Kambikuttan Malayalam

Sex stories Kambikuttan kambikathakal

Love Or Hate 09

ഷൈൻ: കുമാരേട്ടാ പോവാം…

കുമാരൻ: പോകാം കുഞ്ഞേ…

ഷൈനിന്റെ മുഖത്തെ രക്തപ്രസാദം കുമാരേട്ടനെ പോലും അൽഭുതപ്പെടുത്തിയിരുന്നു..

ഷൈൻ വണ്ടിയിൽ കയറിയതും കുമാരൻ വണ്ടി മുന്നോട്ടെടുത്തു…

ഷൈൻ പോയപ്പോൾ പാത്രങ്ങൾ എടുത്തു കൊണ്ടിരുന്ന അമ്മച്ചിയുടെ അടുത്തേക്ക് ചെന്ന് ഷൈനിന്റെ പപ്പ ചോദിച്ചു..

പപ്പ: അവന് നല്ല മാറ്റം കാണുന്നുണ്ട്.. അല്ല്യോ ടി…

അമ്മച്ചി: നേരാ.. നല്ല സന്തോഷം ഉണ്ടെന്ന് മുഖം കണ്ടാൽ അറിയാം.. നമ്മളെ പേടിച്ചല്ലെ അവൻ ആ കൊച്ചിനോട് ഒഴിഞ്ഞു മാറി നിന്നത്.. ഇപ്പൊ എല്ലാം ശരിയായതിൻെറ സന്തോഷം ആയിരിക്കും…

പപ്പ: ഹും…..
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ഓഫീസിൽ എത്തിയതും ഷൈൻ വണ്ടിയിൽ നിന്നും ഇറങ്ങി നേരെ ഉള്ളിലേക്ക് നടന്നു..

റിസപ്ഷനിൽ ഉണ്ടായിരുന്ന പെൺകുട്ടി ഷൈനിന് ഗുഡ് മോണിംഗ് പറഞ്ഞു..
ഷൈനും തിരിച്ച് ഒരു ഗുഡ് മോണിംഗ് പറഞ്ഞ് കണ്ണടച്ച് കാണിച്ചു…

ഷൈൻ നേരെ ചെന്നത് ആൻ‌ഡ്രുവിന്റെ കാബിനിലേക്ക്‌ ആണ്…
അത് കാലിയായിരുന്നു..
ഇവൻ ഇനിയും വന്നില്ലേ…
ഷൈൻ നേരെ തന്റെ കാബിനിലേക്ക്‌ നടന്നു…

ചെയറിൽ ഇരുന്ന് ഫോൺ എടുത്ത് പിന്റോയെ വിളിച്ചു…

പിന്റോ: ഗുഡ് മോണിംഗ് ഷൈൻ…

ഷൈൻ: മോണിംഗ് പിന്റോ.. come to my cabin….

ഒട്ടും വൈകാതെ പിന്റോ അങ്ങോട്ട്‌ എത്തി….

പിന്റോ: ഷൈൻ…

ഷൈൻ: .. എന്തൊക്കെയാണ് ഇന്നത്തെ ഷെഡ്യൂൾസ്‌..??

പിന്റോ: ഈവനിംഗ് ഒരു വീഡിയോ കോൺഫറൻസ് ഒഴിച്ചാൽ നതിങ്…

ഷൈൻ: ഓകെ… പിന്റോ

പിന്റോ: ആ.. പിന്നെ.. എൻഗേജ്മെന്റ് കഴിഞ്ഞു എന്നറിഞ്ഞു…

ഷൈൻ: ഹേ.. അതാരു പറഞ്ഞു…

പിന്റോ: സ്പ്രെഡ് ചെയ്തത് ആരാണെന്ന് അറിയില്ല.. പക്ഷേ ഓഫീസിൽ അങ്ങനെ ഒരു സംസാരം ഉണ്ട്.. ശരിയാണോ…

ഷൈൻ: ആ.. ഏറെ കുറെ.. തൽകാലം താൻ ഒഫിഷ്യൽ ആയി ആരോടും പറയണ്ട… പിന്നെ ആൻഡ്രൂ വന്നാൽ എന്നെ വന്നൊന്ന് കാണാൻ പറ…

പിന്റോ: ഓകെ ഷൈൻ.. കൺഗ്രാട്ട്‌സ്..

ഷൈൻ: താങ്ക്സ്..

അങ്ങനെ പിന്റോ അവിടെ നിന്നും പോയി..

ഷൈൻ കാമറാ എടുത്ത് അന്നയുടെ സൈഡിലേക്ക് വെറുതെ ഒന്ന് നോക്കി..
അവള് ഇന്ന് പ്രസന്റ് ആയിരുന്നു.. പക്ഷേ പറഞ്ഞിട്ട് കാര്യം ഇല്ല… അവൾക്ക് ഭാഗ്യം ഇല്ല…

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025