Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൗ ആക്ഷൻ ഡ്രാമ 1

 

അമ്മ : വിഷമം  ആയോ  കുട്ടാ …..

 

അച്ഛൻ  : എന്തിന് എന്റെ  നിമ്മി അല്ലെ  പറയുന്നത്  ഞാൻ  എന്തിന്  വിഷമിക്കണം ..

 

അമ്മ : മറ്റേ നാൾ  തന്നെ  പോവാണോ ഒരാഴ്ചകൂടി ലീവ്  എടുക്ക് ….

 

അച്ഛൻ : അത്  പറ്റില്ലടി  മറ്റേ നാൾ  തന്നെ പോണം ..

 

അമ്മ  : കണ്ടു  കൊതി തീർന്നില്ല … നാട്ടിൽ  വല്ല ജോലി  നോക്കാൻ  നോക്ക് ..

 

അച്ഛൻ : ഗൾഫിൽ  ബിസിനസ്  നടത്തി  അല്ലെ  ഈ  വീട്  വെച്ചത് … അത്  നീ മറക്കരുത് .. പിന്നെ  നാട്ടിൽ  എന്ത്  ജോലി  കിട്ടാനാ … നീ കുറച്ചൂടെ  ഷെമിക്ക് .. പിന്നെ  ഞാൻ  ഗൾഫിൽ  പോയി കഴിഞ്ഞു എന്നെ കാണാൻ  വേണ്ടി  അല്ലെ  എന്റെ  ഈ  വലിയ  ഫോട്ടോ  നമ്മുടെ  കട്ടിലിന്റെ  നേരെ  വെച്ചേക്കുന്നത് …

 

അമ്മ : അത്  പറഞ്ഞപ്പോഴാ  ഈ  ഫോട്ടോ  എടുത്തു മാറ്റണം. രാത്രിയിൽ  ഒറ്റയ്ക്ക് കിടക്കുമ്പോൾ  ഒരു മാതിരി  കള്ളം  നോട്ടം  നോക്കുന്ന  പോലെ  എന്റെ  ഉറക്കം  പോവും …

 

അച്ഛൻ :ഞാൻ  പോയി  കഴിഞ്ഞു  ഫോട്ടോ  മാറ്റിയാലാ … നിന്റെ  ഒരു ഫോട്ടോയും  ഇതുപോലെ  ഗൾഫിൽ  എന്റെ  റൂമിൽ  വെച്ചിട്ടുണ്ട് .. എനിക്ക്  ഒരാഴ്ചകൂടി നിൽക്കണം  എന്ന്  ഉണ്ട് . പക്ഷെ  എന്ത് ചെയ്യാനാ .. എന്റെ  ഈ  സ്വന്തം  മുറിയിൽ  എന്റെ  ഭാര്യയെ കളിക്കുമ്പോൾ  കിട്ടുന്ന  സുഖം  ഒരാഴ്ചകൂടി  കിട്ടണം  എന്ന്  ഉണ്ട്  എന്ത്  ചെയ്യാനാ..

 

ഭാര്യ  : മതി സുഖം  പറഞ്ഞത്  കിടന്ന്  ഉറങ്ങാൻ  നോക്ക് . ലൈറ്റ്  അണയ്ക്ക് ….

 

ഞാൻ  അവിടുന്ന്  എന്റെ  റൂമിലോട്ട്  പോയി …

 

രണ്ടു  ദിവസം  കഴിഞ്ഞു അച്ഛൻ  ഗൾഫിൽ  തിരിച്ചു  പോയി …

 

അങ്ങനെ എന്റെ കോളേജ്  നാളെ  തുറക്കും  അതിന്റെ  തയാറെടുപ്പിലാണ് .. ആകെ  എനിക്ക്  ഭയങ്കര  ടെൻഷൻ ആണ് . കോളേജ്  എങ്ങനെ  ആയിരിക്കും  പുതിയ  ഫ്രണ്ട്സിനെ കിട്ടുമോ റാഗിങ്  ഉണ്ടാവുമോ  എന്നൊക്കെ ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025