Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൌലിയുടെ മരുമകന്‍

ഇന്ന് അവനെ കൊണ്ടുവന്നത് അവള്‍ ഇല്ലാത്തത് കൊണ്ടാണ്. മമ്മിയ്ക്ക് അതില്‍ വിരോധം വല്ലതുമുണ്ടെങ്കില്‍ പറയണം..ഞാനവനെ പറഞ്ഞു വിട്ടേക്കാം” അവന്‍ സൌമ്യമായി ലൌലിയോട് പറഞ്ഞു.

“ഏയ്‌..എന്താ സണ്ണീ ഇത്. നീ പ്രായപൂര്‍ത്തി ആയി കല്യാണം കഴിച്ച് ഒരു കുഞ്ഞിന്റെ അപ്പനായ ആളല്ലേ. ഇതിനൊക്കെ സ്ത്രീകളുടെ അനുവാദം ചോദിക്കാമോ” നാണം കലര്‍ന്ന ഒരു ചിരിയോടെ അവള്‍ ചോദിച്ചു.

“താങ്ക്സ് മമ്മി..”

അവന്‍ ഗ്ലാസുകളും സോഡയും എടുത്ത് അപ്പുറത്തേക്ക് പോയി. ഹരിയും അവനും കൂടി പലതും പറഞ്ഞുകൊണ്ട് മദ്യപാനം ആരഭിച്ചു. ഹരിയുടെ കണ്ണുകള്‍ ഇടയ്ക്കിടെ ലൌലിയെ തേടുന്നത് പക്ഷെ നിഷ്കളങ്കനായ സണ്ണി മനസിലാക്കിയിരുന്നില്ല. അല്‍പം കഴിഞ്ഞപ്പോള്‍ ഒരു പ്ലേറ്റില്‍ കുറച്ച് സലാഡ് അരിഞ്ഞത് ലൌലി കൊണ്ടുവന്നു ടീപോയില്‍ വച്ചു. ഹരിക്കെതിരെ അത് വയ്ക്കാന്‍ അവള്‍ കുനിഞ്ഞപ്പോള്‍ ബ്രായുടെ ഉള്ളില്‍ നിന്നും ആ മുഴുത്ത മുലകള്‍ ഏതാണ്ട് മുക്കാലും വെളിയിലേക്ക് ചാടുന്നത് കണ്ടുകൊണ്ട് കുടിച്ച ഹരിയുടെ നിറുകയില്‍ മദ്യം കയറി അവന്‍ തുമ്മി. വശ്യമായ ഒരു ചിരിയോടെ ലൌലി തിരികെ പോയപ്പോള്‍ സണ്ണി അവന്റെ തല തിരുമ്മിക്കൊടുത്തു.

“സമാധാനമായി കുടിക്കടാ..ആക്രാന്തം കാണിക്കാതെ”

“ഇത്രേം നല്ല സാധനം കണ്ടാല്‍ എങ്ങനാടാ ആക്രാന്തം കയറാതിരിക്കുന്നത്”

അവന്‍ ലൌലിയെക്കുറിച്ച് പറഞ്ഞത് സണ്ണി മദ്യത്തിന്റെ കാര്യമായി കരുതി. ഹരിയുടെ കണ്ണുകള്‍ തിരിഞ്ഞു പോകുന്ന ലൌലിയുടെ ഭ്രമിപ്പിക്കുന്ന നിതംബഭംഗിയിലായിരുന്നു. ഏതാണ്ട് എട്ടുമണി ആയതോടെ ഹരി ഫുള്‍ ഫോമിലായി കഴിഞ്ഞിരുന്നു. മദ്യപിച്ചു ലക്കുകെട്ടാല്‍ തനി തറയായി മാറുന്ന  അവനെ ഇനി വീട്ടില്‍ ഇരുത്തുന്നത് ശരിയല്ല എന്ന് കണ്ട സണ്ണി കുപ്പി അടച്ചു.

“അളിയാ ഒന്നൂടെ..” ഹരി കുഴഞ്ഞ സ്വരത്തില്‍ പറഞ്ഞു.

“മതി. ഇനി കഴിച്ചാല്‍ നീ വീഴും..വാ താഴോട്ട് പോകാം” സണ്ണി പറഞ്ഞു. അവര്‍ എഴുന്നേറ്റു എന്ന് മനസിലാക്കിയ ലൌലി പുറത്തേക്ക് വന്നു. അവളെ കണ്ടതോടെ ഹരിയുടെ മദ്യം ഒറ്റയടിക്ക് ഗ്യാസായി. കൊഴുത്ത കൈകള്‍ പൊക്കി, ചെമ്പന്‍ രോമം വളര്‍ന്ന കക്ഷങ്ങള്‍ കാണിച്ചു മുടിയൊതുക്കി ഇറങ്ങി വന്ന ലൌലിയുടെ മദിപ്പിക്കുന്ന സൌന്ദര്യം ഹരിയുടെ തൊണ്ട ഉണക്കി.

“മമ്മി..ഇവന്‍ പോകുകയാണ്..”

സണ്ണി പറഞ്ഞു. അവള്‍ പുഞ്ചിരിച്ചു. ഹരിക്ക് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. പക്ഷെ ലൌലിയുടെ അഭൌമ സൌന്ദര്യത്തെ നേരിടാനുള്ള ത്രാണി പോലും അവനുണ്ടായിരുന്നില്ല. അവന്‍ സണ്ണിയുടെ കൂടെ പുറത്ത് ഇടനാഴിയിലേക്ക് ഇറങ്ങി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025