Kambikuttan Malayalam

Sex stories Kambikuttan kambikathakal

Maanasam part 2

സർക്കാർ ഓഫീസിൽ കാണാറുള്ളത് പോലെ ചില ചെയർ ഒഴിഞ്ഞു കിടക്കുന്നു. ചിലർ ഓഫീസിൽ എത്തിയിട്ടില്ല ലേഡി സ്റ്റാഫിൽ ചിലർ ലഞ്ച് റൂമിൽ കുത്തിയിരുന്ന് ചാറ്റ് ചെയ്യുന്നു കൂടാതെ ഫോണിൽ കാമുകൻ മാരുമായി സംസാരംവും ശ്രിങ്കാരവും .ഓഫീസിൽ വന്ന അമലയ്ക്ക് ഇതെല്ലം കണ്ടപ്പോൾ പരസ്പരം ബോധം ഇല്ലാതെ പെരുമാറി അകെ ഒന്നോ രണ്ടോ പേര് ഇരുന്നു ആത്മാർഥമായി ജോലി ചെയ്യുന്നു.

അമല : എവിടെ എല്ലാവരും ഇത് എന്താ മാസം മാസം എണ്ണി ക്യാഷ്
വാങ്ങുന്നുണ്ടല്ലോ എല്ലാവരും അ ആത്മാർത്ഥത ഇവിടെ കാണിച്ചൂടെ

ചിലരൊക്കെ മനസ്സിൽ ഒന്ന് അമലയെ
പുകഴ്ത്തി കാണും ഉത്തരവാദിത്തമുള്ള പെൺകുട്ടി എന്നൊക്കെ

അമല ലഞ്ച് റൂമിൽ കയറി എല്ലാവരെയും വെളിയിൽ കൊണ്ടുവന്നു
അവരവരുടെ സ്ഥാനത്തു പോയി ജോലി ചെയ്യാൻ പറഞ്ഞു

അമല :അതെ അ ബാബു ഏട്ടനോട് എത്രയും പെട്ടെന്ന് റൂമിലേക്ക് വരാൻ പറയു

ചിലർ ഒക്കെ മനസ്സിൽ ബാബു ഏട്ടനെ അമല ഇന്ന് പൊരിക്കുമെന്നു കരുതി

ബാബു :മേ കമിങ് മാടം

അമല :എസ് കമിങ്

ബാബു :മാടം വിളിച്ചിരുന്നു എന്ന് പറഞ്ഞു

അമല :കഴിഞ്ഞ നാലു ദിവസത്തെ അക്കൗണ്ട്സ് ഫയൽ എനിക്ക് വേണം ഇപ്പോൾ

ബാബു :മാടം അത് അത്

അമല :പറ ബാബു ഏട്ടാ

ബാബു : കഴിഞ്ഞ നാലു ദിവസമായി ഞാൻ ലീവിൽ ആയിരുന്നു

അമല : അറിയാം അതുകൊണ്ടാ ചോദിച്ചത് എന്റെ പപ്പയുടെ പ്രായം ഉണ്ട് ബാബുവേട്ടന് അ ബഹുമാനം ഒക്കെ ആവശ്യത്തിന് തന്നു പക്ഷെ ബാബു ഏട്ടന് ഒട്ടും ഉത്തരം വാദിത്തം ഇല്ല.
ബാബു ഏട്ടൻ എന്തിനാ കരയുന്ന കണ്ണിൽ കൂടി വെള്ളം വരുന്നല്ലോ
പറയു ബാബു ഏട്ടാ എന്താ പ്രശ്നം

ബാബു :മോളെ 5വര്ഷം ആയി മോളുടെ പാപ്പയോടു ഒപ്പം നിൽക്കുന്നു ഇന്നുവരെ ഞാൻ ജോലിയോട് വെറുപ്പുകാണിച്ചിട്ടില്ലആത്മാർഥമായി ആണ് ഞാൻ ജോലി ചെയ്യുന്നത് പിന്നെ നാലു ദിവസം ലീവ് എടുത്തത് എന്റെ ഭാര്യ ലീലാമക്കു കിമോ തെറാപ്പിയും ചെക്കപ്പ് ഒക്കെ ഉണ്ട് അതിനായി പോയതാ പോരാത്തതിന് കുറച്ചു സ്വർണം പണയം വയ്ക്കാൻ നോക്കി ഉണ്ടായിരുന്നത് പണയത്തില

അമല :ആദ്യം പറയേണ്ടേ ബാബു ഏട്ടാ സോറി എത്ര ക്യാഷ് ചിലവാകും

ബാബു എല്ലാം കൂടി ഒരു രണ്ടു ലക്ഷം

അമല :നില്ക്കു ബാബു ഏട്ടാ ബാബു ഏട്ടാ ഇപ്പോഴു ഇവിടെ sale കുറവാണു
ഞാൻ ഒരു ചെക്ക് തരാം 2ലക്ഷം രൂപയുടെ ഇത് വച്ചോളു നൂറു രൂപയുണ്ട് കുട്ടികൾക്ക് ചോക്ലേറ്റ് വാങ്ങി കൊടുക്ക്

ബാബു : അയ്യോ കുഞ്ഞേ വേണ്ട മുതലാളി അറിഞ്ഞാൽ

അമല :ആരോടും പറയേണ്ട ഞാൻ അല്ലെ തരുന്നത് വാങ്ങിക്കോളൂ നാളത്തെ അക്കൗണ്ട് ക്ലോസ് ചെയ്തു statement ഫയൽ കൊണ്ടുവന്നാൽ മതി

ബാബു :ശെരി കുഞ്ഞേ ദൈവം അനുഗ്രഹിക്കും

രംഗം 3

ഇരുന്നു ബോർ അടിച്ചത് കൊണ്ടാണോ
ട്രീസാമക്ക് ഒരു അറിവ് കിട്ടി തൊട്ട് അടുത്തുള്ള തീയേറ്ററിൽ അതായതു ദീപ്തിയിൽ വേൽമുരുഗൻ ഓടുന്നുണ്ട് എന്ന് തന്നെയല്ല ഇന്നലെ അപ്പുറത്തെ ബാങ്ക് മാനേജരും ഭാര്യയെയും പോകുന്നത് കണ്ടായിരുന്നു. ട്രീസ ഫോൺ എടുത്തു അമലയ്ക്ക് വിളിച്ചു
ട്രീസ്സ ഏതെങ്കിലും കാര്യം പറഞ്ഞാൽ അമലയ്ക്ക് അനുസരിക്കാതെ നിർവാഹം ഇല്ല

അമല :ഹലോ മമ്മി എന്താ
ട്രീസ്സ : മോളെ ദീപ്തിയിൽ വേൽമുരുഗൻ സിനിമയുണ്ടടി
വൈകിട്ട് പോയി കാണാം നീ 5മണി ആകുമ്പോൾ വരുമോ

അമല : മമ്മി ഭയങ്കര തിരക്ക ഞായർ ആഴ്ച പോയാപ്പോരേ

ട്രീസ്സ : പറ്റില്ല ഇന്ന് പോകേണം ഞാൻ അലീനയെ വിളിച്ചു അവൾ വരാൻ തയ്യാറാ അച്ചായനും വരുന്നുണ്ട്

അമല :ഞാൻ വന്നേക്കാം ശെരി

വീടിന്റെ മുറ്റം അമല ഒരു ഓട്ടോയിൽ വന്നു ഇറങ്ങുന്നു കാളിങ് ബെൽ അടിക്കുന്നു

ട്രീസ്സ വാതിൽ തുറക്കുന്നു

അമല :മമ്മി റെഡി ആയോ

ട്രീസ്സ :അ റെഡി ആയി മുടി ഒന്ന് ചീപ്പിയാൽ മതി നീ വേണേ മുഖം ഒന്ന് കഴുകിക്കോ വന്നിട്ട് കുളിക്കാം

അമല :അലീന എവിടെ പറഞ്ഞു തീർന്നില്ലാലോ ദാ വന്നു പപ്പയും ചേച്ചിയും വണ്ടി എവിടെ പപ്പാ

ചാണ്ടി : നമ്മുടെ പമ്പിൽ കിടക്കുന്നു അന്നേരം അല്ലെ ഇവള് വിളിച്ചു കാര്യം പറഞ്ഞെ അപ്പോഴേക്കും ഇവൾ എത്തി എന്നെ ഇങ്ങു കൊണ്ടുപോന്നു

ട്രീസ്സ :ഞാൻ കമ്പിക്കുട്ടൻ.നെറ്റ് റെഡി പോകാം നില്ക്കു വീട് ലോക്ക് ചെയ്യട്ടു

അലീന : ‘അമ്മ എന്തുവാ കല്യാണത്തിന് പോകുവാണോ പടം കാണാൻ പോകുന്നോ. കയ്യിൽ എല്ലാം വളയും പറക്കി ഇട്ട്‌ അ മാല സാരിക്ക് അകത്തു ഇട് മമ്മി

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025