Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലോനപ്പന്റെ മാമോദീസ 5

‘ന്നിട്ടു വേണം അവളറിയാന്‍ ഞാനിവിടെ മൂന്നു പെങ്ങമ്മാരേം വെച്ചോണ്ടിരിക്കാണെന്നു”
‘ന്നാപ്പിന്നെ നീയു വേറേതെങ്കിലും വഴി നോക്കു.അവളെ കണ്ടാ ഞാനുമോന്നു സംസാരിച്ചു നോക്കട്ടെ.”
‘എന്തു എന്റാങ്ങളക്കു ഒന്നു കളിക്കാന്‍ കൊടുക്ക്വോന്നൊ.ഒന്നു പോയെടി അവിടുന്നു അവളു തരൂല്ല.”
‘നമുക്കു നോക്കാടാ.”
സംസാരം ആ വഴിക്കു പോയെങ്കിലും എല്ലാരും കെടക്കാന്‍ പോയതിനു ശേഷം ഓരോന്നാലോചിച്ചാലോചിച്ചു അടുത്ത ദിവസം നേരം വെളുത്തപ്പൊ തന്നെ ലോനപ്പന്റെ ഉള്ള മൂഡും പോയിരുന്നു.രാജിയുടെ വാക്കുകള്‍ അവന്റെ മനസ്സിനെ വല്ലാതെ ചൊറിഞ്ഞു കൊണ്ടിരുന്നു.ജീവിതത്തില്‍ ഇതുവരെ ഒന്നും നേടിയിട്ടില്ല.കൂടെ പഠിച്ചവരും എല്ലാം നല്ല നെലേലായി .കുഞ്ഞൂട്ടന്‍ ഡോക്ടറയി സൊന്തമായി ഒരു ബീയെംഡബ്ലിയൂ കാറും ഉണ്ടു.താന്‍ മാത്രം ഒരു തൊലിഞ്ഞ വാച്ചു കടയും കൊണ്ടിരിക്കുന്നു കൂടെ ഒരു തൊലിഞ്ഞ സെക്കനാന്റുബൈക്കും.
ലോനപ്പന്‍ രാവിലെ തന്നെ ഒന്നും കഴിക്കാതെ കടയിലേക്കു പോയി.ഷമീറിനു ചാവി കൊടുത്തിട്ടു അവന്‍ വെറുതെ വണ്ടിയെടുത്തു കറങ്ങാനിറങ്ങി.അവസാനം ഒരാശ്വാസത്തിനു വേണ്ടി ഏലിയാമ്മയുടെ അടുത്തു പോകാന്‍ തീരുമാനിച്ചു.ലോനപ്പന്‍ പേഴ്‌സു തുറന്നു നോക്കി അറുന്നൂറ്റമ്പതു രൂപയുണ്ടു.ഒരഞ്ഞൂറു ഏലിയാമ്മക്കു കൊടുക്കാം പിന്നെ കടേല്‍ ഒരു കോണ്ടവും ഇരിപ്പുണ്ടു.അതുമെടുത്തു പോയിട്ടുഅവളേം ഒന്നു കളിച്ചിട്ടു വരാം .ലോനപ്പന്‍ വണ്ടി നേരെകടയിലെക്കു തിരിച്ചു വിട്ടു
‘ടാ ഞാനിവിടെ ഒരു കോണ്ടം വെച്ചിട്ട് എന്തിയെ”
‘അവിടെ എവിടെങ്കിലും ഇണ്ടാവും ന്താപ്പൊ അര്‍ജന്റു .നാട്ടിലെ പെണ്ണുങ്ങടെ പൂറ്റിലിടാനല്ലെ.”
ലോനപ്പന്റെ മാനസികാവസ്ഥയെ കുറിച്ചറിയാതിരുന്ന പാവം ഷമീറിന്റെ പറച്ചിലു കേട്ട ലോനപ്പന്റെ കണ്ണിലേക്കു തീ ഗോളങ്ങള്‍ ഉരുണ്ടു കൂടി.പല്ലുകള്‍ തമ്മില്‍ കടിച്ചു പിടിച്ചു കൊണ്ടു രൂക്ഷമായി ഷമീറിനെ നോക്കി
‘ദേ ഷമീറെ ചെലക്കല്ലേട്ടൊ.ഒരു കാര്യപ്രാപ്തില്ലാതെ നീ എന്തൂട്ടു തെങ്ങക്കാടാനീയു അണ്ടീം തൂക്കീട്ടു നടക്കുന്നെ”
‘ങ്ങേ അല്ലാപ്പിതു എന്തു പറ്റി രാവിലെ തന്നെ ഒരു പൊട്ടന്‍ കടിച്ച മാതിരി.സ്‌കൂളില്‍ പോയ വിശേഷം ഒന്നും പറഞ്ഞീലല്ലൊ.എങ്ങനെ ഉണ്ടായിരുന്നു പരിപാടി പുതിയ വല്ലതിനേം ഒപ്പിച്ചൊ ലോനപ്പേട്ടാ.”
രംഗം ഒന്നു തണുപ്പിക്കാനായി ഷമീര്‍ പറഞ്ഞു
‘പുതിയതൊ എന്തു പുതിയതു എല്ലാം കൂടെ പഠിച്ച പഴെ ആളുകളല്ലെ.അല്ലാതെന്തൂട്ടു തേങ്ങയാ”
‘ആണൊ എങ്കി ന്നാ ഞാന്‍ പോയിട്ടൊരു ചൂടു ചായ മേടിച്ചു കൊണ്ടു വരാം അതു കുടിച്ചാ ഈ പൊട്ടിത്തെറി ഒക്കെ നിക്കും”
ഷമീര്‍ പോയി രണ്ടു ചായ മേടിച്ചു കൊണ്ടു വന്നു
‘ടാ ലോനപ്പേട്ടാ നല്ല ചൂടു ചായയാണു ഇതങ്ങോട്ടു കുടിക്കുമ്പൊ വയറു ചൂടാവും തല തണുക്കും അണ്ടി കമ്പി ആവും.ഉറക്കം അത്ര ശരിയായീലെന്ന തോന്നണതു രാത്രീലു വല്ലടത്തും ചേറ്റ പൊക്കാന്‍ പോയൊ.ഇതു കുടിച്ചിട്ടവിടെ കുറച്ചു നേരം കെടന്നുറങ്ങിക്കൊ.ഇനീം രാത്രീലു കോണ്ടം കൊണ്ടു കറങ്ങാനുള്ളതല്ലെ”
‘നീയെന്താ ഷമീറെ ആളെ കളിയാക്കുകയാ.ടാ നീയാ ചെറിയാന്റെ വാച്ചു ഇതു വരെ കൊടുത്തില്ല അല്ലെ”
‘രണ്ടു കയ്യല്ലെ ഉള്ളൂ ലോനപ്പേട്ടാ നന്നാക്കീട്ടു നാളെ കൊടുത്തോളാം.”
‘ഓഹ് പിന്നെ ബാക്കി ഉള്ളോനൊക്കെ ഇവിടെ നാലു കയ്യല്ലെ.അല്ലെങ്കിത്തന്നെ എപ്പൊ നോക്കിയാലും റോട്ടിലെ പെണ്ണുങ്ങളെ നോക്കി വാണം വിടലല്ലെ നെന്റെ പരിപാടി .പിന്നെ നെനക്കെവിടുന്നാ സമയം കിട്ടുന്നതു വാച്ചു നന്നാക്കാന്‍.”
‘എന്തൊക്കെയാ ലോനപ്പേട്ടാ ഈ പറയണെ.എന്തൊക്കെ പണി ഞാനിവിടെ ചെയ്യണം”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025