Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലോൺ തിരിച്ചടവ് 1

ഇനി കഥയിലെ പുതിയൊരു കഥാപാത്രത്തിന് കൂടെ പരിചയപ്പെടുത്താം. പേര് അനുപമ നമുക്ക് അനു എന്ന് വിളിക്കാം .. അഞ്ജുവിന്റെ ഏറ്റവും വലിയ ഫ്രണ്ട് ഏതു കാര്യവും തുറന്നു പറയുന്ന ഫ്രണ്ട്.. വീടിന്റെ തൊട്ടടുത്തുള്ള ഫ്രണ്ട്…

അഞ്ജുവിന് ജോലി ഇല്ലാത്തതുകൊണ്ട് ഞാൻ ഓവർടൈം ജോലി ചെയ്യാൻ തുടങ്ങി…

അപ്പോൾ എനിക്ക് രാവിലെ അഞ്ചര ആകുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയാലേ രാവിലത്തെ ഷിഫ്റ്റിന് കയറാൻ പറ്റൂ… രാവിലെ ഞാൻ എണീച്ചപ്പോൾ അഞ്ചു എന്നോട് ചോദിച്ചു ചേട്ടാ ഇന്നല്ലേ ലോണിന്റെ പൈസ അടയ്ക്കാനുള്ള പൈസ തരാൻ.. ഞാൻ പറഞ്ഞ സാലറി കിട്ടാറാവുന്നേ ഉള്ളല്ലോ നീ എവിടുന്നെങ്കിലും ഒന്ന് അറേഞ്ച് ചെയ്തു കൊടുക്കാൻ. അതുകേട്ടപ്പോൾ അഞ്ചു എന്നോട് ചൂടായി ഞാൻ എവിടുന്ന് അറേഞ്ച് ചെയ്തു കൊടുക്കാൻ എന്ന് ചോദിച്ചു. ഞാൻ അവളെ രണ്ടുപേർ വിളിച്ചിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.

 

(ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി പോയതിനുശേഷം ഉള്ള കഥ. )

 

അഞ്ചു ഒറ്റ ഫ്രണ്ട് ആയ അനുവിന വിളിച്ചു

അഞ്ചു : എടി പൈസ വല്ലതും ഉണ്ടെങ്കിൽ എനിക്കൊന്ന് അറേഞ്ച് ചെയ്തു താടി

അനു : ഒന്നു പോയേടി നിനക്കുള്ളതുപോലെ തന്നെ എനിക്കും അന്നുതന്നെയാണ് പൈസ കൊടുക്കാൻ ഉള്ളത്. എടി ഞാൻ പിന്നെ വിളിക്കാം ഒരിടം വരെ പോവുകയാണ്..

അനു ഫോൺ വെച്ചതിനുശേഷം അഞ്ചുവിന് ഒരുപാട് ടെൻഷനായി. അങ്ങനെ പൈസ വാങ്ങിക്കാനായി വിഷ്ണു സാർ വന്നു…

വിഷ്ണു സാർ : അഞ്ജലി ചേച്ചി പൈസ താ

 

അഞ്ചു : അയ്യോ സാറേ ഇന്നത്തേക്ക് പൈസ ഇല്ലല്ലോ അടുത്ത ആഴ്ച വന്നാൽ മതിയോ

വിഷ്ണു സർ : അതൊന്നും പറഞ്ഞാൽ പറ്റില്ല നിങ്ങൾക്ക് ലോൺ തന്നപ്പോൾ ഇതിനെക്കുറിച്ച് എല്ലാം പറഞ്ഞതല്ലേ… അല്ലെങ്കിൽ നിങ്ങളെ വീട്ടിൽ കയറി ഞങ്ങൾ ഇരിക്കും ഞാൻ പോയി ഉച്ചയാവുമ്പത്തെ വരും പൈസ ശരിയായിരിക്കണം

 

അഞ്ചു ഫോണെടുത്ത് ഉടൻ തന്നെ എന്നെ വിളിച്ചു… ഞാൻ ഫോൺ സൈലന്റ് ആക്കി മാറ്റി വച്ചിരിക്കുകയായിരുന്നു….

അടുത്തത് അഞ്ചു ഫോൺ എടുത്തു കൂട്ടുകാരിയെ വിളിച്ചു

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025