Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൂസ് കണ്ട്രോൾ 3

അവർ പരസ്പരം നോക്കി. ഞങ്ങള്ക്ക് സമ്മതമാറുന്നു .

അവൾ മിലാനോടായി പറഞ്ഞു ” നീ കോളേജിലാണ്. അവിടെ ഒരുപാട് പേര് കാണും ചെറിയ പ്രായവും ആണ്. ഒരിക്കലും നമ്മുടെ കാര്യങ്ങൾ പുറത്ത് പോകരുത് കെട്ടോ.

” ഇല്ല ചേച്ചി. എനിക്ക് അങ്ങനെ ഫ്രണ്ട്സ് ഒന്നുമില്ല. ഇവരൊക്കെയാ എന്റെ ഫ്രണ്ട്സ്. മിലാൻ പറഞ്ഞു

” എങ്കിൽ കൈ കൊടുക്ക് . അവൾ കൈ നീട്ടി. നാലുപേരും മുകളിലായി കൈ വെച്ച്. ”

അവൾ അവളുടെ നമ്പർ എല്ലാവർക്കും ഷെയർ ചെയ്തു

റിയ -” ഇനി സിജ്ജോ പറഞ്ഞ കാര്യം.. വൃന്ദ എന്നോട് പറഞ്ഞു.”

ഞാൻ എന്റെ കാര്യം പറയാം. അവൻ പറഞ്ഞത് സെരിയാണ്. എനിക്ക് ഇച്ചിരി സെക്സ് നോട്‌ താല്പര്യം ഉള്ളകൂട്ടത്തിലാണ് . എന്ന് വെച്ച് ഞാൻ ഇത് വരെ ആരെയും കളിക്കാൻ പോയിട്ടില്ല. ബട്ട്‌ എന്റെ ഒരു ഫ്രണ്ട് ഉണ്ടാരുന്നു. യാമി . അവളും ഞാനുമായി ചെറിയ ലെസ്ബിയൻ പരിപാടിയൊക്കെ ചെയ്തിട്ടുണ്ട്. അത്ര മാത്രം.”

അത് കേട്ടപ്പോ വൃന്ദ വിവിയെ ചെറുതായി ഒന്ന് പാളി നോക്കി. അവൻ ഊറി ചിരിച്ചു. റിയ ഇത്രക്കും ഓപ്പൺ ആയി സംസാരിക്കുമെന്ന് അവരാരും കരുതിയില്ല

റിയ തുടർന്ന് – ” എനിക്ക് സിജ്ജോയോടായി ഒരു കാര്യം പറയണം. സിജ്ജോ ഓക്കേ ആണെങ്കിൽ ഞാൻ നിങ്ങളോടും ഷെയർ ചെയ്യാം. അല്ലെങ്കി നിങ്ങൾ എന്താണ് കാര്യമെന്നു എന്നോടോ സിജ്ജോയോടോ ചോദിക്കാൻ പാടില്ല ഒകെ ആണോ

അവർ എല്ലാവരും ഓക്കേ ആണെന് പറഞ്ഞു. അവളുടെ ഉദ്ദേശം എന്താണെന്നു ആർക്കും മനസിലായില്ല. അവൾ സിജ്ജോയെ വിളിച്ചു റൂമിനു പുറത്ത് കൊണ്ട് പോയി എന്തോ സംസാരിച്ചു. മുകളിൽ അവർ 5 പേരും മാത്രമേ ഉളൂ . ബന്ധുക്കൾ ഒകെ താഴെ ഹാളിൽ ആണ് . കുറച്ചു കഴിഞ്ഞു അവർ കയറി വന്നു.

” സിജ്ജോ സമ്മതിച്ചിട്ടുണ്ട്. ഇനി നിങ്ങളോടും പറയാം. പറയാൻ പോകുന്ന കാര്യം രഹസ്യമാണ് . നമ്മുടെ കണ്ടിഷൻ ആരും മറക്കരുത്. സിജ്ജോയ്ക്കു എന്നെ സാറ്റിസ്‌ഫയ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വിവിക്കോ മിലാനോ എന്നെ കളിക്കാം. സിജ്ജോ അതിൽ ഒകെ ആണ് . നിങ്ങൾ ഒകെ ആണോന്നു പറയണം. എനിക്ക് എന്തായാലും ലൈഫ് എൻജോയ് ചെയ്തേ പറ്റുള്ളൂ. ബട്ട്‌ അതിനു വേണ്ടി ആർക്കും കിടന്നു കൊടുക്കുന്ന ഒരാളല്ല ഞാൻ. നമ്മുടെ ഈ ഗാങ്ങിൽ ഞാൻ ഒകെ ആണ്. വൃന്ദക്കും ഒകെ ആണോന്നു പറയണം. നീയും ചിലപ്പോ അഡ്ജസ്റ്റ് ചെയേണ്ടി വരും. എന്തായാലും നമ്മൾ എൻജോയ് ചെയ്യണം. സിജ്ജോ ഒകെ ആവുന്ന വരെ വെയിറ്റ് ചെയ്യുവാണ് പറഞ്ഞാൽ അത് ശെരിയാവില്ല . അത് കൊണ്ടാണ് ഞാൻ ഇങ്ങനൊരു അഭിപ്രായം പറഞ്ഞത്. ബട്ട്‌ നമ്മളിൽ ഒരാളും പുറത്ത് ആരുമായി റിലേഷനിൽ ആവാൻ പാടില്ല . അത് മാത്രമല്ല തമ്മിൽ തമ്മിൽ കള്ളത്തരങ്ങളും പാടില്ല . വിവിയും വൃന്ദയും മിലാനും പുറത്ത് വേറൊരു റിലേഷനിൽ ചെന്ന് ചാടരുത്. അങ്ങനെ വന്നാൽ അന്ന് നമ്മൾ ഇത് സ്റ്റോപ്പ്‌ ചെയ്യും. അത് പോലെ സിജ്ജോ എന്റെ ഹുസ്ബൻഡ് ആണ്. അവൻ എന്നു ഇത് നിർത്താൻ പറയുന്നോ അന്ന് നമ്മൾ ഇത് നിർത്തും. അതുവരെ നമുക്ക് തമ്മിൽ ഒരു രഹസ്യമോ മറയോ ഇല്ല . തമ്മിൽ തമ്മിൽ നമുക്ക് എന്ത് വേണെങ്കിലും പറയാം. ഇത്രേം ഓക്കേ ആണെങ്കിൽ എല്ലാരും കൈ കൊടുക്കണം.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025