Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലസ്റ്റ്‌ ഓര്‍ ലവ്

“തല്‍ക്കാലം എനിക്ക് ആരുടേയും സഹായം വേണ്ടാ “ ബാലു ദേക്ഷ്യത്തില്‍ പറഞ്ഞു .അന്ന് അവര്‍ രണ്ടു പേരും പറഞ്ഞു പിണങ്ങി ആണ് നീങ്ങിയത് .

ദിയ റൂമില്‍ എത്തി മുഖം വാടി ഇരുക്കുന്ന കണ്ടു മെര്‍ലിന്‍ ചോദിച്ചു
“എന്ത് പറ്റിയെടീ“
അവള്‍ വിവരം പറഞ്ഞു .എല്ലാം കേട്ട ശേക്ഷം മെര്‍ലിന്‍ പറഞ്ഞു
“ഡീ ബാലു പാവം .അവന്‍ നിന്നോട് മുഴവന്‍ വിവരം പറയാഞ്ഞത് ആണ് .രാകേഷ് എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് . എല്ലാ വിവരവും നീ അറിയണ്ട എന്ന് ഞാന്‍ കരുതിയത്‌ പക്ഷെ ഇപ്പൊ തോന്നും അറിയുന്നത് തന്ന നല്ലത് എന്ന്“
ദിയ പറഞ്ഞത് മനസിലാകാതെ നീനയെ നോക്കി .

2

“ദിയാ നിന്റെ അഡ്മിഷന്‍ സമയത്ത് പൈസ ഇട്ടതു രാകേഷ് വഴി പതിനഞ്ച് ലക്ഷം രൂപയുടെ സ്ഥാനത്ത പത്ത് ലക്ഷം രൂപ ആണ് ഇട്ടതു രാകേഷ് അന്ന് വിക്രം ചേട്ടന്‍ വഴി ആണ് എല്ലാം ശരി ആക്കിയത് .വിക്രം ചേട്ടന്‍ ആണ് അതില്‍ രണ്ടു ലക്ഷം രൂപ കൊടുത്തത് .ഇപ്പോള്‍ അയാള്‍ പലതവണയായി ചോദിക്കുന്നു .ഈ 16 നുള്ളില്‍ പണം തരണം എന്ന് പറഞ്ഞിരുന്നു“

“ഡീ എനിക്ക് ആകെ തല പെരുക്കുന്നു .ഇത്രയും പണം ഞാന്‍ എങ്ങനെ ഒപ്പിക്കാന്‍ ആണ്“ ദിയ അമ്പരുന്നു .
“ഡീ മണ്ടി .ഇപ്പോള്‍ വിക്രം ചേട്ടന്‍ നീ അവന്‍റെ കൂടെ നടക്കുന്ന ദേക്ഷ്യം കൊണ്ട് കൂടി ആണ് ആ പാവത്തിനെ ബുദ്ധിമുട്ടിക്കുന്നത് . ബാലു പാവം നിന്നോട് എന്താ കാര്യം എന്ന് പറഞ്ഞു പോലും ഇല്ല …നീ ആലോചിക്ക് എത്ര നാള്‍ ആണ് ബാലുവിനെ ഇങ്ങനെ വലിപ്പിക്കുന്നത്.ഇനിയും പൈസ്സ്ക് നമ്മള്‍ക്ക് ആവിശ്യം ഉണ്ട് .നീ വിക്രം ചേട്ടനോട് ഒരു “എസ്” മൂളിയാല്‍ എല്ലാ പ്രശ്നവും തീരും.അത് കൊണ്ട അന്ന് രാകേഷും അയാള്‍ പ്രോപ്സെ ചെയ്തപ്പോള്‍ സപ്പോര്‍ട്ട് ചെയ്തത് .നീ അയാള്‍ടെ ലൈന്‍ ആയാല്‍ ഒരു പക്ഷെ വിക്രം ചേട്ടന്‍ പൈസ പോലും ചോധിക്കില്ലാ “
..മെര്‍ലിന്‍ പറഞ്ഞു നിരത്തി .

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025