Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാമി 1

കുനിയുന്നതും നോക്കി ഞാൻ ഇരിക്കും, ഇടക്കിടക്ക് കിച്ചണിൽ വെള്ളം എടുക്കാൻ എന്ന വ്യാജേന പോകും, കുറച്ച നേരം ഓരോന്ന് സംസാരിച്ച തട്ടി മുട്ടി നില്കും. അതിനിടയിൽ അടിച്ചു വാരുമ്പോൾ ഞാൻ നോക്കുന്നത് പലപ്പോഴും മാമിയുടെ ശ്രദ്ധയിൽ പെട്ടു, അപ്പോൾ അവർ മാക്സി ഒന്ന് ശരിയാക്കി ഇടും, അതല്ലാതെ എന്നോട് അതിന്റെ നീരസം ഒന്നും കാണിച്ചില്ല.
കൂടെ കൂടെ മാമി എനിക്ക് ഒരു ഭ്രാന്ത് പോലെ ആയി. വാണം അടിക്കുമ്പോൾ അവരെ അല്ലാതെ മനസ്സിൽ വേറെ ആരെയും സങ്കല്പിക്കാൻ കഴിയില്ല. അവരുടെ ബാത്ത് റൂമിൽ പോയി ബ്രായും ഷെഡ്‌ഡിയും എടുത്ത് നോക്കലും എന്റെ പതിവായിരുന്നു. ബ്രാ സൈസ് 38 ആണെന്ന് എനിക്ക് മനസ്സിലായി. അവരുടെ പൂർ ആണെന്ന് മനസ്സിൽ സങ്കല്പിച്ചു ഷഡി ഞാൻ വായിൽ ഇട്ട് ചപ്പുമായിരുന്നു. അങ്ങനെ മൂന്നു നാല് മാസങ്ങൾ കടന്ന് പോയി.
ഒരു ദിവസം ഞാൻ അവിടെ ഉള്ളപ്പോൾ രാത്രി ഒരു 8 മണി ആയി കാണും, മോട്ടോർ ഇട്ടിട്ട് വെള്ളം കയറുന്നില്ല ഒന്ന് പോയി നോകാം എന്ന പറഞ്ഞു മാമി എന്നെ വിളിച്ചു. വീടിന്റെ ബാക് സൈഡിൽ ആണ് കിണറും മോട്ടോർ പുരയും. ഞാനും മാമിയും അങ്ങോട്ട് ടോർച്ചും എടുത്ത് നടന്നു. രാത്രി ഒറ്റക് മാമിയോടൊപ്പം അവിടെ എത്തിയപ്പോൾ എനിക്കെന്തോ പോലെ ഫീൽ ചെയ്തു, ഇരുട്ടത്ത് നടക്കുമ്പോൾ മാമി എന്റെ കൈ പിടിച്ചിരുന്നു, ആ സ്പർശനം തന്നെ എന്നെ കമ്പി ആക്കി. വാൾവിൽ നിന്ന് വെള്ളം ഇറങ്ങിയതായിരുന്നു പ്രശ്നം. ഞങ്ങൾ വാൽവിൽ ഒഴിക്കാൻ വേണ്ടി കിണറ്റിൽ നിന്ന് വെള്ളം കോരാൻ തുടങ്ങി, ഞാൻ വെള്ളം കോരുമ്പോൾ മാമി എന്റെ തൊട്ട് പിന്നിൽ വന്ന് നിന്നു, എന്റെ കൈ മുട്ടുകൾ അവരുടെ മാറിടത്തിൽ അമരുന്നത് ഞാൻ അറിഞ്ഞു. അവരും അത് അറിയുന്നുണ്ടെന്നും മനഃപൂർവം അങ്ങിനെ നില്കുന്നതാണെന്നും എനിക്കുറപ്പായിരുന്നു. വെള്ളം കോരി ഒഴിക്കാൻ നേരം അവർ നനയാതിരിക്കാൻ മാക്സി കയറ്റി കുത്തി. കാലിന്റെ മുട്ടിന്റെ മുകളിൽ വരെ എനിക്ക് ദൃശ്യം ആയി. അവരുടെ കാൽ വണ്ണയിലെ നേരിയ രോമങ്ങൾ ഞാൻ മുന്നേ ശ്രദ്ധിച്ചിരുന്നു എന്നാൽ തുടകൾ ഒരു തരി പോലും രോമം ഇല്ലാതെ വെളുത്തു തുടുത്തതായിരുന്നു. സാധാരണ അവർ മാക്സി അത്രയും കയറ്റി കുത്താറില്ലായിരുന്നു, ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് മാമിക് അറിയാമായിരുന്നു, ബക്കറ്റിലെ വെള്ളം കുറേശെ വാൾവിൽ ഒഴിക്കാൻ ഓരോ തവണ കുനിയുമ്പോഴും അവരുടെ മുലകൾ എനിക്ക് കാണാമായിരുന്നു. പല തവണ എനിക്ക് അത് കേറി പിടിക്കാൻ തോന്നിയെങ്കിലും എങ്ങിനെ ഒക്കെയോ കണ്ട്രോൾ ചെയ്ത് നിന്നു. പരിഭ്രമം കാരണം എന്റെ തൊണ്ടയിലെ വെള്ളം വരെ വറ്റി പോകുന്നതായി എനിക്ക് തോന്നി. അവസാനം മോട്ടോർ വർക്ക് ചെയ്ത് തുടങ്ങിയപ്പോൾ ഞങ്ങൾ തിരിച്ചു നടക്കാൻ തുടങ്ങി.
തിരിച്ചു പോകുമ്പോൾ മാമി എന്റെ തോളിലൂടെ കയ്യിട്ട് നടന്നു. അവരുടെ ഇടത്തെ മുല എന്റെ ഷോൾഡറിൽ അമർന്നുകൊണ്ടിരുന്നു. അവരുടെ മാക്സിയിലും എന്റെ പാന്റിലും കുറേശെ വെള്ളം ആയിരുന്നു, വീട്ടിൽ കയറുന്നതിന് മുമ്പ് അവർ മാക്സിയുടെ അറ്റം പിഴിഞ് വെള്ളം കളയാൻ തുടങ്ങി, മാക്സി തുട വരെ ഉയർത്തിയതോടെ അവരുടെ അതി മനോഹരമായ തുടകൾ എന്റെ കണ്മുന്നിൽ തിളങ്ങാൻ തുടങ്ങി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025