Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാദക സുന്ദരികൾ 2

എടുത്ത് വാ..

അഖിൽ ചേട്ടൻ്റ റൂം തുറക്കണ്ടെ?

അതിനു അതാരു പൂട്ടുന്നു…
അതിൽ വില പിടിപ്പ് ഉള്ളത് ഞാൻ അല്ലേ ….

എന്നിട്ട് ഒരു ചിരിയും..

അഖിൽ ചേട്ടൻ സ്വന്തം റൂമിലേക്ക് പോയി…

ഞാൻ ബെഡ് ഷീറ്റ് ഒന്ന് കൊട്ടി വിരിച്ചു.. ..

ഞങ്ങൾ കുറച്ചു നേരം മുൻപ് ആറാടിയ ബെഡ് അല്ലേ…..

ബെഡ് ഷീറ്റ് എല്ലാം അലക്കി ഉണക്കി തേച്ചു ബെഡിൽ പഴയതു പോലെ വിരിക്കണം എല്ലാവരും തിരിച്ചു വരും മുൻപ്….

ഞാൻ മെല്ലെ റൂമിൽ നിന്നും പുറത്തേക്കിറങ്ങി ഡോർ അടച്ച്…

അഖിൽ ചേട്ടൻ്റെ റൂമിലേക്ക് നടന്നു….

എൻ്റെയും അഖിൽ ചേട്ടൻ്റെയും റൂം എന്നെ ഇനി പറയാൻ പറ്റൂ ……

റൂമിൽ കയറി , ഹൊ എന്തൊരു അലമ്പ്….

ഡ്രസ് വാരി വലിച്ച് ഇട്ടിരിക്കുന്നു…

അഖിൽ ചേട്ടാ അല്പം വൃത്തിയിൽ റൂം കൊണ്ട് നടന്നു കൂടെ….

പെണ്ണേ ഇനി ഇതൊക്കെ നീ നോക്കണം…

ഓ… ശരി സാർ…

നേരം വൈകും …

പെട്ടന്ന് പോക്കാം….

അങ്ങിനെ ഞങൾ വീട് പുറത്ത് നിന്നും പൂട്ടി…..

തോട്ടത്തിലേക്ക് നടന്നു …

മോട്ടോർ ഓൺ ചെയ്തു…

തോട്ടത്തിലേക്ക് വെള്ളം ചാലിലൂടെ ഒഴുക്കി…..

ഞാൻ മെല്ലെ ഒരു സൈഡിലൂടെ നടന്നു…

വെള്ളം എല്ലായിടത്തും ഒരേ പോലെ എത്തുന്നില്ലെ എന്ന് നോക്കി….

കുറച്ചു കഴിഞ്ഞപ്പോൾ അഖിൽ ചേട്ടനെ കാണുന്നില്ല…

ഞാൻ വിളിച്ചു നോക്കി….

പുള്ളി കുളത്തിൽ നിന്നും വിളി കേട്ടു….

ഞാൻ അങ്ങോട്ട് ചെന്ന്.. …

എന്തേ കുളിക്കാൻ പ്ലാൻ ഉണ്ടോ…..

ഇല്ല…

The Author

Reshma Raj

Kambikuttan.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025