ഞാൻ കട അടച്ചു പുറത്ത് ഇറങ്ങി നിന്നു. 5:15 ആയപ്പോൾ ചേച്ചി വന്നു. ഉടനെ എന്നോട് ” നി എന്ന കട അടച്ചു നിക്കുന്നേ”, ഞാൻ പറഞ്ഞു “കട തുറന്ന് ഇരിക്കാൻ പറ്റില്ല അകത്തോട്ടു കേറിയിട്ട് ഷട്ടർ താത്തി ഇട്ടെ എനിക്ക് സാധനം തരാൻ പറ്റുവുള്ളു” ഉള്ളിൽ പലതും പ്രതീക്ഷിച്ച് ആണ് ഞാൻ പറഞ്ഞത്.
” Ok, തുറക്ക്..” കുറച്ച് നേരം ആലോചിച്ചിട്ട് ചേച്ചി പറഞ്ഞു.
ചേച്ചി ഇന്നും സാരി ആണ് ഉടുത്ത് ഇരിക്കുന്നത് ചന്തികൾ ഉന്തി നിൽക്കുന്നുണ്ട്.
” എന്താ വേണ്ടത് ചേച്ചി.”
” Da എനിക്ക് under garments വേണം” ചെറിയ ഒരു നാണം പോലെ ചേച്ചി പറഞ്ഞു.
” ബ്രാ ഓർ പാൻ്റീസ് ” ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
” രണ്ടും വേണം നി ആദ്യം ബ്രാ കാണിക്ക് എനിക്ക് പെട്ടന്ന് പോണം “.
ഞാൻ 36 ബ്രാ കുറെ എടുത്ത് വെച്ചു. ചേച്ചി കൗണ്ടറിൽ ചാരി നിന്ന് ഓരോന്ന് നോക്കുമ്പോൾ സാരി അങ്ങോട്ടും ഇങ്ങോട്ടും മാറുന്നുണ്ട്. അപ്പോള് വയറും കാണാം. ഞാൻ അത് ഇങ്ങനെ ആസ്വദിച്ചു കണ്ട് നിന്നു. എൻ്റെ കുട്ടൻ പതുക്കെ പൊങ്ങനും തുടങ്ങി.
” ഡാ വേറെ മോഡൽ ഉണ്ടോ ” പെട്ടന്ന് ചേച്ചി ചോദിച്ചു. ഞാൻ ചേച്ചിയുടെ വയറിൽ നോക്കി വെള്ളം ഇറക്കുവായിരുന്നു. ഞാൻ അത് കേട്ടില്ല.
” ഡാ….” ഇത്തവണ ഒച്ച കൂട്ടി വിളിച്ചു. ഞാൻ ഒന്ന് ഞെട്ടി.
” ആഹ് എന്താ ചേച്ചി ” എൻ്റെ മുഖം വിളറി വെളുത്ത്.
” നി ഏത് ലോകത്ത് ആണ് ” ഇച്ചിരി ദേഷ്യത്തിൽ ചോദിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല.
” ഡാ വേറെ മോഡൽ കാണിക്കാൻ” ദേശ്യം അ മുഖത്ത് പ്രകടം…
” വേറെ ഇല്ല ചേച്ചി ”
” Ah എന്നാല് ഞാൻ ഇത് ഒന്ന് വെച്ച് നോക്കട്ടെ ഇപ്പൊ വരാം” എന്നും പറഞ്ഞു trail റൂമിൽ കേറി.
എനിക്ക് ആകെ പാടെ പേടിയോ എന്തോ ഒക്കെയോ പോലെ തോന്നി. പക്ഷേ, എൻ്റെ ഉള്ളിലെ കാമം അത് തിലക്കുന്നുണ്ടായിരുന്നു. ഞാൻ ഒരു നിമഷം ആലോചിച്ചു ഇപ്പൊ ഇവിടെ വെച്ച് കേറി പിടിച്ചാലോ എന്ന്.. പക്ഷേ, ചേച്ചിയുടെ സമ്മതത്തോടെ ഒരു കളി അതാണ് ഒരു സുഖം.
