Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലിവിംഗ് ടുഗെതർ

പതിവ്       പോലെ…. ഞാൻ    അന്നും       അക്കയുടെ      അരികിൽ      പോയി…

അക്കയുടെ          മുഴുത്ത      മാറിടത്തിൽ….    കണ്ണ്       നട്ടപ്പോൾ…..  പതിവില്ലാത്ത     പോലെ….. എന്റെ     കുണ്ണ      കേറി     മൂത്തു…

മേശയുടെ       അരികിൽ     ഞാൻ     കുട്ടനെ     ഉരസിയത്  കണ്ടിട്ടാവണം….. ഒരു      കള്ള     ചിരിയോടെ     അക്ക    ചോദിച്ചു,

“എടാ…. നീ… കല്യാണം.. ഒന്നും… നോക്കുന്നില്ലെടാ….? ”

“പറ്റിയത്…. ഒത്തു     വരണ്ടേ….. അക്കാ …. ”

“ജോലി…. ഉള്ളതോ…. ഇല്ലാത്തതോ…. നോട്ടം.. . ? ”

“ഇക്കാലത്തു      രണ്ടു      പേർക്കും     ജോലി      ഉണ്ടെങ്കിലേ…. കഴിയാൻ     പറ്റു…  ”

“എങ്കിൽ….  എന്റെ     കസ്റ്റഡിയിൽ… ഒരു     പെണ്ണുണ്ട്….. നിനക്ക്     വേണ്ടതൊക്കെ     ഉള്ള    പെണ്ണ്.. ”

“അതെന്താ…. എനിക്ക്      വേണ്ടതൊക്കെ…. .? ”

“പോടാ….. അവൻ…. എന്റെ     നാക്കിൽ      നിന്ന്… കേൾക്കാനാ…. എടാ… “തലയ്ക്ക്    മുടി ” ഉണ്ടെന്ന് !”

ഞാൻ     ചമ്മി,   തല    കുനിച്ചിരുന്നു

“നീ   എന്റെ     പെറ്റല്ലേടാ….. എനിക്ക്      അതൊക്കെ      ശ്രദ്ധിക്കാതെ… പറ്റുവോ….? ”

അക്ക      ചിരിച്ചു കൊണ്ട്     എന്നെ    നോക്കി..

“നിനക്ക്    എന്തായെടാ…. വയസ്സ്? ”

“ഇരുപത്തെട്ട്… ആവുന്നു.. ”

“അപ്പോ….. പാകം… അവൾക്ക്     ഇരുപത്തഞ്ച്… നടപ്പാ…. നിന്നെ    ഉദ്ദേശിച്ചാ…  എല്ലാം    തിരക്കിയത്…”

“ഇട്ട്    നോക്കുമ്പോൾ     അല്ലെ…. പാകം    അറിയൂ ”

മനസ്സിൽ     അങ്ങനെ    ഒരു    വൃത്തി കെട്ട    കുസൃതി    തോന്നി…

“ഏതാ     പെണ്ണെന്നു    ചോദിക്കാത്തതെന്താ…..? ”

“ഒരു    HSA    ആണ്… പുതിയ    പോസ്റ്റിംഗാ…..  ഹോസ്റ്റലിൽ     എന്റെ    റൂമിൽ      ഒഴിവുള്ള    കാരണം… കൂടെയാ… ”

“അത്       നന്നായി…  ”

“നന്നായി…. പക്ഷേ, ചിലവ്      ചെയ്യണം..      പിന്നെ…. നിനക്ക്     കുട്ടിയെ       ഒന്ന്     കാണണ്ടേ …  ഞാൻ      അവളേം   കൊണ്ട്      സൺ‌ഡേ     രാവിലെ     ഷോപ്പിങ്ങിന്    പോകും…   ലൊക്കേഷൻ    ഇറങ്ങുമ്പോ    ഞാൻ     വിളിച്ചു     പറയാം …   നീ     എന്തായാലും        വായ്    നോക്കാൻ      ഇറങ്ങുവല്ലോ….? ”

അക്ക,      ചിരിച്ചു   കൊണ്ട്    എനിക്ക്      ഒന്ന്    താങ്ങി…..

സൺ‌ഡേ      ഞാൻ       നന്നായി     ഒരുങ്ങി…

പുതിയ      ബ്ലേഡ്    ഇട്ട്      നല്ല      സ്മൂത്ത്‌     ആയി   ഷേവ്    ചെയ്തു .

മീശ     നല്ല   ഭംഗിയായി      വെട്ടി    ഒതുക്കി…  ….

കുണ്ണ      ബ്രീഫിൽ    ടെംപെർ      കളയാതെ      മേല്പോട്ട്     പിടിച്ചു    വെച്ചു…

ഇഷ്ടമുള്ള         ചന്ദന നിറമുള്ള     സ്ളാക്    ഷർട്ട്‌    ഇൻ     ചെയ്തു…  കണ്ണാടിയിൽ     നോക്കി    സ്വയം     വിലയിരുത്തി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025