പുറത്തു ബഞ്ചില്‍ മെര്‍ലിനും നീനയും ഇരുന്നു ചായ കുടിക്കുന്നു .
ഇറങ്ങി .
ദിയയെ കണ്ടപ്പോലെ രണ്ടു ആളും മൂകത്തു വിരല്‍ വച്ച് ദിയ നാണിച്ചു തല താഴ്ത്തി .
“രാത്രി എപ്പോഴാടീ കിടന്നത് “ ഒരു കള്ളാ ചിരിയോട് നീന ചോദിച്ചു .
“നിന്നെ എന്നാ വിക്രം ചേട്ടന് കടിച്ചു തിന്നുക് ആയിരുന്നോ ..എന്താ ഉച്ചയും ബഹളവും ആയിരുന്നു .” മെര്ലിന് ആക്കി കൊണ്ട് ചോദിച്ചു .
“ഒന്ന് പോടീ അങ്ങനെ ഒന്നും ഇല്ലാ :
“തീറ്റയും കുടിയും എല്ലാം ഉണ്ടായിരുന്നു കാണും .കുറെ കാലം ആയ്യി അങ്ങേരു മോഹിച്ചത് അല്ലെ “ നീന ചിരിച്ചു കൊണ്ട് പറഞ്ഞു
“ദേഹം നറച്ചു പാട് ആയല്ലോ . “ അവളുടെ കഴുത്തിന് പുറകിലെ കടിയുടെ പാട് കാട്ടി മെര്ലിന് ചിരിച്ചു കൊണ്ട് ചോദിച്ചു .
“ഒന്ന് പോടീ “
“ഡീ കള്ളി ..ഇന്നലെ എത്ര വട്ടം ചെയ്തെടീ രാത്രി മുഴവന്‍ നിന്റെ സീല്‍ക്കാരം കേള്ക്കയിരുന്നല്ലോ ഞങ്ങള്‍ ഹാളില്‍ കുറെ നേരെം ഉണ്ടായിരന്നു ..എങ്ങനെ ഉണ്ടായിരുന്നു ? മെര്ലിന് ആകാംഷ കാട്ടി ചോദിച്ചു .
ദിയ നാണിച്ചു തല താഴ്ത്തിയെതെ ഉള്ളൂ
