കൊണ്ട് മുന്നോട്ടായി. ചുണ്ടുകൾ പരസ്പരം മാറി വലിച്ചു.
“ശെരി ലിസ്സി.. പിന്നെ ഞാൻ പറഞ്ഞത് മറക്കണ്ട.. “ അവൻ വണ്ടി മുന്നോട്ടെടുത്തു.
“ഹാ എന്നെ നിരാശപ്പെടുത്തരുത്…. “. അവളും പറഞ്ഞു. ഗിരി പോയി. ഗേറ്റ് അടച്ചു തിരിച്ചു കയറി വാതിലടച്ചു ഉള്ളിൽ കയറി.. സോഫയുടെ മുന്നിൽ ചെരിഞ്ഞു വീണ ഭർത്താവിനെ കണ്ടു അവൾക്ക് ചിരി വന്നു. “ഹോ “ ഞാൻ തലയിൽ കൈ വച് സോഫയിൽ ഇരുന്നു. കുറച്ചു മുൻപ് ഇവിടെ സംഭവിച്ച കാര്യങ്ങൾ ഓർത്തു അവൾ നാണിച്ചു വായിൽ വിരല് വച്ചു.. അനിലേട്ടന്റെ ഫോണിൽ നിന്നു ഗിരിയുടെ നമ്പർ എടുത്തു..
വഴുവഴുക്കുള്ള റോഡിലൂടെ മരിയാദിക്ക് വണ്ടി ഓടിക്കാൻ ഗിരിക്ക് കഴിഞ്ഞില്ല.. അരയിൽ തിരുകിയ ഫോൺ കത്തികൊണ്ടിരുന്നു.. സൈലന്റ് മാറ്റാൻ അവൻ വിട്ടുപോയിരിക്കുന്നു.. കുറെ മിസ്സ് കാൾ വന്ന ഫോണിൽ ലിസ്സിയുടെ നമ്പറും തെളിഞ്ഞു.. ഒന്നും അറിയാതെ ചെറിയ മഴചാറലിലൂടെ ഗിരി മുന്നോട്ട് നീങ്ങി.
