Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലിവിംഗ് ടുഗെതർ

” ഡി  കല്യാണം  ഒരുക്കങ്ങൾ ഒക്കെ എവിടം വരെ ആയി ”

” ആ  അതൊക്കെ  അതിന്റെ വഴിക്ക്  നടക്കുന്നുണ്ട് ”

” നിന്റെ ചെറുക്കൻ  വിളിക്കാറുണ്ടോ ”

” ഇല്ല  അന്ന്  പെണ്ണ് കാണാൻ വന്നപ്പോൾ  സംസാരിച്ചത് തന്നെ……… നിയൊക്കെ  ഇപ്പോൾ  എന്തിനാ ഇങ്ങനെ ഒക്കെ  സംസാരിക്കുന്നത്….. അന്ന് ഞാൻ ചോദിച്ചതിന്   മറുപടി  പോലും തന്നില്ലല്ലോ ”

” ഇനി  പറഞ്ഞിട്ട് എന്തിനാ   എല്ലാം  കഴിഞ്ഞില്ലേ ”

” എന്ത് കഴിഞ്ഞു ”

” നീ നല്ല ഫിറ്റ്‌ ആയി  അവിടെ  അടങ്ങി  ഇരുന്നേ ”

” ഫിറ്റോ ഞാനോ   നല്ല  വെളിവോടയ ഞാൻ സംസാരിക്കുന്നത്…. താ   കണ്ടോ ”

അവൾ  അവിടെ നിന്നും  എഴുന്നേറ്റ് നടക്കാൻ തുടങ്ങി.

” ഞാൻ ആരെയാ  സ്വികരിക്കേണ്ടത്  അലിയേയോ  അതോ  അൻവർനെയോ …….. അതോ  നിങ്ങളെ  രണ്ട് പേരയുമോ ”

” നീ എന്തക്കെ  പിച്ചും പെയ്യും ആടി  ഈ  പറയുന്നത് ”

” എന്ത്  പിച്ചും പെയ്യും …… നീ ഒക്കെ   പോടാ  പേടിത്തൂറികളെ ”

അവൾ ആടി ആടി  നടന്ന്  വീഴാൻ  പോയി  അലി പെട്ടെന്ന് അവളെ പിടിച്ചു. പക്ഷെ അവൾ  അവനിൽ നിന്നും  പിടഞ്ഞു മാറാൻ നോക്കി. പക്ഷെ അലി അവളെ  അവനിലേക്ക്  അടിപ്പിച്ചു.  എന്നെ  ഞെട്ടിച്ചു കൊണ്ട്  അലി അവളെ  മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് ചുംബിക്കാൻ തുടങ്ങി. സുഹാന അവനിൽ നിന്നും  കുതറി മറികൊണ്ട് പറഞ്ഞു.

” മാറട മറി നിൽക്ക്…. പൊക്കോണം  എല്ലാം ”

അവൾ അവനിൽ നിന്നും മറി ഞാൻ ഇരിക്കുന്ന  സൈഡിലേക്ക് ആണ്‌ നടന്നത്.  അവൾ എന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ അവളുടെ  കയ്യിൽ പിടിച്ചു എന്റെ നെഞ്ചിലേക്ക്  അടുപ്പിച്ചു. അവളുടെ  ആ പവിഴ ചുണ്ടുകൾ വായിലാക്കി  നുണയാൻ  തുടങ്ങി. അവൾ  കുതറി മാറാൻ തുടങ്ങിയപ്പോൾ  ഞാൻ അവളെ എന്നിലേക്ക് കൂടുതൽ അടുപ്പിച്ചുകൊണ്ട് കെട്ടി പിടിച്ചു. അപ്പോയെക്കും  അലിയും അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ച് പിൻകഴുത്തിൽ ചുംബിക്കാൻ തുടങ്ങി.  പതുക്കെ  അലിയുടെ കൈകൾ  അവളുടെ   മുലകളിൽ പിടിത്തം ഇട്ടു. ഞാനും എന്റെ കൈകൾ അഴിച്ച് അവളുടെ  കുണ്ടി പിടിച്ചു ഉടക്കാൻ തുടങ്ങി. എന്റെയും അവന്റെയും ഇടയിൽ  നിന്ന് കുറുകാൻ അല്ലാതെ അവൾക്ക്  വേറെ ഒന്നും ചെയ്യാൻ പറ്റിയില്ല. പതുകെ  അവളും  നിങ്ങളോട് സഹകരിക്കാൻ തുടങ്ങി . ഞാൻ അവളുടെ കിഴ്ച്ചുണ്ട് നുണയുമ്പോൾ അവൾ എന്റെ മേൽച്ചുണ്ട് നുണയാൻ തുടങ്ങി.   അവളുടെ  കുണ്ടിയിൽ ഉള്ള പിടിത്തത്തിനിടക്ക് കുഞ്ഞ് അലി എന്റെ കയ്യിൽ തട്ടുന്നുണ്ടായിരുന്നു. ഞങ്ങൾ  ആ  നിൽപ്പ് നിൽക്കുമ്പോൾ ആണ്‌  പെട്ടെന്ന് എന്റെ ഫോൺ  അടിക്കുന്നത്.  ഞങ്ങൾ  മുന്ന് പേരും  പെട്ടെന്ന്  സ്ഥാലകാലബോധം വന്ന് അകന്ന് മറി. ഞാൻ ഫോൺ  എടുത്ത് നോക്കി. നിഷ ആണ്‌.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025