Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലോ ലൈറ്റ് 4

ചേച്ചി : അത് ശെരിയായിരുന്നു അതാകുമ്പോൾ ഇത്രയും വാടകയും വേണ്ടായിരുന്നു

ഞാൻ : ചേച്ചിയോട് അതിനു ആരാ വാടക ചോദിച്ചത് ? അമ്മയോട് ഒരു വാക്ക് പറഞ്ഞാൽ വാടകയും ഡെപ്പോസിറ്റും ഒന്നും വേണ്ടിവരില്ല ,നാളെ വരുന്നവരെ ഞാൻ എങ്ങനെങ്കിലും ഒഴിവാക്കാം .

ചേച്ചി : എന്താണ് മോനെ ഒരു ദുരുദ്ദേശം മനക്കുന്നുണ്ടല്ലോ

ഞാൻ : ഉണ്ടെന്നു കൂട്ടിക്കോ എനിക്കും ഒരു കൂട്ടാകുമല്ലോ ഞാൻ ആ വലിയ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുവല്ലേ വാടക വീടൊക്കെ പേരിനുമാത്രം അങ്ങനെ ആകുമ്പോൾ ഈ തങ്കക്കുടം എന്നും എന്റെ അല്ലെ , എനിക്ക് ഒളിച്ചു പാത്തും വരേണ്ടകാര്യം ഇല്ല

ചേച്ചി : ഓ ഓ അങ്ങനെ , ഡാ നിനക്ക് കഴിക്കുവാൻ ഒന്നും വേണ്ടേ

ഞാൻ : രാവിലെ മുതൽ കഴിക്കുവല്ലേ

ചേച്ചി : പോടാ അവിടുന്ന് ഞാൻ സ്വിഗിയിൽ എന്തെങ്കിലും ഓർഡർ ചെയ്യാം എന്താ വേണ്ടത്

ഞാൻ : ചേച്ചി എന്തെങ്കിലും ഓർഡർ ചെയ്യ് പിന്നെ ഒരു ജ്യൂസ് ഓർഡർ ചെയ്യാൻ മറക്കല്ലേ

ചേച്ചി :മാതളം പോരെ അതാകുമ്പോൾ ഇന് രാത്രി ഉള്ള കലാപരിപാടിക്ക് സ്റ്റാമിനയും കിട്ടും

ചേച്ചി എല്ലാം ഓർഡർ ചെയ്തു ഞങ്ങൾ ഒരുമിച്ചു പോയി കുളിച്ചു ഫ്രഷ് ആയി ചേച്ചിയും ഞാനും പരസ്പരം സോപ്പ് ഒക്കെ തേച്ചു കുളിച്ചു ചേച്ചി ഒരു ടവൽ തലയിൽ കെട്ടി ഒരു സാറ്റേൺ നൈറ്റ് ഗൗണും എടുത്തിട്ട് ഞാൻ ഒരു ടവൽ മാത്രം ഉടുത്തു കുളി കഴിഞ്ഞിറകിയപ്പോളേക്കും ഫുഡും വന്നു ഫുടൊക്കെ ഞങ്ങൾ ഒരുമിച്ചു കഴിച്ചു ജ്യൂസ് ഒക്കെ ഞങ്ങൾ രണ്ടുപേരും കുടിച്ചു അതുകഴിഞ്ഞു ഞാൻ റൂമിലേക്ക് പോയി ചേച്ചി പത്രങ്ങൾ ഒക്കെ കഴുകി വെച്ച് , എന്തോ മിക്സിയിൽ അരക്കുന്ന സൗണ്ട് ഞാൻ കേട്ടു .
കുറച്ചു സമയം കഴിഞു ചേച്ചി രണ്ടു ഗ്ലാസ് പാലുമായി വന്നു ഒരണ്ണം എനിക്ക് നേരെ നീട്ടി ഒരു ഗ്ലാസ് ചേച്ചിയും കുടിച്ചു അതിൽ അണ്ടിപരിപ്പും ബദാമും പിസ്തയും ഒക്കെ അരച്ച് ചേർത്തിരുന്നു ചേച്ചി മൊത്തം കുടിച്ചുകഴിഞ്ഞു എന്നെ നോക്കെ പറഞ്ഞു രാത്രി മൊത്തം പിഴിയാൻ സ്റ്റാമിന വേണ്ടേ …….

The Author

thanthonni

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025