Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലിസ്സി ടീച്ചര്‍

“ങാ നീ ചെല്ല് ചെല്ല്..ഞങ്ങളൊന്നും ചെന്നിട്ടു കാര്യമില്ല..വല്ലതും തടഞ്ഞാല്‍ ഞങ്ങളെക്കൂടി ഓര്‍ക്കണേ”

“ഹയ്യോ..നല്ല ബെസ്റ്റ് മാഷന്മാര്..” അവന്‍ എഴുന്നേറ്റ് ലിസിയുടെ സീറ്റിനരുകിലെക്ക് നടന്നു. മിക്ക സീറ്റുകളിലും രഹസ്യ ചുംബനങ്ങളും മുലയ്ക്ക് പിടുത്തവും ഒക്കെ തകൃതിയായി നടക്കുന്നുണ്ട്. അവനതൊന്നും ഗൌനിക്കാതെ ലിസിയുടെ അരികിലെത്തി നോക്കി. ജീന്‍സിനുള്ളില്‍ അവളുടെ കൊഴുത്ത തുടകളുടെ വടിവും വണ്ണവും അതേപടി കാണാം. തീരെ ഇറക്കം കുറഞ്ഞ കൈകളുള്ള ടീഷര്‍ട്ട് അവളുടെ വെണ്ണ നിറമുള്ള കൊഴുത്ത കൈകള്‍ മൊത്തം നഗ്നമാക്കിയിരുന്നു. നെഞ്ചില്‍ ഉന്തി നിന്നിരുന്ന മുലകള്‍ കൊതിയോടെ നോക്കി ആല്‍വിന്‍ ഒന്ന് മുരടനക്കി.

“ഇങ്ങോട്ട് ഇരിക്കാമോ മിസ്സേ..?” അവന്‍ മദ്യലഹരിയുടെ ധൈര്യത്തില്‍ ചോദിച്ചു.

“ഉം..” അവള്‍ മൂളി.

ആല്‍വിന്‍ മെല്ലെ അവളുടെ അരികില്‍ ഇരുന്നു. ലിസി അല്‍പം കൂടി വശത്തേക്ക് നീങ്ങി അവനെ മുട്ടാതെ ഇരുന്നു. ലിസിക്ക് ഉള്ളില്‍ ചിരി പൊട്ടുന്നുണ്ടായിരുന്നു എങ്കിലും അവളത് പുറമെ കാണിച്ചില്ല.

“എടാ ആല്‍വിനെ..നീ ഇങ്ങു പോന്നോ..” പിന്നില്‍ ഇരുന്ന അവന്റെ കൂട്ടുകാരില്‍ ഒരാള്‍ അര്‍ത്ഥഗര്‍ഭമായി ചോദിച്ചു.

“നീയൊക്കെ കമ്പനി അടിച്ച് ഇരിക്കുവല്ലേ. എനിക്കും ടീച്ചര്‍ക്കും മാത്രമേ ഉള്ളു കമ്പനി ഇല്ലാത്തത്. അതോണ്ട് ഞങ്ങളങ്ങു കമ്പനി ആയി അല്ലെ ടീച്ചറെ?”

“ങ്ങാഹാ..എന്ന് ഇയാള്‍ അങ്ങ് തീരുമാനിച്ചാ മതിയോ?’

“അല്ല..ഞാനൊരു…”

“ഉം ഉം..കൂടുതല്‍ ഡയലോഗടി ഒന്നും വേണ്ട. മര്യാദയ്ക്ക് അവിടെ ഇരുന്നോണം” ലിസി ഗൌരവത്തില്‍ പറഞ്ഞു.

“അല്ല മിസ്സേ….സത്യത്തില്‍ ഈ പിള്ളേരുടെ കൂടെ മിസ്സ്‌ നില്‍ക്കുന്നത് കണ്ടാല്‍, ടീച്ചര്‍ ആണെന്നരും പറയില്ല”

“ഓഹോ..അതെന്താണാവോ?’

“അത്രയ്ക്ക് ചെറുപ്പം അല്ലെ..” അവന്‍ രഹസ്യമായി പറഞ്ഞു.

“മോനെ സുഖിപ്പിക്കല്ലേ”

“അതിനു സമ്മതിക്കാതെ പറ്റുമോ?”

“എന്താ? ങേ?’

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025