Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാമിയുടെ ചാറ്റിങ് 4

ഞാൻ : ഓഹോ അപ്പൊ അതൊക്കെ നോക്കുന്നുണ്ടല്ലേ??

മാമി : മുൻപ് പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ ഒക്കെ പെൺപിള്ളേർ പറയുന്നത് അറിയാം.

ഞാൻ : മാമി ഹോസ്റ്റലിൽ ഒക്കെ നിന്നിട്ടുണ്ടോ??

മാമി : ആടാ കല്യാണത്തിന് ഒരു 3 മാസം മുൻപ് വരെ ഞാൻ ഹോസ്റ്റലിൽ ആയിരുന്നു.

ഞാൻ : മാമി എന്താ പഠിച്ചത്.

മാമി : ഞാൻ B Pharm.

ഞാൻ : അതെന്തുവാ??

മാമി : എടാ pharmacy.. എന്ന് കേട്ടിട്ടുണ്ടോ??

ഞാൻ : ഓ ഹോസ്പിറ്റലിൽ ഒക്കെ മരുന്ന് കൊടുക്കുന്ന സ്ഥലം. മാമി : ഹാ ആ ജോലിയ്ക്ക് ആണ് പഠിച്ചത്. അങ്ങ് തൊടുപുഴയിൽ.

ഞാൻ : എന്നിട്ട് complete ആയോ??

മാമി : ഇല്ല ഇനി 1 വർഷം കൂടി ഉണ്ട്.

ഞാൻ : അത് ഇനി പഠിക്കുന്നില്ലേ??

മാമി : വേണം പതിയെ ഇക്കയെ പറഞ്ഞു സമ്മതിപ്പിക്കണം.

ഞാൻ : ആ ഒരു വർഷം കൂടി കഴിഞ്ഞിട്ട് കല്യാണം കഴിച്ചാൽ പോരായിരുന്നോ??

മാമി : കെട്ടിന് ശേഷം പഠിക്കാമെന്ന് കരുതി. ഇക്കയും പറഞ്ഞു പതിയെ നോക്കാമെന്നു.

ഞാൻ : ഹാ അല്ലേലും അത് കഴിഞ്ഞ് കെട്ടാമെന്ന് കരുതിയെങ്കിൽ എനിക്ക് ഇത്രയും കൂട്ടുള്ള മാമിയെ കിട്ടില്ലയൊരുന്നു.

മാമി : സോപ്പ് ഇടേണ്ട.

ഞാൻ : സത്യം.

മാമി : മറ്റേ മാമി എങ്ങനെയാ നല്ല കമ്പനി ആണോ??

ഞാൻ : ആ നല്ല കമ്പനി ആണ്. മുൻപ് ഞങ്ങൾക്ക് ചോർ ഒക്കെ വരി തരും. ഇടക്കൊക്കെ കറങ്ങാൻ കൊണ്ട് പോകും, പെരുന്നാളിന് പൈസ ഒക്കെ തരും.

മാമി : ഇതുപോലെ കഥയും ഫോട്ടോയും ഒക്കെ അയക്കുമോ???

ഞാൻ : അയ്യോ ഇല്ല മാമി ചൂടായാൽ ഫയങ്കര ചൂടാ. പിന്നെ ആരും ഒന്ന് പേടിക്കും. അത്കൊണ്ട് എനിക്ക് വല്യ പേടിയാ.

മാമി : അപ്പൊ ഞാൻ പാവമായത്കൊണ്ട് ആണല്ലേ നീ എന്നോട് ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ…

ഞാൻ : അയ്യോ അങ്ങനെ അല്ല മാമിയെ കണ്ടപ്പോ കൂടെ പഠിക്കുന്ന ഒരു friend നെ പോലെ ഒക്കെ behave ചെയ്യുന്ന കണ്ടപ്പോ ഒരു best friend നെ കിട്ടിയ feel.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025