Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാറിലെ ചൂടും പൂ…. ലെ തേനും

അതിലേറെ        സിനിക്ക്      അസഹ്യമായി        തോന്നിയത്    കക്ഷത്തിൽ     നനഞ്ഞു      ഒട്ടി     കിടക്കുന്ന     നിബിഡമായ      രോമങ്ങൾ       ആയിരുന്നു….

തന്റെ      ചുള്ളനെ    ആ     വിധം     അരോചകവും       അനാകര്ഷകവും      ആയി     കാണാൻ       സിനി      തീരെ      ഇഷ്ടപ്പെട്ടില്ല…

അല്പ നേരം…    അവിടെ     ആകെ     കിലുക്കി    നടന്ന      സിനി,      പോകാൻ       നേരത്തു       റോഷന്റെ        അടുത്തു    കൂടെ     പോകുമ്പോൾ,      പതിഞ്ഞ     ശബ്ദത്തിൽ…. മറ്റാരും      കേൾക്കാതെ       റോഷനോട്    പറഞ്ഞു,

“ഇയാൾക്ക്…. ഈ     കക്ഷോക്കെ    ഒന്ന്       വടിച്ചാലെന്താ?    എന്തൊരു    ബോറ്…?   പ്രാകൃതം….  ”

വാസ്തവത്തിൽ.. ചമ്മി    വെളുത്തു പോയി…. റോഷൻ….. ജീവൻ       പോയ     പോലെ….

സിനി      പോയപ്പോൾ…. ആരും    കാണാതെ        റോഷൻ     കക്ഷം       പൊക്കി     നോക്കി…..

“ശരിയാ…. എന്തൊരു      ബോറ്…  വിയർത്തപ്പോൾ,    പ്രത്യേകിച്ചും… ” റോഷൻ    മനസ്സിൽ    പറഞ്ഞു..

പ്രേമ ഭാജനത്തിന്റെ     സ്നേഹ      ശാസന      റോഷൻ    പൂർണമായി       ഉൾക്കൊണ്ടു…..

അടുത്ത        നാൾ         ഹെയർ        കട്ടിങ്ങിന്       പോയത്     പുതിയ      സലോണിൽ…

മുടി       വെട്ടാൻ      കേറിയ     റോഷൻ      ഷർട്ട്‌     അഴിച്ചു        ആണിയിൽ     തുക്കിയത്…. എന്തിനെന്നു        ബാർബർക്ക്        മനസ്സിലായില്ല…

മുടി        വെട്ടി,    പതിവില്ലാതെ         മുഖം     വടിക്കാൻ     കൂടി        ആവശ്യപെട്ടതിന്റെ     പിന്നിൽ      ഒരു     ദുരുദ്ദേശം     ഉണ്ടെന്ന്      ബാർബർ       ഊഹിച്ചുവോ…. എന്തോ?

മുഖം        മിനുക്കി ,    ഒന്നൂടി      അമർന്നിരുന്ന      റോഷൻ ,     കൈ      പൊക്കി     കാണിച്ചു.

ബാർബർ      ഒന്ന്      അന്ധാളിച്ചു….

കൊച്ചു       ചെറുക്കൻ,      പ്രായമുള്ളവരെ പോലെ….   കക്ഷം      വടിക്കാൻ…. കൈ      പൊക്കി      നിൽക്കുന്നു… !

കത്തി     എടുക്കാൻ      ബാർബർ      ആദ്യം      തയാറായില്ല…

ഒടുവിൽ…. ചെറുക്കൻ    രണ്ടും      കൽപ്പിച്ചാണ്      എന്ന്      മനസിലായപ്പോൾ….. കത്തി       ഇടതു     ഉള്ളം       കൈയിൽ     തേച്ചു      മൂർച്ച     വരുത്തി,     വടി      തുടങ്ങി…

ആദ്യ       കക്ഷത്തിലെ      മുടി    ഗോളങ്ങൾ       ആയി      റോഷന്റെ     മടിയിൽ       വീഴുന്നത്     കണ്ട്കൊണ്ട്     റോഷന്റെ        അച്ഛൻ       കടന്നു      വന്നത്      അപ്പോഴായിരുന്നു….

കണ്ണ്     തുറന്നു,     വന്ന    ആളിനെ        ഒന്നേ     നോക്കിയുള്ളൂ …. സ്വന്തം     അച്ഛൻ…. മുന്നിൽ…

ചമ്മലിന്റെ     പാരമ്യത്തിൽ….   റോഷന്റെ      നല്ല    ജീവൻ…. പോയി..

ഉടുതുണി        കളഞ്ഞും       ഓടി        രക്ഷപെടാനാ      റോഷന്      തോന്നിയത്,     അപ്പോൾ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025