Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൂസി എന്ന പെൺകുട്ടി

അവളും സലീനച്ചേടത്തിയും കുഞ്ഞുകട്ടിലിൽ കിടന്നുറങ്ങും. അപ്പൻ ചാളയും ചോറും വാരി തിന്നു ഉമ്മറത്ത് വിരിച്ച് കിടക്കും. അവളുറങ്ങി കഴിഞ്ഞാൽ സലീന ചേടത്തി എഴുന്നേറ്റ് അൽപനേരം അപ്പന്റെ കൂടെ പോയി കിടക്കും. ഇതുവരെ അവൾക്കതിൽ ഒന്നും തോന്നിയിരുന്നില്ല. എന്നാൽ ഇപ്പോൾ അമ്മച്ചി കട്ടിലിൽ നിന്ന് എഴുന്നേറ്റു പോകുമ്പോൾ അവൾക്ക് നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. അമ്മച്ചി തിരിച്ച് വന്ന് കട്ടിലിൽ കിടക്കുന്നത് വരെ അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നും. തിരിച്ച് വന്ന് അമ്മച്ചി കിടക്കുമ്പോൾ അപ്പന്റെ വിയർപ്പിന്റെ മണം. പിന്നെ അമ്മച്ചിയെ കെട്ടിപ്പിടിക്കാൻ അവൾക്ക് നാണം തോന്നും. അവൾ ഒന്നും അറിയാത്ത പോലെ തിരിഞ്ഞ്  കിടക്കും. എന്താണമ്മച്ചി ഇത്രനേരം അപ്പന്റെ അടുത്തു ചെയ്യുന്നത്. ഒരു ദിവസം

അമ്മച്ചി എഴുന്നേറ്റു പോയപ്പൾ അവൾ ഉണർന്നു. മഴയുള്ള രാത്രിയിൽ അമ്മച്ചിയെ കെട്ടിപ്പിടിച്ച് അവൾ മൂടിപ്പുതച്ചുറങ്ങുകയായിരുന്നു. അമ്മച്ചിപോയപ്പോൾ  ചൂട് നഷ്ടപ്പെട്ടപ്പോൾ ആണ് അവളുണർന്നത്,അമ്മച്ചി ഉമ്മറത്തു കിടക്കുന്ന അപ്പന്റെ അടുത്തേക്കക് പോയതാണെന്ന് അവൾക്ക് മനസ്സിലായി. അൽപനേരം തിരിഞ്ഞും മറഞ്ഞും കിടന്ന് അവൾ ആലോചിച്ച്, എന്തായിരിക്കും അവരവിടെ  ചെയ്യുന്നുണ്ടാകുക,അവൾ എഴുന്നേറ്റ് പോയി വാതിലിനടുത്ത് നിന്ന്. അവരെന്തോ സംസാരിക്കുന്നത് അവൾ കേട്ടു..

അമ്മച്ചി സ്നേഹത്തോടെ അപ്പച്ചനോട് പറയുകയാണ്. മുളകിട്ട മീൻ കറി കൂടി ചോറുണ്ടാൽ കൈ നന്നായി സോപ്പിട്ട് കഴുകണം കേട്ടോ. മനുഷ്യന്  കാലിന്റെ ഇടയിൽ പുകച്ചിലെടുത്തിട്ട് വയ്യ, അപ്പച്ചൻ കുലുങ്ങി ചിരിക്കുന്നു.

പിന്നെ എന്തൊക്കെയോ അവർ പറയുന്നത് വ്യക്തമാകുന്നില്ല. പിന്നെ പരിഭവങ്ങളുടെ മുക്കലും മൂളലുകളും അപ്പച്ചന്റെ കിതപ്പുകളുമായി ആ ശബ്ദങ്ങൾ അവസാനിച്ചു, അവളുടെ ഉള്ളിൽ വല്ലാത്ത ഒരു ചൂട് ഇരച്ച് കയറി.

അവൾ പതുക്കെ തിരിച്ച് വന്ന് കിടന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അമ്മച്ചി കാലും മുഖവും കഴുകി അവളുടെ അടുത്ത് വന്ന് കിടന്നു. അവൾ കണ്ണടച്ച് കിടന്നു. അമ്മച്ചിക്ക് ആകെ അപ്പന്റെ വിയർപ്പ് മണം. പിന്നെ അവൾക്ക് അമ്മച്ചിയെ കെട്ടിപ്പിടിക്കാൻ കഴിഞ്ഞില്ല. അവൾ പതുക്കെ കണ്ണ് തുറന്ന് അമ്മച്ചിയെ നോക്കി. സുംതൃപ്തി നിറഞ്ഞ മുഖ ത്തോടെ അവർ കിടന്നുറങ്ങുന്നു. എത്ര സുന്ദരിയാണ് എന്റെ അമ്മച്ചി.

പതിനെട്ടിന് പടിവാതിൽ കടന്ന ദിനം തൊട്ട് ഉറക്കം അവളോട് ദയ കാണിക്കാതെ അകന്നു തുടങ്ങിയിരുന്നു.

രാത്രിയുടെ ശബ്ദങ്ങൾ അവൾക്ക് ചിരപരിചിതമായിരുന്നു. അകലങ്ങളിൽ ഓരിയിടുന്ന ഒരു നായ, ചീവീടിന്റെ തരംഗ നാദം. അതിനിടയിൽ ഉമ്മറത്തെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025