Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്കി ഡോണർ 3

” ഇക്ക പോയി കഴിഞ്ഞു സർവെൻറ് വന്നു അവളുടെ  പണികൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു…… റിജോ അവിടെ തന്നെ ഇരിക്കുക ആയിരുന്നു……. സെർവെൻറ് ഉള്ളത് കൊണ്ട് ഞാൻ ആയിട്ട് ഒന്നും സംസാരിക്കാൻ നിന്നില്ല……. കുറച്ചു കഴിഞ്ഞു റിജോ എങ്ങോട്ടോ ഇറങ്ങി പോയി…… എനിക്കും എന്ത് ചെയ്യണം എന്നറിയാതെ ഓരോന്ന് ചിന്തിച്ചോണ്ട് ഇരിക്കുയയായിരുന്നു…….. കുറച്ച് മുമ്പ് സെർവെൻറ് അവളുടെ പണി കഴിഞ്ഞു പോയി ”

” റിജോ വരുമ്പോൾ അവനും ആയി കാര്യങ്ങൾ സംസാരിച്ചു ഇനി അങ്ങനെ ഉണ്ടാകില്ല എന്ന് ഉറപ്പു കൊടുക്ക്  ……. ഞാനും നിങ്ങളുടെ ഇടയിലേക്ക് ഇനി വരില്ല ”

” ഇക്കയെ പൂർണമായി എന്റെ ജീവിതത്തിൽ നിന്നും ഒഴിച്ചു നിർത്താൻ എനിക്ക് ഇനി കഴിയുമെന്ന് തോന്നുന്നില്ല… ഇക്കാക്ക് പറ്റുമോ?.. ”

” എനിക്ക്……. നീ എന്താ ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല……. നിനക്ക് റിജോയോട് ഇപ്പോൾ സ്നേഹം ഇല്ലേ……. അവനെ  ഒഴുവാക്കും എന്നാണോ?… ”

” ഹേയ് അല്ല……. ഇക്കക്ക് മെഹ്റിനോട് സ്നേഹം ഇല്ലാഞ്ഞിട്ടാണോ എന്നെയും മോനെയും കാണാൻ ഇവിടേക്ക് വന്നത്…… അല്ലാലോ……. എനിക്ക് അറിയാം നിങ്ങൾ തമ്മിൽ ഉള്ള സ്നേഹത്തിന്റെ ആഴo…….റിജോയെ എനിക്ക് ജീവൻ ആണ്‌……. അതോപോലെ തന്നെ എന്നോടും കുഞ്ഞിനോടും ഇക്കാക്ക് സ്നേഹം ഇല്ലേ ”

” നീ എന്തെകയാ ഈ പറയുന്നത് ”

” ഇനി നമ്മൾ തമ്മിൽ അന്യരെ പോലെ പെരുമറിയാലും  നമ്മുടെ മകൾ നമ്മുടെ ബന്ധം ഓർമിപ്പിച്ചു കൊണ്ടിരിക്കും….. ഇക്കാക്ക് അവളെ പൂർണമായി മറക്കാൻ പറ്റുമോ?.

” നമുക്ക് ശ്രെമിക്കാം ”

” ശ്രെമിക്കാം……. അതിന് മുൻപ് എന്നോട് ഒരു തരിപോലും സ്നേഹം ഇല്ല എന്ന് പറയണം ”

അവൾ  ചോദിച്ചതിനു എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു…. സാനിയയോട് എനിക്ക് മുൻപ് ഇല്ലാത്ത ഒരടുപ്പം തോന്നിയെന്നുള്ളത് സത്യം ആണ്‌.

” എനിക്ക് അറിയാം ഇക്കാക്ക് അത്‌ പറയാൻ പറ്റില്ല…….. അന്ന് എസ്റ്റേറ്റിൽ വെച്ചു നമ്മൾ തമ്മിൽ ബന്ധപ്പെട്ടത് പോലെ അല്ല ഇക്കയും ഞാനും ഇന്ന് ബന്ധപ്പെട്ടത്.  ആ വെത്യാസം ആണ്‌ ഇപ്പോൾ ഇങ്ങനെ ഒരു ഫോൺ കോളിന് തന്നെ കാരണം…
ആദ്യം ഇക്കയെ റിജോയുടെ കൂടെ കാണുമ്പോൾ ഒരു സഹോദരൻ അല്ലെങ്കിൽ കൂട്ടുകാരൻ ആയി ആണ്‌ തോന്നിയത്  പിന്നീട് എന്റെയും റിജോയുടെയും കല്യാണത്തിന് എല്ലാ റിസ്ക്കും എടുത്ത് കൂടെ നിന്നപ്പോൾ ബഹുമാനം ആണ്‌ തോന്നിയത്… പിന്നീട് റിജോ ഇക്കാടെ പേര് പറഞ്ഞപ്പോൾ  ഞാൻ ഒരുപാട് ആലോചിട്ട് ആണ്‌ ആ തീരുമാനത്തിന് കുട്ട് നിന്നത്. അന്നുമുതൽ ഇന്നുവരെ ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം ആണ്‌ നിങ്ങൾ എനിക്ക് ആരാണെന്നുള്ളത് ”

എനിക്ക് അവളോട്  അവളെ ഇഷ്ടം അല്ല എന്ന് തീർത്തു പറയാൻ സാധിച്ചില്ല. എന്നാലും റിജോയോ ഓർത്തു ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.അവൾ പിന്നെയും എന്തെക്കെയോ പറയുന്നുണ്ടായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025