Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലോക് ഡൗൺ ഇൻ ടെക്സ്റ്റൈൽ 3

 

ഇത്രേം കാലം ആയിട്ടും ഞങ്ങൾക്ക് ഒരു കുഞ്ഞി കാലു കാണാൻ പറ്റിയിട്ടില്ല..” അവളുടെ മുഖത്ത് വിഷമം വന്നു. . ” അതിന് ഡോക്ടറെ ഒക്കെ കണ്ടിട്ട് എന്ത് ആയി “. എനിക്ക് എന്തോ പോലെ ആയി. . ” എടാ എന്നാ പറയാൻ ആണ് , പുള്ളിക്ക് ആണ് കുഴപ്പം, പുള്ളിയുടെ സാമാനം പോങ്ങില്ലട, ഇത് വാരെ അതിൻ്റെ സുഖം ഞാൻ അറിഞ്ഞിട്ടില്ല ” . ” ഹേ…” ഞാൻ വണ്ടി ചവിട്ടി നിർത്തി… ഞാൻ ഞെട്ടി പോയി… . ” അതേട..

 

ഇത്രയും കാലം ചേട്ടൻ തന്നെ എനിക്ക് വിരൽ ഇട്ടു തന്നിരുന്നു.. ചേട്ടന് നല്ല വിഷമം ഉണ്ട്. ചേട്ടൻ എന്നെ അത്രേം സ്നേഹിക്കുന്നു.. അത് കൊണ്ട് ഇത് വരെ വേറെ ഒന്നിനും എനിക്ക് തോന്നിയിട്ടില്ല.. ” അവള് ഇച്ചിരി വിഷമത്തിൽ പറഞ്ഞു.. . ” അപ്പോ ഇതു ചികിത്സിച്ചു മാറില്ലേ ചേച്ചി…? ” . ” അറിയില്ലട…

 

ഇന്നലെ നിങ്ങള് കിടന്നു ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് ആകെ പാടെ ഫീൽ ആയി. ഞാൻ കുറെ നേരം ആയിരുന്നു വന്നു നിന്നിട്ട് “… . ” അപ്പോ ചേച്ചി എല്ലാം കണ്ടായിരുന്നു അല്ലേ…? ” ഞാൻ ഒന്ന് ഞെട്ടി. . ” അതേടാ.. ഞാൻ അനുഭവിക്കാത്ത ഒരു സംഭവം എൻ്റെ കടയിൽ വന്നു വേറെ ഒരുത്തി ചെയ്തപ്പോൾ എനിക്ക് സഹിച്ചില്ല അതാ ഞാൻ അങ്ങനെ ഒക്കെ ഇന്നലെ… ” . ”

 

അത് കുഴപ്പം ഒന്നും ഇല്ല.. ചേച്ചി വേറെ ആരോടും പറയാതെ ഇരുന്നത് തന്നെ എൻ്റെ ഭാഗ്യം ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. . അപ്പോള് ചേച്ചിക്ക് സ്ഥലം എത്തിയിരുന്നു.. ചേച്ചിയുടെ വീട്ടിൽ കൊണ്ട് വിടാൻ ആയിരുന്നു എന്നോട് പറഞ്ഞത്. അവിടെ ഇനി 2 ദിവസം നിന്നിട്ട് വരികയുള്ളൂ എന്നു ചേച്ചി പറഞ്ഞു. ചേച്ചിയുടെ വീട്ടിൽ അച്ഛൻ അമ്മ മാത്രം ആണ്. ചേച്ചി ഒറ്റ മോൾ ആണ്. നല്ല ക്യാഷ് ഉള്ള ആളുകൾ ആണ്. അച്ഛൻ കൃഷിക്കാരൻ ആണ്. കുറെ തോട്ടങ്ങളും ബിൽഡിംഗ് ഒക്കെ ഉള്ള ഒരു പ്രമാണി. .

 

അവിടെ ചെന്ന് കാർ മുറ്റത്ത് നിർത്തി. ചേച്ചി ഡോർ തുറന്നു ഇറങ്ങി. ഞാനും കൂടെ ഇറങ്ങി. എന്നോട് വെള്ളം കുടിച്ചിട്ട് പോകാം എന്ന് പറഞ്ഞു. കോളിംഗ് ബെല്ല് അടിച്ചു. ആരും വരുന്നില്ല. ചേച്ചി പറയാതെ ആണ് വന്നിരിക്കുന്നത് സർപ്രൈസ് കൊടുക്കാൻ. . കാണത്തൊണ്ട് ചേച്ചി ഫോൺ എടുത്ത് അവരെ വിളിച്ചു. അപ്പോള് അവർ പറഞ്ഞു ഞങ്ങൾ ഇവിടെ ഹോസ്പിറ്റൽ വരെ വന്നത് ആണ് covid വാക്സിൻ എടുക്കാൻ എന്ന്.

 

അവിടെ തിരക്ക് ആണ്. താക്കോൽ ചവിട്ടി യുടെ അടിയിൽ ഉണ്ട് എടുത്ത് തുറന്ന് കേറിക്കോ എന്ന്. . ചേച്ചി അത് എടുത്ത് തുറന്നു കേറി. എന്നോട് കേറി വരാൻ പറഞ്ഞു. ഞാൻ കയറി. വലിയ വീട് ആണ്, പഴയ വീടും ആണ് മൊത്തം തടികൾ കൊണ്ട് ഉള്ള പണികൾ ഒത്തിരി പൊക്കം ഒന്നും ഇല്ലാത്ത റൂഫിങ്. നല്ല ഒരു തണുപ്പ് ആയിരുന്നു അതിൻ്റെ അകത്ത്. . ” എടാ.. നി ഇവിടെ ഇരിക്ക്.. ഞാൻ പോയി ഈ ഡ്രസ്സ് ഒന്ന് മാറിയിട്ട് വരട്ടെ. അവര് വന്നിട്ട് പോയാൽ മതി നി. എനിക്ക് ഒറ്റക്ക് ഇരിക്കാൻ പേടി ആണ് ” ചേച്ചി ഇതും പറഞ്ഞു റൂമിലേക്ക് പോയി. ഞാൻ അവിടെ ഒക്കെ നീരിക്ഷിച്ചിച്ച് ഇങ്ങനെ ഇരുന്നു. .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025