടം കൂട്ടി. ജട്ടിക്കുള്ളിൽ ബന്ധനസ്ഥൻ ആയ പൗരുഷം പുറത്തേക്കു വന്നു തല ഉയർത്തി നില്കുവാൻ വെമ്പൽ കൊണ്ടു.

 

പുറത്തു കാൽപെരുമാറ്റം കേട്ടു, ആന്റി എന്നെ കാണാഞ്ഞിട്ടു വന്നതാകണം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025