Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലോ ലൈറ്റ് 1

ചേച്ചിയുടെ ഹസ്ബൻഡ് ജയൻ 10 മാസം മുൻപ് ബാംഗ്ലൂരിൽ ഒരു ആക്‌സിഡന്റിൽ മരണപെട്ടു, മകൾ അമൃത (അമ്മു)  ബാംഗ്ലൂരിൽ പഠിക്കുന്നു ഇത്രയും പറഞ്ഞു ചേച്ചി എന്നെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു ഞാൻ അകെ വല്ലാതെ ആയിപോയി ചേച്ചിയുടെ മുലകൾ എന്റെ നെഞ്ചിൽ ആണ് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലാ ചേച്ചിയെ ആശ്വസിപ്പിക്കണോ അതോ ആ സുഖം ആസ്വദിക്കണോഎന്ന് ഒരു പിടിയും ഇല്ല …..

അങ്ങനെ ദിവസങ്ങൾ കടന്നു പോയി ചേച്ചി ഞാനുമായി കൂടുതൽ അടുത്തു എന്നാലും ചേച്ചിയുടെ മുഖത്തു ഒരു വിഷാദ ഭാവം ആയിരുന്നു പക്ഷെ കസ്റ്റമർ വരുമ്പോൾ ചേച്ചി വളരെ ആക്റ്റീവ് ആയിരുന്നു, ചേച്ചിയുടെ ആ മൂഡ് മാറ്റാൻ വേണ്ടി ചേച്ചിയെ എന്തെങ്കിലും ജോലികൾ കൊടുത്താൽ മതിയെന്ന് എനിക്ക് തോന്നി. ചേച്ചിക്ക് കമ്പ്യൂട്ടർ അധികം ഒന്നും അറിയാത്തതു കൊണ്ട് ഞാൻ കംപ്യൂട്ടറും ഫോട്ടോഷോപ്പ് പഠിപ്പിക്കാൻ തീരുമാനിച്ചു അതാകുന്പോൾ ഞാനും മുതലാളിയും സ്റ്റഡിയിൽ ഇല്ലാത്തസമയത് ആരെങ്കിലും വരുകയാണെങ്കിലും കാര്യങ്ങൾ നടക്കുമല്ലോ അതുപറഞ്ഞപ്പോൾ മുതലാളിയും ഓക്കേ പറഞ്ഞു അങ്ങനെ ഞാൻ ഫോട്ടോഷോപ്പ് പഠിപ്പിക്കാൻ തുടങ്ങി അടുത്തിരുന്നാണ് പറഞ്ഞ് കൊടുത്തിരുന്നത്. ചേച്ചി തെറ്റിച്ചു ചെയ്യുമ്പോൾ ഞാൻ പതിയെ കയ്യിൽ പിച്ചുമായിരുന്നു. പക്ഷെ ചേച്ചിക്ക് നല്ലോണം വേദനിച്ചാൽ എന്നെ തിരിച്ചു പിച്ചും. അങ്ങനെ ആ പിച്ചൽ പിന്നെ ചേച്ചിയുടെ തുടയിൽ ആയി. അങ്ങനെ ഒരു ദിവസം ഞാൻ പിച്ചിയപ്പോൾ ചേച്ചിക്ക് വേദനിച്ചു.

ചേച്ചി : ആ..ടാ ദുഷ്ടാ, നല്ല വേദന ഉണ്ട്.

ഞാൻ: ആണോ..സാരമില്ല.

ഞാൻ പിച്ചിയ തുടയുടെ ഭാഗത്തു ഉഴിഞ്ഞു കൊടുത്തു. ചുരിദാർ ആണ് ചേച്ചിയുടെ സ്ഥിര വേഷം. അവളിൽ നിന്നും എതിർപ്പ് ഒന്നും ഉണ്ടായില്ല. കളിയായി എന്നെ പലപ്പോഴും ഇടിച്ചിട്ടുണ്ട്. കൈയിൽ കടിച്ചിട്ടുണ്ട് കുറെ നാളുകൾ കൊണ്ട് ഞങ്ങൾ അത്രക്കും കൂട്ടായിരുന്നു .മുതലാളി ഇരിക്കുമ്പോൾ വരെ അവൾ എൻ്റെ കയ്യിൽ ആള് കാണാതെ പിച്ചും.

പിന്നീട് ഞാൻ ചേച്ചിയുടെ തുടയിൽ പിടിച്ചു ഇരിക്കുകയും എൻ്റെ കാലിൽ ചേച്ചിയുടെ കാൽ കേറ്റി വച്ച് ഇരിക്കുകയും ഒക്കെ ആയി. അപ്പോഴൊന്നും ഞാൻ മറ്റു സാഹസത്തിനൊന്നും മുതിർന്നില്ല എന്ന് വീട്ടിൽ ചെന്ന് ചേച്ചിയെ ഓർത്ത് വനം അടിച്ചു കിടന്നുറങ്ങും .

The Author

thanthonni

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025